Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ആ പേര് ഇവിടെ വേറെ ആര്‍ക്കും ഇട്ട് പോകരുത്;കിം ജോങ് ഉന്നിന്റെ മകളുടെ പേരുള്ളവരോട് അത് മാറ്റാന്‍ നിര്‍ദ്ദേശം! കിളിപോയ് ഉത്തരകൊറിയക്കാര്‍,കണ്ണുതള്ളി ലോകരാജ്യങ്ങള്‍

16 FEBRUARY 2023 06:30 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

എന്റെ മകളുടെ പേര് ഇവിടെ വേറെ ഒരുത്തന്റെ പിള്ളേര്‍ക്കും ഇടണ്ട. കിമ്മണ്ണന്റെ പുതിയ ഉത്തരവ്, കിളിപോയി ഉത്തരകൊറിയക്കാര്‍. കണ്ണുംതള്ളി ലോകരാജ്യങ്ങള്‍. ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്റെ മകളുടെ പേര്‌ മറ്റാര്‍ക്കും പാടില്ല എന്ന് ഉത്തരവ്. കിം ജോങ് ഉന്നിന്റെ മകളുടെ പേര് നിലവില്‍ ഏതെങ്കിലും സ്ത്രീകള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ ഉണ്ടെങ്കില്‍ അതും മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്റെ പൊന്ന് കിമ്മണ്ണ ഇങ്ങളെക്കൊണ്ട് ഉത്തരകൊറിയക്കാര്‍ക്ക് സമാധനമില്ലാതായിരിക്കുന്നു.

ജു ഏ എന്നാണ് ഉത്തര കൊറിയന്‍ നേതാവിന്റെ മകളുടെ പേര്. ഒമ്പതോ പത്തോ ആണ് ജു ഏയുടെ പ്രായം എന്നാണ് കരുതുന്നത്. അതേ സമയം അടുത്തിടെ വാര്‍ത്തകളില്‍ സജീവമായി കിമ്മിന്റെ മകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഉത്തര കൊറിയന്‍ നേതാക്കളെ ചുറ്റിപ്പറ്റിയുള്ള നി?ഗൂഢതകള്‍ പോലെ തന്നെ ജു ഏയെ ചുറ്റിപ്പറ്റിയും അല്‍പസ്വല്പം നി?ഗൂഢതകളൊക്കെ നിലനില്‍ക്കുന്നുണ്ട്.

റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ചു കൊണ്ടാണ് പേരുമാറ്റാനുള്ള നിര്‍ദ്ദേശം വന്നതിനെ കുറിച്ച് ഫോക്‌സ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജു ഏ എന്ന് പേരുള്ള സ്ത്രീകളോടും പെണ്‍കുട്ടികളോടും തങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് മുതല്‍ പേര് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജിയോങ്ജു സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന സുരക്ഷാ മന്ത്രാലയം ഈ പേരുള്ള സ്ത്രീകളെ തങ്ങളുടെ ഓഫീസിലേക്ക് വിളിപ്പിച്ചതായും ഒരാഴ്ചയ്ക്കകം പേര് മാറ്റണം എന്ന് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേ സമയം ഉത്തര കൊറിയയുടെ അടുത്ത അവകാശി കിമ്മിന്റെ മകളായിരിക്കും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. സൈനിക പരേഡിലടക്കം മകളുമായിട്ടാണ് കിം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജു ഏ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് വെള്ള ജാക്കറ്റും ചുവന്ന ഷൂസും ധരിച്ച് ഭീമന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് മിസൈലിന് അരികില്‍ കൂടി അച്ഛനും മകളും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ മൂന്നുമക്കളില്‍ ഒരേയൊരാളാണ് ജു ഏ. നേരത്തെ തന്നെ ഉത്തര കൊറിയയില്‍ നേതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ പേര് ആര്‍ക്കും ഇടാന്‍ അധികാരമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.



ഇതുപോലെ പല വിചിത്രമായ ഉത്തരവുകളാണ് കിം പ്രഖ്യാപിക്കാറ്. ലോകരാജ്യങ്ങള്‍ക്ക് ഇത് കേട്ടാല്‍ കണ്ണുതള്ളും, എന്നാല്‍ ഉത്തരകൊറിയക്കാര്‍ക്ക് ഇത് പുത്തരിയല്ല അവര്‍ക്കിത് ശീലമാണ്. കിമ്മിന്റെ കുടുംബക്കാരുടെ ഹെയര്‍ സ്റ്റൈല്‍ മറ്റാര്‍ക്കും പാടില്ല. ജീന്‍സും ടീ ഷര്‍ട്ടും പാടിലല് ,അത് പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്ന് വരവാണ്. ഇവിടെ പാട്ടും ഡാന്‍സും വേണ്ട. തുടങ്ങി പല വിചിത്ര ഉത്തരവുകളും പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള ആളാണ് കിം. ജനങ്ങള്‍ എന്ത് ചെയ്യണം എങ്ങനെ ആയിരിക്കണം അതെല്ലാം കിം നവിര്‍ദ്ദേസിക്കും. അതുപോലെ അനുസരിക്കണം ഇല്ലേല്‍ കഴുത്തിന് മുകളില്‍ തല കാണില്ല. അങ്ങനെ മൊത്തത്തില്‍ പ്രത്യേകതരം ജീവിതമാണ് കിമ്മിന്റേത്. ഉത്തരകൊറിയക്കാരുടെ കാര്യമാണ് കഷ്ടം. അവര്‍ നരകിക്കുകയാണ്,ഭരണകൂടം പറയുന്നത് എന്തോ അതനുസരിച്ച് ജീവിക്കുന്ന കുറേ പാവകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (8 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (46 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends