Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

2024 യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു..അമേരിക്കയിൽ ട്രംപിനെ മലർത്തിയടിക്കാൻ ഇന്ത്യാക്കാരി, ഇത്തവണ പൊളിക്കും..51കാരിയായ നിക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ആദ്യത്തെ മത്സരാര്‍ത്ഥിയാണ്..സൗത്ത് കരോലിനയുടെ രണ്ട് തവണ ഗവര്‍ണറും ഐക്യരാഷ്ട്രസഭയിലെ മുന്‍ യു എസ് അംബാസിഡറുമാണ്..

15 FEBRUARY 2023 07:07 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

2024 യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ക്ക് അമേരിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരത്തിനിറങ്ങുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ നിക്കി ഹേലി. രണ്ട് തവണ സൗത്ത് കരോലിന ഗവര്‍ണറായ നിക്കി ഒരു വീഡിയോയിലൂടെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചത്. 51കാരിയായ നിക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ആദ്യത്തെ മത്സരാര്‍ത്ഥിയാണ്.ഞാന്‍ നിക്കി ഹേലി എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. 2024ല്‍ നടക്കാന്‍ പോകുന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കും. രാജ്യത്തെ പുതിയ തലമുറ നയിക്കേണ്ട സമയമാണിതെന്ന് നിക്കി ഹേലി പറയുന്നു. സമീപ വര്‍ഷങ്ങളില്‍ വഴിതെറ്റിപ്പോയ ഒരു പാര്‍ട്ടിയെയും രാജ്യത്തെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ഒരു മാറ്റക്കാരിയാകുമെന്നാണ് നിക്കി ഹേലി സ്വയം വിശേഷിപ്പിക്കുന്നത്.

 

പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ തിരഞ്ഞെടുപ്പില്‍ നിക്കി വിജയിക്കേണ്ടതുണ്ട്. 2024 നവംബര്‍ 5 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 51 കാരിയായ നിക്കി സൗത്ത് കരോലിനയുടെ രണ്ട് തവണ ഗവര്‍ണറും ഐക്യരാഷ്ട്രസഭയിലെ മുന്‍ യു എസ് അംബാസഡറുമായിരുന്നു.39ാം വയസ്സില്‍, 2011 ജനുവരിയില്‍ അധികാരമേറ്റപ്പോള്‍ യു എസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറായിരുന്നു നിക്കി ഹേലി, സൗത്ത് കരോലിനയുടെ ആദ്യ വനിതാ ഗവര്‍ണറായുള്ള ചരിത്രവും നിക്കി സൃഷ്ടിച്ചിരുന്നു. രാജ്യത്തെ കൂടുതല്‍ ശാക്തീകരിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ അഭിമാനവും ലക്ഷ്യവുമാണെന്ന് നിക്കി ഹേലി പറഞ്ഞു.ഇന്ത്യയില്‍ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകളാണെന്നതില്‍ അഭിമാനിക്കുന്നെന്ന് പറഞ്ഞ നിക്കി സൗത്ത് കരോലിനയിലാണ് ജനിച്ചു വളര്‍ന്നത്.

ലോകത്തെ ശക്തമായ അമേരിക്കയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും നിക്കി പറഞ്ഞു.നിലവില്‍ ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി വെല്ലുവിളിക്കാന്‍ ഔദ്യോഗികമായി രംഗത്തെത്തിയ ആദ്യത്തെ മത്സരാര്‍ത്ഥിയാണ് നിക്കി.നിക്കിയെ കൂടാതെ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍, ഡിസാന്റിസ്, മുന്‍ പ്രസിഡന്റ് മൈക്ക് പെന്‍സ്, സൗത്ത് കരോലീനയില്‍ നിന്നുള്ള യു എസ് സെനറ്റര്‍ ടിം സ്‌കോട്ട്, ന്യൂം ഹാംഷെയറില്‍ നിന്നുള്ള ഗവര്‍ണര്‍ ക്രിസ് സുനുനു എന്നിവരും മത്സരിക്കുമെന്ന വിവരമുണ്ട്.ചൊവ്വാഴ്ച പുറത്തിറക്കിയ വീഡിയോയിലായിുന്നു പ്രഖ്യാപനം. ''ഞാൻ നിക്കി ഹാലി, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു"" എന്നാണ് പ്രഖ്യാപനം. ഡൊണാൾഡ് ട്രംപിന്റെ യു.എൻ അംബാസഡറായിരുന്നു 51-കാരിയായ നിക്കി. നിമ്രത നിക്കി രൺധാവ എന്ന നിക്കി പഞ്ചാബിലെ സിഖ് വിഭാഗത്തിൽ പെട്ട അജിത് സിംഗിന്റെയും രാജ് കൗറിന്റെയും മകളാണ്.

 

അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രാെഫസറായിരുന്ന പിതാവ് അജിത് സിംഗും നിയമബിരുദധാരിയായ മാതാവും കുടിയേറുകയായിരുന്നു.പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ തിരഞ്ഞെടുപ്പില്‍ നിക്കി വിജയിക്കേണ്ടതുണ്ട്. 2024 നവംബര്‍ 5 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 51 കാരിയായ നിക്കി സൗത്ത് കരോലിനയുടെ രണ്ട് തവണ ഗവര്‍ണറും ഐക്യരാഷ്ട്രസഭയിലെ മുന്‍ യു എസ് അംബാസഡറുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ദളപതി യുഗം  (5 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (18 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (45 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

Malayali Vartha Recommends