Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പണത്തിനായി ഒടുവിൽ മുട്ടുകുത്തി,ഒരു വർഷം നീണ്ട ലോഡ് ഷെഡിങ് ഒഴിവാക്കി ശ്രീലങ്കയിൽ, തടസ്സമില്ലാത്ത വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു..കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താണ പാക്കിസ്ഥാനിലും ഐഎംഎഫ്, വ്യവസ്ഥ പാലിക്കാനായി പെട്രോളിനു വീണ്ടും വില വർധിപ്പിച്ചു..

18 FEBRUARY 2023 08:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഒരു വർഷം നീണ്ട ലോഡ് ഷെഡിങ് ഒഴിവാക്കി ശ്രീലങ്കയിൽ തടസ്സമില്ലാത്ത വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) നിർദേശിച്ച ഉയർന്ന നിരക്കിലാണ് വൈദ്യുതി വിതരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താണ പാക്കിസ്ഥാനിലും ഐഎംഎഫ് വ്യവസ്ഥ പാലിക്കാനായി പെട്രോളിനു വീണ്ടും വില വർധിപ്പിച്ചു. ഒരു ലീറ്റർ പെട്രോളിനു 272 പാക്ക് രൂപയാണ് (ഏകദേശം 90 ഇന്ത്യൻ രൂപ) ഇന്നലെ നിരക്ക്. കഴിഞ്ഞ വർഷം ജനുവരി മുതൽ ലങ്കയിൽ ദിവസവും 14 മണിക്കൂർ വരെയായിരുന്നു പവർ കട്ട്. 66% വർധന ഇന്നലെ നിലവിൽ വന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നിരക്ക് 70% വർധിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാനായി ശ്രീലങ്ക ഐഎംഎഫിൽനിന്നു പ്രതീക്ഷിക്കുന്ന വായ്പ 290 കോടി ഡോളറാണ്. ഇതിനായാണു വൈദ്യുതി സബ്സിഡി എടുത്തുകളഞ്ഞത്. കൂടുതൽ നികുതികൾ ചുമത്തി പാക്കിസ്ഥാൻ ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച മിനി ബജറ്റിനു പിന്നാലെയാണു പെട്രോളിനു 22.20 രൂപ കൂട്ടി 272 രൂപയാക്കിയത്. ഡീസൽ, മണ്ണെണ്ണ എന്നിവയ്ക്കും കുത്തനെ വില കൂട്ടി. 2019 ൽ 700 കോടി ഡോളറാണ് ഐഎംഎഫ് വാഗ്ദാനം ചെയ്തത്.

ആദ്യ ഗഡുവായ 100 കോടി ഡോളർ ലഭിക്കാൻ കഴിഞ്ഞമാസം 31 മുതൽ ഈ മാസം 9 വരെ ഇസ്‌ലാമാബാദിൽ ഐഎംഎഫ് സംഘവുമായി മാരത്തൺ ചർച്ചകൾ വേണ്ടിവന്നു.അന്താരാഷ്‌ട്ര നാണയ നിധിയുമായുള്ള പാകിസ്താന്റെ കരാറിനെ ”ട്രീറ്റ്‌മെന്റ് ഓഫ് ക്യാൻസർ വിത്ത് ഡിസ്പ്രിൻ(ആസ്പ്രിൻ) എന്ന് വിശേഷിപ്പ് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഐഎംഎഫ് വായ്പ താത്കാലിക ആശ്വാസം മാത്രമാണ് നൽകുക. ഇത് രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. വായ്പകളുടെ എണ്ണത്തിൽ മാത്രമാവും വർദ്ധനവുണ്ടാവുക എന്ന് അദ്ദേഹം പരാമർശിച്ചു.സമാൻ പാർക്കിലെ വസതിയിൽ വച്ച് നടന്ന ടെലിവിഷൻ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്.

 

ശ്രീലങ്കയെപ്പോലെ അരാജകത്വത്തിലേക്കാണ് പാകിസ്താന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു.പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ തള്ളിവിടുന്നത്. രാജ്യത്തെ ഇതിൽ നിന്ന് കരകയറ്റാനുള്ള ഏക മാർഗ്ഗം പൊതു തിരഞ്ഞെടുപ്പ് നടത്തുകയാണ്. പാകിസ്താനിലെ ജനങ്ങളുടെ പിന്തുണയുള്ള സർക്കാരിന് മാത്രമേ പ്രതിസന്ധികൾ തരണം ചെയ്യാനും കാര്യക്ഷമമായി മുന്നോട്ട് പോകുവാനും സാധിക്കൂവെന്ന് അദ്ദേഹം അവകാശപ്പെട്ടു.പാക് ഭരണകൂടവും അന്താരാഷ്‌ട്ര നാണയ നിധിയും 10 ദിവസം നീണ്ട ചർച്ചയ്‌ക്കൊടുവിൽ 1.1 ബില്യൺ ഡോളർ വായ്പയ്‌ക്കുള്ള ധാരണയിലെത്തുകയായിരുന്നു. എന്നാൽ വായ്പ തുക പിൻവലിക്കുന്നതിലുള്ള സ്റ്റാഫ് ലെവൽ കരാറിൽ പാകിസ്താൻ പരാജയപ്പെട്ടു.

 

ആഗോള തലത്തില്‍ പണപ്പെരുപ്പം ഈ വര്‍ഷം കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലൂക്ക് റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. 8.8ല്‍ നിന്ന് 6.6 ശതമാനത്തിലേക്ക് ഉപഭോക്തൃ വില വര്‍ധനവ് കുറയുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് രാജ്യങ്ങളെല്ലാം പ്രാധാന്യം നല്‍കുന്നത്.ധനനയം കടുപ്പിക്കുന്നതും കുറഞ്ഞ വളര്‍ച്ചാ നിരക്കും വായ്പാ തിരിച്ചടവ് ശേഷിയെ ബാധിക്കാം. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നയങ്ങളും വായ്പ പുനക്രമീകരണവും ആവശ്യമാണെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ന്‍ യുദ്ധം, പലിശ വര്‍ധനവ് തുടങ്ങിയ കാര്യങ്ങള്‍ പ്രതികൂലമായി തുടരുന്നുണ്ട്. എന്നാല്‍ ചൈന കോവിഡ് നിയന്ത്രണങ്ങള്‍ നീത്തിയത് ആഗോള വളര്‍ച്ചയെ സഹായിച്ചേക്കാമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (6 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (10 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (10 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (11 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (11 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (11 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (11 hours ago)

Malayali Vartha Recommends