Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഇന്ത്യയെ കോപ്പിയടിച്ച് പാക് സൈനിക മേധാവിയെ തള്ളിപ്പറഞ്ഞ് ഇമ്രാൻ‌ ഖാൻ... നെഞ്ച് വിരിച്ച് നമ്മുടെ രാജ്യം

15 FEBRUARY 2023 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

യുക്രെയിനിൽ റഷ്യ അധിനിവേശം നടത്തിയ സമയത്ത് താൻ പാക് സൈനിക മേധാവിയായിരുന്ന ജനറൽ ബജ്വയുടെ ആവശ്യം നിരസിച്ചതായി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റഷ്യ യുക്രെയിനിൽ അധിനിവേശം ആരംഭിച്ചപ്പോൾ പാക് പ്രധാനമന്ത്രി പുടിനുമായി കൂടിക്കാഴ്ച നടത്താൻ മോസ്‌കോയിലായിരുന്നു.

ഇവിടെ നിന്നും തിരികെ പാകിസ്ഥാനിലെത്തിയപ്പോൾ തന്നോട് റഷ്യയെ അപലപിച്ചു കൊണ്ട് പ്രസ്താവന നടത്താൻ സൈനിക മേധാവി ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യ അങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന ചോദ്യമാണ് ഇമ്രാൻ ഉയർത്തിയത്. ഇന്ത്യയുടെ നിലപാട് ചൂണ്ടിക്കാട്ടിയാണു അഭിപ്രായം പറഞ്ഞതെന്നും ഇമ്രാൻ വെളിപ്പെടുത്തി.

അമേരിക്കയുടെ പങ്കാളിയെന്ന വിശേഷണമുണ്ടായിട്ടും ഇന്ത്യ റഷ്യയുടെ ആക്രമണത്തെ അപലപിച്ചില്ലെന്നും ഇമ്രാൻ പറഞ്ഞു. അതേ പാതയിൽ താനും നിഷ്പക്ഷ നിലപാട് സ്വീകരിച്ചുവെന്നും ഇമ്രാൻ ഖാൻ അവകാശപ്പെടുന്നു. എന്നാൽ, അമേരിക്കയെ സന്തോഷിപ്പിക്കുന്നതിനായി ജനറൽ ബജ്വ സ്വന്തം നിലയ്ക്ക് റഷ്യയെ അപലപിച്ചതായും ഇമ്രാൻ പറഞ്ഞു. താൻ പാകിസ്ഥാന്റെ താത്പര്യം ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചത്.

യുക്രെയ്ന് എതിരെ ‘പ്രത്യേക സേനാദൗത്യത്തിന്’ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഉത്തരവിട്ട ദിവസം റഷ്യ സന്ദർശിച്ചതിനെ ഇമ്രാൻ ന്യായീകരിച്ചു. ‘‘ഇന്ത്യയ്ക്കു നൽകുന്നപോലെ കുറഞ്ഞ നിരക്കിൽ ഗോതമ്പും എണ്ണയും പാക്കിസ്ഥാനും തരണമെന്നു ബോധ്യപ്പെടുത്താനാണു റഷ്യയിൽ പോയത്.

എന്നാൽ സൈനിക മേധാവി ഈ അവസരം അമേരിക്കയുടെ പ്രീതി പിടിച്ചുപറ്റാനാണ് ഉപയോഗിച്ചത് എന്നും ഇമ്രാൻ കുറ്റപ്പെടുത്തി. റഷ്യ - യുക്രെയിൻ പ്രശ്നത്തിൽ ഇന്ത്യൻ നിലപാടിനെ കുറിച്ചുള്ള ഇമ്രാൻ ഖാന്റെ നിലപാട് പൂർണമായും ശരിയല്ല. പലതവണ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേ ആവശ്യത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ, യുക്രെയിൻ ഭരണതലവൻമാരുമായി സംസാരിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം ഉസ്‌ബെക്കിസ്ഥാനിൽ നടന്ന വാർഷിക SCO ഉച്ചകോടിക്കിടെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് പുടിനോട് നേരിട്ട് അഭ്യർത്ഥിക്കുവാൻ മോദി തയ്യാറായിരുന്നു. അമേരിക്കൻ മാദ്ധ്യമങ്ങളടക്കം ഇതിന് വലിയ പ്രാധാന്യമാണ് നൽകിയത്.

റഷ്യയുടെ പിന്തുണയോടെ, ഇന്ത്യ നാണ്യപ്പെരുപ്പ നിരക്ക് 7.5 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി കുറച്ചു. പാക്കിസ്ഥാന്റെ നാണ്യപ്പെരുപ്പം 12ൽ നിന്ന് 30 ശതമാനമായി ഉയർന്നു’’ എന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. തന്നെ അധികാരത്തിൽ നിന്നു പുറത്താക്കിയതിന്റെയും പാക്കിസ്ഥാനിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെയും ഉത്തരവാദിത്തം ജനറൽ ബജ്‍‌വയ്ക്കാണെന്നും ഇമ്രാൻ ആരോപിച്ചു.

നിയമവാഴ്ചയില്ലെങ്കിൽ പാകിസ്താന് ഭാവിയില്ലെന്ന് ഇമ്രാൻ പറഞ്ഞു. നിയമവാഴ്ചയുള്ളതിനാലാണ് ഇന്ത്യ പുരോഗതിനേടിയതെന്നും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ നേതാവുകൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എം.എൽ.-എൻ. പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം അവരെ നിയന്ത്രിക്കുന്ന സൈന്യത്തിന്റെ പിന്തുണയോടെ രാഷ്ട്രീയത്തിൽനിന്ന് തന്നെ പുറത്താക്കാൻ നോക്കുകയാണെന്നും ഇമ്രാൻ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (6 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (10 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (10 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (11 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (11 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (11 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends