Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ സ്‌പെയർ 12 വയസിൽ അമ്മ ഡയാന രാജകുമാരിയുടെ മരണം മുതൽ കന്യകാത്വം നഷ്ടപ്പെട്ടതിനെപ്പറ്റി വരെ തുറന്നെഴുത്ത്; ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന നോൺ-ഫിക്ഷൻ പുസ്തകം; ഇതുവരെ വിറ്റു പോയത് 4 ലക്ഷം കോപ്പികൾ;

11 JANUARY 2023 08:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ ആയ സ്‌പെയർ എന്ന പുസ്തകം ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന നോൺ-ഫിക്ഷൻ പുസ്തകമായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പുസ്തകശാലകളിൽ വിൽപ്പനയ്‌ക്കെത്തി, പുസ്തകത്തിന്റെ ഒരു പകർപ്പ് വാങ്ങാൻ ആരാധകർ ക്യൂ നിൽക്കുന്നു. ഇന്നലെ അർദ്ധരാത്രിക്ക് പുറത്തിറങ്ങിയ പുസ്തകത്തിന്റെ, ഹാർഡ് കോപി, ഈ ബുക്ക്, ഓഡിയോ ബുക്ക് എന്നീ ഇനങ്ങളിലായി ഇതുവരെ 4 ലക്ഷത്തിൽ അധികം കോപ്പികൾ വിറ്റുപോയതായാണ് പ്രസാധകർ അവകാശപ്പെടുന്നത്. ഓൺലൈൻ റീട്ടെയിലർ ആമസോണിന്റെ യുകെയിൽ ഇതിനകം തന്നെ ഒന്നാമതാണ്.

ഈ പുസ്തകം നല്ല രീതിയിൽ വിറ്റുപോകും എന്ന് തങ്ങൾക്ക് ഉറപ്പായിരുന്നു എന്നാണ്. എന്നാൽ, ഇപ്പോൾ തങ്ങളുടെ ഏറ്റവും വലിയ ശുഭപ്രതീക്ഷകളെ പോലും കവച്ചു വയ്ക്കുന്ന രീതിയിലാണ് പുസ്തകത്തിന്റെ വിൽപന കുതിക്കുന്നതെന്നും ട്രാൻസ്വേൾഡ് പെൻഗ്വിൻ റാൻഡം ഹൗസ് മാനേജിങ് ഡയറക്ടർ ലാരി ഫിൻലേ പറയുന്നു. ആദ്യ ദിനത്തിൽ മറ്റേ ഹാരിയുടെ കഥ പറയുന്ന പുസ്തക (ഹാരി പോട്ടർ)ത്തേക്കാൾ ഇത് വിറ്റുപോയതായും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞയാഴ്ച സ്പെയിനിൽ ചില പകർപ്പുകൾ ചോർന്നിരുന്നു. രാജകൊട്ടാരങ്ങൾക്കുള്ളിലെ സംഘർഷങ്ങളും വ്യക്തിപരമായ സംഘർഷങ്ങളും ഓർമ്മക്കുറിപ്പ് വെളിപ്പെടുത്തുന്നു. പിതാവ് ചാൾസ് രാജാവ്, രണ്ടാനമ്മ കാമില, ജ്യേഷ്ഠൻ വില്യം രാജകുമാരൻ എന്നിവരുൾപ്പെടെയുള്ള മറ്റ് രാജകുടുംബങ്ങളെക്കുറിച്ചും തന്റെ വ്യക്തിപരമായ പോരാട്ടങ്ങളെയും ആരോപണങ്ങളെ കുറിച്ചും എല്ലാം വെളിപ്പെടുത്തയിട്ടുണ്ട് . ഇതോടെ "സ്‌പെയർ" ലോകമെമ്പാടും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ബക്കിംഗ്ഹാം കൊട്ടാരവും കെൻസിംഗ്ടൺ കൊട്ടാരവും ഓർമ്മക്കുറിപ്പിലെ അവകാശവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹാരി പുസ്തകത്തിൽ തനിക്ക് 12 വയസ്സുള്ളപ്പോൾ അമ്മ ഡയാന രാജകുമാരിയുടെ മരണശേഷം താൻ വളർന്നുവന്ന ദുഃഖത്തെക്കുറിച്ചും അതിനെ നേരിടാൻ കൊക്കെയ്‌നിന്റെയും മറ്റ് മയക്കുമരുന്നുകളും ഉപയോഗച്ചതും , അഫ്ഗാനിസ്ഥാനിൽ സൈനികനായിരിക്കെ 25 താലിബാൻ പോരാളികളെ കൊന്നതീനെപറ്റി യും എന്നും തന്റെ കന്യകാത്വം നഷ്ടപ്പെട്ടതിനെ കുറിച്ചും, സിംഹാസനത്തിന്റെ അവകാശിയായ വില്യമുമായുള്ള ചൂടേറിയ തർക്കവും എല്ലാം തുറന്നു എഴുതിയിട്ടുണ്ട്.

2005-ൽ താൻ വിവാഹം കഴിച്ചതും ഇപ്പോൾ രാജ്ഞി പത്നിയുമായ കാമിലയെ വിവാഹം കഴിക്കരുതെന്ന് ഇരുവരും പിതാവിനോട് അപേക്ഷിച്ചതെങ്ങനെയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഹാരിയും ഭാര്യ മേഗനും 2020-ൽ രാജകീയ ചുമതലകളിൽ നിന്ന് പിന്മാറുകയും പുതിയ ജീവിതം രൂപപ്പെടുത്തുന്നതിനായി കാലിഫോർണിയയിലേക്ക് മാറുകയും ചെയ്തിരുന്നു.

ഇതിനിടെ ഹൗ ടു കിൽ യുവർ ഫാമിലി എന്ന നോവലിന് അടുത്തായി പ്രദർശിപ്പിച്ചിരിക്കുന്ന ഹാരി രാജകുമാരന്റെ പുസ്തകത്തിന്റെ ഫോട്ടോയും വൈറലായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (12 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (17 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (30 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (53 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends