Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

എല്ലാം നഷ്ടപ്പെട്ട് തെരുവിലായ ജനത്തിന്റെ പ്രതികാരാഗ്നിയില്‍ വെന്തുനീറാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് പാക് ഭരണാധികാരികള്‍. ഇനിയും യുദ്ധവും തീവ്രവാദവുമായി മുന്നേറിയാല്‍ പാകിസ്ഥാനില്‍ ജനം പട്ടിണി കൊണ്ട് മരിക്കുമെന്ന മനസിലാക്കി പാകിസ്ഥാന്‍ പ്രധാന മന്ത്രി ഷഹബാസ് ഷെരീഫ് ഇന്ത്യയോട് സമാധാനത്തിന്റെ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ചില്ലെങ്കിലും ഇന്ത്യ തേടുന്ന അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന വിവരം പ്രഖ്യപിച്ച് നയതന്ത

17 JANUARY 2023 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

എല്ലാം നഷ്ടപ്പെട്ട് തെരുവിലായ ജനത്തിന്റെ പ്രതികാരാഗ്നിയില്‍ വെന്തുനീറാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് പാക് ഭരണാധികാരികള്‍. ഇനിയും യുദ്ധവും തീവ്രവാദവുമായി മുന്നേറിയാല്‍ പാകിസ്ഥാനില്‍ ജനം പട്ടിണി കൊണ്ട് മരിക്കുമെന്ന മനസിലാക്കി പാകിസ്ഥാന്‍ പ്രധാന മന്ത്രി ഷഹബാസ് ഷെരീഫ് ഇന്ത്യയോട് സമാധാനത്തിന്റെ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ചില്ലെങ്കിലും ഇന്ത്യ തേടുന്ന അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന വിവരം പ്രഖ്യപിച്ച് നയതന്ത്ര മേഖലയില്‍ ശ്രദ്ധേയമായി മാറി.

ഷഹബാസ് ഷെരീഫിന്റെ പ്രസ്ഥാവന വന്നതിന് ശേഷം ഇന്ത്യ വിഷയത്തില്‍ പ്രതികരിച്ചില്ലെങ്കിലും ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയില്‍ രണ്ടാം ഭാര്യയോടൊപ്പം മധുവിധു ആഘോഷിക്കുകയാണെന്ന വിവരം  പുറത്തുവിട്ടു. പാകിസ്ഥാനിലിരുന്ന് ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ദാവൂദിനെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ ഒന്നുകൂടി ആവര്‍ത്തിക്കുന്നതായിരുന്നു അത്. അടുത്തിടെ എന്‍ എഎ എ അറസ്റ്റ് ചെയ്ത ദാവൂദിന്‌ഡെറ സഹോദരി പുത്രന്‍ അലിഷാ മുഹമ്മദാണ് ദാവൂദിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതെന്നാണ് വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇന്ത്യയ്ക്ക് വരുത്തിവെച്ച നഷ്ടവും വിനാശവും വളരെ വലുതാണ്.

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് അഭ്യര്‍ത്ഥിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്തു വന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും പാക്കിസ്ഥാനും അയല്‍ രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും ഒന്നിച്ച് നില്‍ക്കണം. ഇന്ത്യയുമായുള്ള മുന്ന് യുദ്ധങ്ങളും തങ്ങള്‍ക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. അല്‍ അറബിയ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷഹബാസ് ഷെരീഫ് ഇന്ത്യയോട് ഇനി യുദ്ധം ചെയ്തിട്ട് കാര്യമില്ലെന്ന പ്രസ്താവന നടത്തിയത്.

സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക. അല്ലെങ്കില്‍ പരസ്പരം കലഹിക്കുകയും സമയവും വിഭവങ്ങളും പാഴാക്കുകയും ചെയ്യേണ്ടി വരും. യുദ്ധങ്ങളിലൂടെ ഞങ്ങള്‍ ഒരു പാഠം പഠിച്ചു. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനപരമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു.

ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും വേണ്ടി വിഭവങ്ങള്‍ പാഴാക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷഹബാസ് ഷെരീഫ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ ഇപ്പോള്‍ ഭീകരതയോടും പട്ടിണിയോടും ഒരേസമയം യുദ്ധം ചെയ്യുകയാണ്. രാജ്യത്ത് ഇപ്പോള്‍ ഭക്ഷ്യവില കുതിച്ചുയരുകയാണ്. ജനം ഗോതമ്പ് ലോറിക്ക് പിന്നാലെ പായുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കനത്ത പൊലീസ് കാവലിലാണ് ധാന്യങ്ങള്‍ കയറ്റിയ ട്രക്കുകള്‍ കൊണ്ടുപോകുന്നത്.

1986ഓടെ ദാവൂദ് ഇന്ത്യ വിട്ടെന്നായിരുന്നു മൊഴി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദാവൂദ് കറാച്ചിയിലേക്ക് താമസം മാറിയ സമയത്ത് താന്‍ ജനിച്ചിട്ടില്ലെന്നായിരുന്നു അലിഷാ അറിയിച്ചത്. എന്നാല്‍ തനിക്കും കുടുംബത്തിനും അദ്ദേഹവുമായി ഒരു അടുപ്പവുമില്ലെങ്കിലും ദാവൂദിന്റെ ഭാര്യ മെഹജാബിന്‍ ആഘോഷ ദിവസങ്ങളില്‍ ബന്ധപ്പെടുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യാറുണ്ടെന്നും അലി ഷാ പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് വിലയിട്ട് എന്‍ ഐ എ രംഗത്തെത്തിയിരുന്നു. 25 ലക്ഷം രൂപയാണ് എന്‍ ഐ എ പാരിതോഷികമായി പ്രഖ്യാപിച്ചത്.

പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഒളിവ് ജീവിതം നയിക്കുന്ന ദാവൂദിന്റെ ഓരോ ചലനങ്ങളും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ശ്രദ്ധിക്കുന്നുണ്ട്. പാക് സര്‍ക്കാരിന്റെയും, ചാര സംഘടനയുടെയും സുരക്ഷാ വലയത്തിലാണ് ഭീകരന്‍ കഴിയുന്നത്. വിദേശത്ത് ഇരുന്നും ഇന്ത്യയില്‍ ഇടപെടല്‍ നടത്താനുള്ള ദാവൂദിന്റെ ശ്രമങ്ങളെ പലതവണ സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞിട്ടുണ്ട്. ദാവൂദിനെ കുറിച്ച് ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍ പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (20 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (27 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (41 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

Malayali Vartha Recommends