Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

സന്തോഷം സെക്കൻഡുകൾക്കുള്ളിൽ തീയും നിലവിളിയുമായി മാറുന്ന ഭയാനക ദൃശ്യങ്ങൾ; നേപ്പാൾ വിമാന അപകടത്തിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കിൽ; സ്ട്രീമിംഗ് നടത്തിയത് മരിച്ച സോനു ജയ്‌സ്വാൾ; ; സെൽഫോൺ വിമാന അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തു

16 JANUARY 2023 07:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളിൽ തകർന്ന യെതി എയർലൈൻസ് വിമാന ദുരന്തത്തിന്റെ തത്സ്മയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. അപകടത്തിന്റെ അവസാന നിമിഷങ്ങൾ യാത്രക്കാരിൽ ഒരാൾ ഫേസ്‌ബുക്കിൽ ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള സോനു ജയ്‌സ്വാൾ (29), അനിൽ രാജ്ഭർ (28), വിശാൽ ശർമ്മ (23), അഭിഷേക് സിംഗ് കുശ്വാഹ (23) എന്നിവർ ജനുവരി 13 ന് കാഠ്മണ്ഡുവിൽ വന്നിറങ്ങി പശുപതിനാഥ് ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷം പാരാഗ്ലൈഡിംഗിനായി പൊഖാറയിലേക്ക് പോകുകയായിരുന്നു. പൊക്കാറാ നഗരത്തിലെ പുതിയതായി ആരംഭിച്ച വിമാനത്താവളത്തിലേക്ക് വിമാനം പറന്നിറങ്ങുമ്പോൾ സോനു ജൈസ്വാൾ തന്റെ ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു.

ഈ വീഡിയോയിൽ, വീടുകൾക്ക് മുകളിലൂടെ വിമാനം പറന്നിറങ്ങുമ്പോൾ അതിനുള്ളിലെ യാത്രക്കാർ പരസ്പരം പുഞ്ചിരി കൈമാറുന്നത് കണാം. ജെയ്സ്വാളിന്റെ തോളിനു മുകളിലായി യതി എയർലൈൻസിന്റെ ലോഗോയും ദൃശ്യമാണ്. അതുപോലെ വിമാനത്തിനകത്തെ ട്രേയുടെ മേൽ ഒരു നേപ്പാളി ഇൻഷുറൻസ് കമ്പനിയുടെ പരസ്യവും കാണാം.

1.30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ താഴെ പൊഖാറ പട്ടണത്തെ കാണിക്കുമ്പോൾ 'മൗജ് കർ ദി' (ഇത് ശരിക്കും രസകരമാണ്) അവരിൽ ഒരാളെ ആവേശത്തോടെ വിളിച്ചുപറയുന്നത് കേൾക്കാം. 58 സെക്കൻഡുകൾക്ക് ശേഷം, വിമാനം ഇടത്തേക്ക് കുത്തനെ തിരിയുന്നതും പിന്നീട് തകർന്ന് തീജ്വാലകളായി മാറുന്നതും വീഡിയോയിൽ കാണാം. ഫോൺ ക്യാമറ ഉരുളുന്നത് തുടരുമ്പോൾ, അടുത്ത 30 സെക്കൻഡിനുള്ളിൽ അതിന് ചുറ്റും ഉയരുന്ന തീജ്വാലകളുടെ ദൃശ്യങ്ങൾ ലഭിച്ചു.

സോനുവിന്റെ എഫ്ബി പ്രൊഫൈലിലാണ് വീഡിയോ തത്സമയം, ബന്ധുവായ രജത് ജയ്‌സ്വാൾ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇവർ നാല് പേരും അപകടത്തിൽ മരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സെൽഫോൺ കണ്ടെടുത്തു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

സോനു ജയ്‌സ്വാൾ ഒരു മദ്യവ്യാപാരിയായിരുന്നു, അനിൽ രാജ്ഭറും അഭിഷേക് കുശ്വാഹയും ഗാസിപൂരിലെ സഹൂറാബാദിലും അലവൽപൂരിലും ജൻ സേവാ കേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇരുചക്ര വാഹന ഏജൻസിയിൽ ഫിനാൻസ് ഉദ്യോഗസ്ഥനായിരുന്നു വിശാൽ ശർമ.

കാഠ്മണ്ഡുവിൽ നിന്നുള്ള ഇരട്ട എഞ്ചിൻ എടിആർ 72 വിമാനം പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തകർന്നു. 72 യാത്രക്കാരിൽ 15 പേർ വിദേശികളായിരുന്നു. ചുരുങ്ങിയത് 68 പേരെങ്കിലും മരണമടഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നത്.

താഴ്ന്നു വന്ന വിമാനം അന്തരീക്ഷത്തിൽ ഇളകിയാടുന്നത് വീടിന്റെ ടെറസിന്മേൽ ഇരുന്ന കണ്ടതായി ഒരു ദൃക്സാക്ഷി പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് കനത്ത പുകയുയർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ പ്രതിബന്ധം സൃഷ്ടിച്ചതായി സംഭവസ്ഥലത്തേക്ക് എത്തിയ മറ്റൊരു പ്രദേശവാസിയും പറഞ്ഞു. മാത്രമല്ല, അഗ്‌നിനാളങ്ങൾക്ക് കനത്ത ചൂടായതിനാൽ ആർക്കും അതിനടുത്തേക്ക് പോകാൻ കഴിയുമായിരുന്നില്ല. അകത്തു നിന്ന് രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളി ഉയരുന്നുണ്ടായിരുന്നെങ്കിലും നിസ്സഹായരായി നിൽക്കുവാനെ തങ്ങൾക്ക് കഴിഞ്ഞുള്ളു എന്നും കൂട്ടിച്ചേർത്തു.

വിമാനത്തിന്റെ ഒരു ഭാഗംകുന്നിൻ ചരുവിലണ്. മറ്റൊരുബ് ഭാഗ്മ് സേതി നദിയുടെ ഇടുക്കിലേക്ക് പതിക്കുകയായിരുന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാൻ ആകാത്ത വിധം കരിഞ്ഞിരുന്നു. പ്രമുഖ റഷ്യൻ ട്രാവൽ ബ്ലോഗറായ എലെന ബാൻഡുറുവും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. മറ്റു മൂന്ന് റഷ്യക്കാരും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. അഞ്ച് ഇന്ത്യാക്കാർ ഉൾപ്പടെ 15 വിദേശികളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (18 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (25 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (39 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

Malayali Vartha Recommends