Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

വാഹനങ്ങളിലും വ്യവസായശാലകളിലുംനിന്നുള്ള പുകയും കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ തീയിടുന്നതുമൂലമുള്ള പുകയും ചാരവുമാണ് ഇത്ര കടുത്ത അന്തരീക്ഷമലിനീകരണത്തിനു കാരണം

13 MARCH 2023 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കൊച്ചി പുകഞ്ഞ് പുകഞ്ഞ് ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആകാശത്തേയ്ക്കുയര്‍ന്ന പ്ലാസ്റ്റിക് പുകചുരുളുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങളാണിപ്പോള്‍ ഏറെ ചര്‍ച്ചയായിട്ടുള്ളത് .ഈ സാഹചര്യത്തിലാണ് ബാങ്കോക്കില്‍ നിന്നും ഞെട്ടിക്കുന്ന ചില വാര്‍ത്തകളും പുറത്തു വരുന്നത്.  മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പുകശ്വസിച്ച് ജീവിക്കുന്നവരെ തിരിഞ്ഞു നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാതെ ഏതോ മാളത്തില്‍ ഒളിവില്‍ കഴിയുന്നത് പോലെ മാറി നടക്കുകയാണ്.

തായ്ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ രൂക്ഷമായ വായുമലിനീകരണംമൂലം ഒരാഴ്ചയ്ക്കിടെ രണ്ടുലക്ഷത്തോളം പേര്‍ ആശുപത്രിയിലായതായാണ് പുറത്തു വരുന്ന വിവരം. 1.1 കോടിപ്പേരാണ് ലോകത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഇവിടെ താമസിക്കുന്നത്. ഏതാനും ദിവസങ്ങളായി ചാരനിറത്തില്‍ പുകമൂടി നില്‍ക്കുകയാണ് നഗരം.

വാഹനങ്ങളിലും വ്യവസായശാലകളിലുംനിന്നുള്ള പുകയും കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ തീയിടുന്നതുമൂലമുള്ള പുകയും ചാരവുമാണ് ഇത്ര കടുത്ത അന്തരീക്ഷമലിനീകരണത്തിനു കാരണം. തായ്ലാന്‍ഡില്‍ ഇക്കൊല്ലം ഇതുവരെ 13 ലക്ഷംപേര്‍ അന്തരീക്ഷമലിനീകരണത്താല്‍ രോഗബാധിതരായെന്നും കഴിഞ്ഞ ഒരാഴ്ചമാത്രം രണ്ടുലക്ഷംപേരെ ആശുപത്രിയിലാക്കിയെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികളും ഗര്‍ഭിണികളും വീടുകളടച്ച് ഉള്ളില്‍ക്കഴിയണമെന്ന് ആരോഗ്യമന്ത്രാലയം ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു. പുറത്തിറങ്ങുന്നവര്‍ ഉന്നതനിലവാരമുള്ള എന്‍-95 മാസ്‌ക് ധരിക്കണമെന്നും അറിയിച്ചിരുന്നു.

ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും ഈ രീതിയില്‍ അന്തരീക്ഷം മലിനമായപ്പോള്‍ വീട്ടിലിരുന്നു ജോലിചെയ്യാന്‍ ജനങ്ങളോട് നഗരാധികൃതര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇപ്പോഴത്തെ സ്ഥിതി വഷളായാല്‍ വീണ്ടും ഇതേ നിര്‍ദേശമിറക്കുമെന്ന് ബാങ്കോക്ക് ഗവര്‍ണറുടെ വക്താവ് പറഞ്ഞു. നഗരത്തിലെ നഴ്‌സറികളിലെല്ലാം വായുശുചീകരണികളുള്ള പ്രത്യേക 'പൊടിയില്ലാ മുറികള്‍' സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ പുകപരിശോധനയ്ക്കായി പ്രത്യേകസ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.

