Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഒരുവര്‍ഷം തികയാന്‍ പോകുന്ന യക്രൈന്‍ -റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

17 FEBRUARY 2023 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ചൈനയുമായി വര്‍ദ്ധിച്ചു വരുന്ന പിരിമുറുക്കത്തിനിടെ പ്രസിഡന്റ് ഷിജിന്‍പിങ്ങുമായി സംസാരിക്കുമെന്ന് ജോ ബൈഡന്‍. ചൈനയുമായി നയതന്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് തുടരുമെന്ന് ബൈഡന്‍ അറിയിച്ചു. ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് താന്‍ മാപ്പൊന്നും പറയില്ലെന്നും യുഎസ് ഒരിക്കലും പുതിയൊരു ശീതയുദ്ധം തുടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ ജനതയുടെ സുരക്ഷയും താത്പര്യവും മുന്‍നിര്‍ത്തി മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും ബൈഡന്‍ പറഞ്ഞു. ചൈനീസ് ആണവായുധ കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ ചൈനയുടെ ചാരബലൂണുകള്‍ പറന്നുയര്‍ന്നിരുന്നു. ബലൂണ്‍ ബൈഡന്റെ നിര്‍ദ്ദേശ പ്രകാരം വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. പിന്നാലെ അമേരിക്കയുടെ നീക്കത്തെ ശക്തമായി അപലപിച്ച് ചൈന എത്തിയിരുന്നു.

അതേസമയം ചൈനയാണ് യുഎസ്സിന്റെ ഏറ്റവും വലിയ എതിരാളി. പക്ഷേ അതൊരു യുദ്ധത്തിലേക്ക് പോകാന്‍ താല്‍പര്യമില്ല. പകരം വിപണിയില്‍ അധിഷ്ടിമായ ഒരു മത്സരമാണ് ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.യു എസ് വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചു വീഴ്ത്തിയ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കത്തിനില്ലെന്ന് പ്രസിഡന്റ് ജോ ബെയ്ഡന്‍. പിബിഎസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് ബെയ്ഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാലങ്ങളായി തുടരുന്നത് പോലെ യുഎസ് ചൈനയോട് പൂര്‍ണമായി മത്സരിക്കാന്‍ പോവുകയാണെന്നും എന്നാല്‍ തര്‍ക്കത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം ബെയ്ജിംഗുമായുള്ള ബന്ധത്തിന് വലിയ നാശമുണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, 'ഇല്ല' എന്ന് ബെയ്ഡന്‍ പറഞ്ഞു.

ഞായറാഴ്ച്ചയാണ് യു എസ് വ്യോമാതിര്‍ത്തിയില്‍ ബലൂണ്‍ കണ്ടെത്തിയത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബലൂണ്‍ യു എസ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ആണവ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സുപ്രധാന കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെയായിരുന്നു ബലൂണ്‍ സഞ്ചരിച്ചതെന്നും ബലൂണ്‍ വഴിയുള്ള വിവരശേഖരണമായിരിക്കണം ചൈനയുടെ ലക്ഷ്യമെന്നും യുഎസിന്റെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജ്യത്തെ മൂന്ന് ആണവമിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മാല്‍സ്ട്രോം വ്യോമസേനാ ആസ്ഥാനം സ്ഥിതിചെയ്യുന്ന മൊണ്ടാനയിലാണ് ബലൂണ്‍ ആദ്യമായി ദൃശ്യമായാത്.

അതേസമയം ചാരബലൂണല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്ന ബലൂണ്‍ കാറ്റില്‍ ദിശതെറ്റി യു. എസ് വ്യോമമേഖലയിലെത്തുകയായിരുന്നുവെന്നുമാണ് ചൈനയുടെ വാദം. സമുദ്രത്തില്‍ പതിച്ച ബലൂണിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും വീണ്ടെടുക്കാനുള്ള ശ്രമം യു എസ് തുടരുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ബീജിംഗ് സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബലൂണ്‍ കണ്ടെത്തിയത്. ചാര ബലൂണാണെന്ന് പെന്റഗണ്‍ പറഞ്ഞതിനെ തുടര്‍ന്ന് ബ്ലിങ്കെന്‍ യാത്ര മാറ്റിവച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ദളപതി യുഗം  (2 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (15 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (42 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

Malayali Vartha Recommends