Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഇമ്രാന്‍ഖാന്‍ മരുന്നടി ജയിലിലടയ്ക്കാന്‍ നീക്കം പാകിസ്ഥാനില്‍ പട്ടാള അട്ടിമറിയോ താലിബാനിസമോ ???

17 FEBRUARY 2023 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പാകിസ്ഥാനിലേയ്ക്ക് ലോക കപ്പെത്തിച്ച ഇമ്രാന്‍ ഖാനോട് ജനങ്ങള്‍ക്കുള്ള ആരാധനയ്ക്ക് ഇന്നും കോട്ടം വന്നിട്ടില്ലെന്നുള്ളതാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇമ്രാന്‍ ഖാനെ ജയിലലടയ്ക്കാന്‍ ഷെഹ്ബാസ് സര്‍ക്കാര്‍ നടത്തി കൊണ്ടിരുക്കുന്ന ശ്രമങ്ങളുടെ അവസാന ഭാഗമാണ് കഴിഞ്ഞ ദിവസം അറങ്ങേറിയത് . ഇമ്രാന്‍ മയക്കു മരുന്നിന് അടിമയാണെന്നും അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ രാജ്യ വിരുദ്ധവുമാണെന്നാണ് പാക് ആഭ്യന്തര മന്ത്രി പറഞ്ഞിരിക്കുന്നത്. ഇമ്രാന്റ രക്തം പരിശോധിച്ചാല്‍ മയക്കു മരുന്നിന്റെ അംശം കണ്ടെത്താന്‍ കഴിയ.ുമെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയല്ലെങ്കില്‍ മന്ത്രി പദവി രാജിവെയ്ക്കാമെന്നുമുള്ള വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്. ഇമ്രാന്‍ രക്തം പരിശോധിക്കാന്‍ തയ്യാറാകണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയും നാണ്്യ പെരുപ്പവും പട്ടിണിയും കൊണ്ട് പൊറുതി മുട്ടുന്ന പാകിസ്ഥാനിലെ രാഷ്ട്രീയ മാറ്റം ഏവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ മാറ്റമാണോ. പട്ടാള അട്ടമറിയാണോ. അതോ പാകിസ്ഥാന്‍ താലിബാനിസമാണോ അധികാരം പിടിച്ചെടുക്കുകയെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ഇ്മ്രാന്‍ ഖാന്റെ ജനപ്രീത അട്ടിമറിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് അതിന്റെ ഭാഗമായാണ് ഇമ്രാനെതിരെയുള്ള അറസ്റ്റ് നടപടിയുമായി പാക് സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

എന്നാല്‍ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് തലവന്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റ് തടയാന്‍ ലാഹോറില്‍ നാടകീയ നീക്കങ്ങള്‍ നടക്കുകയാണ്. നൂറുകണക്കിന് അണികളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്. ജാമ്യം റദ്ദാക്കിയതോടെ ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന്‍ പൊലീസ് പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു. ഇതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒത്തുകൂടി മുദ്രാവാക്യം വിളിച്ച് ബാനറുകളുമായി പ്രകടനം ആരംഭിച്ചത്. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ തുടരുകയാണ്.

പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു പുറത്തു പ്രതിഷേധിച്ചതിന് ഇമ്രാന്‍ ഖാനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യാപേക്ഷ രണ്ട് ദിവസം മുമ്പ് തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. സംരക്ഷണ ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷ വ്യാഴാഴ്ച ലാഹോര്‍ ഹൈക്കോടതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിനൊരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്ത പരന്നത്. ഇമ്രാന്‍ ഖാന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ രാജ്യം മുഴുവന്‍ തെരുവിലിറങ്ങുമെന്ന് പി.ടി.ഐ നേതാവ് മുസറത്ത് ജംഷെയ്ദ് ചീമ പറഞ്ഞു. പാര്‍ട്ടി മേധാവിയെ അറസ്റ്റുചെയ്യാനുള്ള ഏത് ശ്രമവും പരാജയപ്പെടുത്തുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും വ്യതമാക്കി.

ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയതായി പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാനില്‍ നിരവധി പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇമ്രാന്‍ ഖാനെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വസീറാബാദില്‍ ഒരു റാലിക്കിടെ വധശ്രമമുണ്ടായതിനെ തുടര്‍ന്ന് പരിക്കേറ്റതിനാല്‍ ഇമ്രാന്‍ ഖാന് ജാമ്യം അനുവദിക്കുകയായിരുന്നു. ബുധനാഴ്ച ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതിയി ജഡ്ജി രാജാ ജവാദ് അബ്ബാസ്, ഇമ്രാന് കോടതിയില്‍ ഹാജരാകാന്‍ മതിയായ സമയം നല്‍കിയതാണെന്നും അദ്ദേഹം അതില്‍ പരാജയപ്പെട്ടു എന്നും കോടതി വ്യക്തമാക്കി.

പാകിസ്ഥാനില്‍ വലിയ താമസമില്ലാതെ അധികാര മാറ്റമോ അട്ടിമറിയോ നടക്കാന്‍ സാധ്യതയേറയൊണെന്ന് ലോക രാജ്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ അത് ഏത് ദിശയിലേയ്ക്കാണെന്ന് കണ്ടെത്താന്‍ താലിബാന്റെ നിലപാടുകള്‍ കൂടി പുറത്തു വരേണ്ടതാണ്. ഇമ്രാന്‍ഖാനെ അധികാരത്തില്‍ നിന്ന് മാറ്റി പകരം വന്ന സര്‍ക്കാരാണ് പാകിസ്ഥാനെ സാമ്പത്തികമായി തകര്‍ത്ത് പട്ടിണിയില്‍ എത്തിച്ചിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം പാക് ജനത അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഷെഹബാസിന് അധികാരം നിലനിറുത്താന്‍ വേണ്ടി വന്നാല്‍ പാക് താലിബാന്‍ സംഘത്തെയും കൂട്ടുപിടിക്കുമെന്ന ഭയം ജനത്തിനുണ്ട് അതാണ് ഇമ്രാന്റെ ജനപ്രീത് വര്‍ദ്ധിക്കാന്‍ കാരണം. കൂടാതെ ചൈനയുമായുള്ള ഇമ്രാന്റെ അടുപ്പം സാമ്പത്തിക മേഖലയില്‍ സഹായം കിട്ടുമെന്നും പ്രതീക്ഷയര്‍പ്പിക്കുന്ന വിഭാഗവുമുണ്ട്.

ഇമ്രാനെ ഇന്ത്യ വളരെയധികം പിന്‍താങ്ങുന്നില്ല . കാരണം ചൈനയുമായുള്ള ഇമ്രാന്റെ അടുപ്പം ഇന്ത്യയ്ക്ക് പലപ്പോഴും ദോഷം ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് ഇന്ത്യയിലേയ്ക്ക് കടന്നു വരാന്‍ വഴിയൊരുക്കുന്ന പദ്ധതികളില്‍ ഇമ്രാനും സൂത്രധാരനായിരുന്നു എന്നും ഇന്ത്യ മനസിലാക്കിയിട്ടുണ്ട. എന്തായാലും ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്താന്‍ പാകിസ്ഥാനില്‍ പൊട്ടിപുറപ്പെടാനിരിക്കുന്ന ആഭ്്യന്തര കലാപും കുറച്ചു കൂടി നേരത്തെ സംഭവിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (8 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (46 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends