Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

തീവ്രവാദി ഇംതിയാസിന് വേണ്ടി മുദ്രാവാക്യം വിളിക്കുകയും ഇന്ത്യയെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം. പാക് സേനയുടെ സാന്നിദ്ധ്യത്തിലാണ് കൊടും ഭീകരന്‍ പരസ്യമായി ചടങ്ങില്‍ പങ്കെടുത്തത്. ഒരു കൂസലുമില്ലാതെ മറ്റ് ഐഎസ് ഭീകരര്‍ക്കൊപ്പം നില്‍ക്കുന്ന സയ്യിദിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

23 FEBRUARY 2023 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്


കൊടും ഭീകരന്‍ സയ്യിദ് സലാഹുദ്ദീന്‍ പാകിസ്ഥാനില്‍ പരസ്യമായി വിലസ്സുന്നു. ഹിസ്ബുള്‍ കമാന്‍ഡറും ഐഎസ്‌ഐയോട് അടുത്ത ബന്ധവുമുള്ള ഭീകരന്‍ ബഷീര്‍ അഹമ്മദ് പീര്‍ എന്ന ഇംതിയാസ് ആലത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന സയ്യിദ് സലാഹുദ്ദീന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റാവല്‍പിണ്ടിയിലെ പാകിസ്ഥന്‍ ആര്‍മിയുടെ ശ്മശാന സ്ഥലത്ത് നടന്ന ചടങ്ങിലാണ് ഇയാള്‍ പങ്കെടുത്തത്. പാക് സൈനികരും അവിടെയുള്ള ജനക്കൂട്ടവും ചടങ്ങിലുണ്ട്.

ഇവിടെ നിന്നുള്ള വീഡിയോ പുറത്തു വന്നിട്ടുണ്ട്. തീവ്രവാദി ഇംതിയാസിന് വേണ്ടി മുദ്രാവാക്യം വിളിക്കുകയും ഇന്ത്യയെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം. പാക് സേനയുടെ സാന്നിദ്ധ്യത്തിലാണ് കൊടും ഭീകരന്‍ പരസ്യമായി ചടങ്ങില്‍ പങ്കെടുത്തത്. ഒരു കൂസലുമില്ലാതെ മറ്റ് ഐഎസ് ഭീകരര്‍ക്കൊപ്പം നില്‍ക്കുന്ന സയ്യിദിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആരാണ് ബഷീര്‍ അഹമ്മദ് പീര്‍

അടുത്തിടെ ജമ്മു കശ്മീര്‍ നിവാസിയായ ഇംതിയാസ് ആലം എന്ന ഭീകരന്‍ ബഷീര്‍ അഹമ്മദ് പീര്‍ പാകിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധപ്പെട്ടിരുന്നു. യുഎപിഎ വകുപ്പുകള്‍ പ്രകാരം ഇംതിയാസ് ആലമിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. കുപ്വാര സ്വദേശിയാണ് ഇംതിയാസ്. തിങ്കളാഴ്ച പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വെച്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ലോഞ്ചിംഗ് കമാന്‍ഡര്‍ ബഷീര്‍ അഹമ്മദ് പീര്‍ എന്ന ഇംതിയാസ് ആലം ആക്രമിക്കപ്പെടുകയായിരുന്നു.

ഭീകരവാദികളെ ഒന്നിപ്പിക്കുന്നതിലും ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ തൊയ്ബ, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള മറ്റ് ഭീകരസംഘടനകള്‍ എന്നിവയുടെ വിപുലീകരണത്തിലും ബഷീര്‍ അഹമ്മദിന് പങ്കുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക്, പ്രത്യേകിച്ച് ജമ്മു കശ്മീരിലെ കുപ്വാരയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് ലോജിസ്റ്റിക്സ് നല്‍കിയതിന് ഉത്തരവാദി ബഷീര്‍ അഹമ്മദ് പീറാണ്.
സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി ഉപന്യാസം എഴുതാനുള്ള പാക് സര്‍വ്വകലാശാലയിലെ പരീക്ഷാ ചോദ്യം വിവാദത്തില്‍. ചോദ്യത്തില്‍ സര്‍വ്വകലാശാലയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പിന്നാലെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകനെ പുറത്താക്കി.

ഇസ്ലമാബാദിലെ കോംസാറ്റ്സ് സര്‍വ്വകലാശാലയുടെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ പരീക്ഷയിലെ ഇംഗ്ലീഷ് വിഷയത്തിലാണ് വിവാദ ചോദ്യം ഉള്‍പ്പെട്ടത്. സഹോദരിയും സഹോദരനും തമ്മിലുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് 300 വാക്കില്‍ കുറയാതെ ഉത്തരം എഴുതാനായിരുന്നു നിര്‍ദ്ദേശം.

ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. അദ്ധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന പരീക്ഷയിലാണ് ചോദ്യം ഉള്‍പ്പെട്ടത്. പരീക്ഷയിലെ ആദ്യ ചോദ്യമായിരുന്നു ഇത്.

ചോദ്യം ഇങ്ങനെ: 'ജൂലിയും മാര്‍ക്കും സഹോദരിയും സഹോദരനുമാണ്. ഇരുവരും കോളജില്‍ നിന്ന് അവധി ആഘോഷിക്കാനായി ഫ്രാന്‍സിലേക്ക് പോയി. ബീച്ചിന് സമീപമുള്ള മുറിയിലാണ് ഒരു ദിവസം അവര്‍ കഴിയുന്നത്. അവിടെ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? അവരുടെ പ്രവൃത്തി ശരിയാണോ? നിങ്ങളുടെ ഉത്തരത്തിനുള്ള കാരണങ്ങളും പ്രസക്തമായ ഉദാഹരണങ്ങളും സ്വന്തം അഭിപ്രായവും 300 വാക്കില്‍ കുറയാതെ വ്യക്തമാക്കുക'.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (3 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (4 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (4 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (4 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (5 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (5 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (9 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (9 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (9 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (10 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (10 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (10 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (10 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (10 hours ago)

Malayali Vartha Recommends