ബാങ്കോക്കിലെ 50 ജില്ലകളില്‍ അന്തരീക്ഷത്തിലെ പി.എം. 2.5 ചാരത്തരികളുടെ അളവ് ബുധനാഴ്ച അതിഗുരുതരനിലയിലായിരുന്നു. രക്തത്തില്‍ എത്താന്‍മാത്രം ചെറിയ തരികളാണിവ. വ്യാഴാഴ്ച ഇവയുടെ അളവ് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്നതിലും കൂടുതലായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

 പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുറത്തുവരുന്നതു മനുഷ്യശരീരത്തിന് ആപത്തായ അങ്ങേയറ്റം വിഷകരമായ രാസപദാര്‍ഥങ്ങളാണ്. ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ ഏകദേശം 180 മൈക്രോഗ്രാം ഡയോക്‌സിന്‍ പുറത്തുവരും. ഒരു മാസം മനുഷ്യശരീരത്തിനു താങ്ങാന്‍ കഴിയുന്നതിനും ഏത്രയോ മടങ്ങ് മൈക്രോഗ്രാം ഡയോക്‌സിന്‍ പുറത്തായി കഴിഞ്ഞു. അപ്പോള്‍ ബ്രഹ്‌മപുരത്തു കത്തിയ ലക്ഷക്കണക്കിനു ടണ്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുയര്‍ന്ന വിഷപ്പുകയിലൂടെ എത്രത്തോളം വിഷാംശങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തിയിരിക്കാം എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

വായു, വെള്ളം, മണ്ണ് എന്നിവയില്‍ പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന രാസഘടകങ്ങള്‍ നശിക്കാതെ എത്രകാലം േവണമെങ്കിലും കിടക്കും. ഇവ ഭക്ഷിക്കുന്ന ജീവികള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയുടെ കൊഴുപ്പില്‍ വിഷാംശം അടിഞ്ഞുകൂടും. വായുവിലൂടെയല്ല, ഭക്ഷണത്തിലൂടെയാണു കൂടുതലായും ഡയോക്‌സിന്‍ മനുഷ്യശരീരത്തില്‍ എത്തുന്നത്. ഇറച്ചിയും മീനും കോഴിമുട്ടയും കഴിക്കുമ്പോള്‍ ഇതു ശരീരത്തിലെത്തും

 ഹ്രസ്വകാലത്തേക്കുപോലും വിഷവായു ശ്വസിക്കുകയോ ശരീരത്തിലേല്‍ക്കുകയോ ചെയ്താല്‍ നീറ്റലും ചുവന്ന പാടുകളുമുണ്ടാകും. കുട്ടികളില്‍ ഇതു ഗുരുതരമായേക്കാം.  ഗര്‍ഭിണികളെയും ഗര്‍ഭസ്ഥശിശുവിനെയും നവജാതശിശുക്കളെയും പ്രതികൂലമായി ബാധിക്കും.  ഡയോക്‌സിന്‍ അര്‍ബുദകാരണമാണ്. ദീര്‍ഘകാലം പുകയുമായി സമ്പര്‍ക്കമുണ്ടായാല്‍ പ്രത്യുല്‍പാദനത്തെപോലും ബാധിക്കും. രോഗപ്രതിരോധശേഷി ദുര്‍ബലമാക്കും.  തൈറോയ്ഡ് ഹോര്‍മോണുകളിലും കരള്‍, ദന്ത വികാസത്തിലും മാറ്റമുണ്ടാക്കും.

ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ രീതികള്‍ ശാസ്ത്രീയമല്ലെന്നും അനുമതിയില്ലാതെയാണു പ്രവര്‍ത്തിച്ചതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടക്കാല റിപ്പോര്‍ട്ടും കൊച്ചിക്കാരില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. ഇത്രയും നിരുത്തരവാദപരമായി പെരുമാറിയ സര്‍ക്കാരുകള്‍ കൊച്ചിക്കാരുടെ വരും നാളുകളിലെ അശാന്തിയെ കുറിച്ചറിയേണ്ടതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends