Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ചരിത്രത്തിലെ വലിയ പ്രതിഷേധം ഇസ്രായേല്‍ പുകയുന്നു ആഭ്യന്തര കലാപം ശക്തം രക്തരൂക്ഷിതം.

12 MARCH 2023 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

തുടര്‍ച്ചയായ പത്താം ആഴ്ചയും പ്രതിഷേധത്തിരയില്‍ തിളച്ചുമറിയുകയാണ് ഇസ്രായേല്‍. ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധ റാലിയില്‍ അഞ്ച് ലക്ഷം പേരാണ് പങ്കെടുത്തത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലിയാണിത്. ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അറിയാം.

സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നിയന്ത്രിക്കാന്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന തീവ്രവലതുപക്ഷ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. നിയമനിര്‍മാണം തടയാനുള്ള അധികാരം ജഡ്ജിമാര്‍ക്ക് നല്‍കുന്ന നിയമം 1992ല്‍ ഇസ്രായേല്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. അന്നുതന്നെ അത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്വകാര്യതക്കും സ്വത്തിനുമുള്ള അവകാശം മുതലായ മൗലിക- വ്യക്തി സ്വാതന്ത്ര്യങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു ഈ നിയമം.

മൂന്ന് പതിറ്റാണ്ടിനിടെ 20ലേറെ തവണ ഈ നിയമം സുപ്രീംകോടതി ഉപയോഗിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ചില കുടിയേറ്റ നിര്‍മാണങ്ങള്‍ തടയല്‍, അതീവ യഥാസ്ഥിതിക ജൂതന്മാര്‍ക്ക് പാര്‍ലമെന്റ് നല്‍കിയ സവിശേഷ അവകാശങ്ങള്‍ എടുത്തുകളയല്‍ അടക്കമുള്ള നിയമങ്ങളാണ് ഈ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി തടഞ്ഞത്. രാജ്യം കൂടുതല്‍ മതേതരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണമെന്ന് കരുതുന്ന വിഭാഗക്കാരുടെയും ദേശീയതാ വാദക്കാരുടെയും ഇടയില്‍ ആഴത്തിലുള്ള പ്രത്യയശാസ്ത്ര, സാംസ്‌കാരിക വിഭജനത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്.

ഇസ്റാഈല്‍ ഭൂരിപക്ഷ ജനാധിപത്യ രാജ്യമാണെന്നും നീതിന്യായ വ്യവസ്ഥയേക്കാളും തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും തീവ്രവലതുപക്ഷം വാദിക്കുന്നു. എന്നാല്‍ ഇേ്രസലില്‍ ഉദാര ജനാധിപത്യം വേണമെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. പാര്‍ലിമെന്റിന് മേല്‍ ശക്തമായ നീതിന്യായ പരിശോധന ആവശ്യമാണ്. അതിവേഗം വളരുന്ന തീവ്രവലത് ചിന്താഗതിക്കെതിരെയുള്ള അവസാന പ്രതിരോധമാര്‍ഗമാണ് കോടതിയെന്നും ഇവര്‍ പറയുന്നു. അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ബെഞ്ചമിന്‍ നെതന്യാഹു തീവ്രവലതുപക്ഷവുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ച് കഴിഞ്ഞ വര്‍ഷം അധികാരമേറ്റതുമുതലാണ് നീതിന്യായ പരിഷ്‌കരണത്തിന് തുനിഞ്ഞത്. ലക്ഷ്യത്തിലേക്കുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാനുള്ള വഴിയായാണ് നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനുള്ള നീക്കങ്ങള്‍.

പാര്‍ലിമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ തള്ളിക്കളയാനുള്ള സുപ്രീം കോടതിയുടെ അധികാരം എടുത്തുകളയുകയാണ് സര്‍ക്കാറിന്റെ പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല, സുപ്രീം കോടതിയുടെ തീരുമാനങ്ങളെ പാര്‍ലിമെന്റിന് മറികടക്കാനും സാധിക്കും. നീതിയുടെ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് വലിയ നിയന്ത്രണമാണ് ഇതിലൂടെയുണ്ടാകുക. സര്‍ക്കാറിന്റെ മേലുള്ള പരിമിതമായ പരിശോധനകള്‍ പോലും ദുര്‍ബലപ്പെടും. വെസ്റ്റ് ബാങ്കില്‍ ഇസ്രേലി അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന പാലസ്തീനികളുടെ നിയമ നടപടിക്കുള്ള അപൂര്‍വവും പരിമിതവുമായ സ്രോതസ്സും ന്യൂനപക്ഷങ്ങളുടെ പ്രധാന സംരക്ഷകനുമായി പലപ്പോഴും സുപ്രീം കോടതി നിലകൊണ്ടിട്ടുണ്ട്.

സമുദായത്തിനുള്ള പ്രത്യേക അവകാശങ്ങളും സൗജന്യങ്ങളും എടുത്തുകളഞ്ഞതാണ് തീവ്ര യാഥാസ്ഥിതിക ജൂതന്മാരെ കോടതിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ പലപ്പോഴും കോടതി വിലങ്ങുതടിയാകുന്നത് ഇവരെയും പ്രകോപിപ്പിക്കുന്നു.

അഴിമതി കേസുകളില്‍ അന്വേഷണത്തിനും വിചാരണക്കും വിധേയനായതിനാല്‍ പരിഷ്‌കരണവുമായി മുന്നോട്ടുപോകാനാണ് നെതന്യാഹുവിന്റെ തീരുമാനം. നിയമനിര്‍മാണം നടത്താനുള്ള അനുമതി വാരാന്ത്യ കോടതി അനുവദിക്കുമെന്നാണ് വിമര്‍ശകര്‍ ഭയക്കുന്നത്. അങ്ങനെ വന്നാല്‍ വിചാരണ നടപടികള്‍ക്ക് അന്ത്യമാകുകയും ചെയ്യും. 38 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം ഗസ്സ മുനമ്പില്‍ നിന്ന് 2005ല്‍ ഇസ്റാഈല്‍ പിന്മാറിയതിനെതിരാണ് സ്വാഭാവികമായുംവലതുപക്ഷ വിഭാഗം നിലകൊള്ളുന്നത്. ഇന്ന് കോടതിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ യത്നിക്കുന്നവരില്‍ അധികവും ഗസ്സ പിന്മാറ്റ സമയത്ത് രാഷ്ട്രീയത്തില്‍ പിച്ചവെച്ചവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends