Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ഇറാനില്‍ നടക്കുന്നത് ഭരണകൂട ഭീകരത;പെണ്‍കുട്ടികളുടെ ജീവനെടുക്കുന്ന കണ്ണില്ലാ ക്രൂരത,ഇനി എത്രപേരുടെ ജീവന്‍ നിങ്ങളെടുക്കും സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് ജനം

05 MARCH 2023 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

മതം ഭരിക്കുന്ന ഒരു രാജ്യത്ത് ജനാധിപത്യം പ്രതീക്ഷിക്കരുത്. അവിടെ അരങ്ങേറുന്നത് മതഗ്രന്ഥത്തില്‍ അച്ചടിച്ച് വെച്ചിരിക്കുന്ന അരാജകത്വങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഇറാനില്‍ നടക്കുന്നത് കൂട്ടക്കുരുതിയാണ്. പെണ്ണ് പഠിക്കാന്‍ പോകണ്ട......അതിന് കണ്ടെത്തിയിരിക്കുന്ന വഴി പെണ്‍കുട്ടികളെ കൊന്നൊടുക്കുക. എത്രത്തോളം പൈശാചികമാണ് ഇവരുടെ ചിന്താഗതികള്‍. ഇറാനില്‍ വീണ്ടും പെണ്‍കുട്ടികള്‍ക്ക് നേരെ വിഷപ്രയോഗം, മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. ഇത് ഭരണകൂട ഭീകരതയെന്ന് ഒരുവശത്ത് മുറവിളി ഉയരുന്നു.

ഹിജാബ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ 22കാരിയായ മഹ്‌സ അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് വിഷവാതക പ്രയോഗം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ ചതിപ്രയോഗമെന്ന് ജനത ആരോപിക്കുന്നു. എന്നാല്‍ ഭരണകൂടം കൈമലര്‍ത്തുന്നു. ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്ന് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, വാദിക്കുന്നു.

ഹിജാബ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ 22കാരിയായ മഹ്‌സ അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് വിഷവാതക പ്രയോഗം ഉണ്ടാവുന്നത്. കുര്‍ദിന്റെ മരണത്തില്‍ ലോകവ്യാപകമായി പ്രതിഷേധം ശക്തിപ്പെട്ടിരുന്നു. ലണ്ടനിലും പാരീസിലും ഉണ്ടായ പ്രതിഷേധങ്ങളില്‍ നിരവധി പേരാണ് അറസ്റ്റിലായത്. ഈ പ്രതിഷേധങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. അതിന് തൊട്ടുപിന്നാലെയാണ് ഈ ഭീകരത. ഇത് ഹിജാബ് സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്ന ആരോപണം ശക്തമാണ്. ഹിജാബ് സമരത്തില്‍ ലോകത്തിന് മുന്നില്‍ നാണംകെട്ട് നില്‍ക്കുകയാണ് ഇറാന്‍. മാധ്യമങ്ങളില്‍ നിറയുന്നതും ഈ വാര്‍ത്തകളാണ്. ഇറാന്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍, വിഷയം ഇട്ടുമാറ്റാന്‍ സര്‍ക്കാര്‍ ഭാഗത്തെ നീക്കമെന്നും ആരോപണം. എന്നിട്ട് ഇത് ഇറാന്റെ ശത്രുക്കളെന്ന് വരുത്തി തീര്‍ക്കുകയാണ് ഭരണകൂടമെന്നും ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്നു. ഈ സംഭവത്തില്‍ ഇറാന്‍ ഭരണകൂടത്തിന് നേരെ വലിയ വെല്ലുവിളികളാണ് ഉയരുന്നത്.

അഞ്ച് പ്രവിശ്യകളില്‍ നിന്നുള്ള മുപ്പതോളം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറന്‍ ഹമീദാന്‍, സന്‍ജാന്‍, പടിഞ്ഞാറന്‍ അസര്‍ബൈജാന്‍, ആല്‍ബോര്‍സ് പ്രവിശ്യകളിലാണ് വിഷപ്രയോഗം നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിട്ടുള്ളത്. ആശുപത്രികളില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനികള്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ വിഷപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി ഇറാന്‍ ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി. ഇറാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാന്‍ വ്യാപകമായി വിഷപ്രയോഗം നടത്തിയെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. നവംബര്‍ അവസാനത്തോടെ ടെഹ്‌റാനടുത്തുള്ള ക്വാമില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥിനികള്‍ ചികിത്സ നേടിയതിന് പിന്നാലെയായിരുന്നു ഈ വെളിപ്പെടുത്തല്‍.

ക്ലാസ് മുറികളിലാണ് വിഷവാതക പ്രയോഗം നടക്കുന്നത്. ഇത് പെണ്‍കുട്ടികലെ ലക്ഷ്യമിട്ട് മാത്രമാണ് നടക്കുന്നത്. കഴിഞ്ഞ നവംബര്‍ മാസം നൂറ് കണക്കിന് പെണ്‍കുട്ടികളാണ് ശ്വാസകോശ വിഷബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയത്. കരുതിക്കൂട്ടിയുള്ള പ്രയോഗമാണ് നടന്നിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്ക് നേരെ വിഷവാതകപ്രയോഗം നടന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. അതേസമയം, സംഭവത്തില്‍ രഹന്യാന്വേഷണ വിഭാഗവും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നതായി സര്‍ക്കാര്‍ വക്താവ് അലി ബഹദൂരി ജെഹ് റോമി പറഞ്ഞു. വിഷബാധയ്ക്ക് കാരണം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂഡീഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (7 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (49 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (55 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends