Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

മനുഷ്യൻ ചന്ദ്രനിൽ; കീഴടക്കി ചൈന! അമേരിക്കയ്ക്ക് വമ്പൻ തിരിച്ചടി... കണ്ണുതള്ളി റഷ്യയും അമേരിക്കയും

31 MAY 2023 08:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ബഹിരാകാശ രംഗത്ത് യു.എസിനോട് മത്സരിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ചൈന. 2030ന് മുമ്പ് മനുഷ്യനെ ചന്ദ്രനിലിറക്കാൻ ആലോചിക്കുന്നതായി ചൈന. സൈന്യത്തിന്റെ ഭാ​ഗമല്ലാത്ത ആദ്യ യാത്രികനെ ബഹിരാകാശത്തേക്ക്‌ അയക്കാനൊരുങ്ങി ചൈന. ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് ഇന്ന് ഒരു സിവിലിയൻ അടക്കം മൂന്ന് സഞ്ചാരികൾ യാത്രതിരിക്കുന്നുണ്ട്.

ഷെൻസൂ 16 പേടകത്തിൽ രാവിലെ 7നാണ് യാത്ര. നിലവിൽ മൂന്ന് പേരാണ് ടിയാൻഗോങ്ങിലുള്ളത് (tiangong). ഇവരെല്ലാം രാജ്യത്തെ People's Liberation Army അംഗങ്ങളാണ്. നവംബറിലാണ് ടിയാൻഗോങ്ങ് (tiangong) പ്രവർത്തന സജ്ജമായത്. 2003ലായിരുന്നു മനുഷ്യനെ വഹിച്ചുള്ള ചൈനയുടെ ആദ്യ ബഹിരാകാശ ദൗത്യം. റഷ്യ, യു.എസ് എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ രാജ്യമാണ് ചൈന.

പിന്നാലെ ഇന്ത്യയും കുതിക്കുന്നുണ്ട്. കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചാണ് ചൈന സ്വന്തമായി ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കിയത്. ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ നിലയം അമേരിക്കയുടെയും റഷ്യയുടേയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ള ചൈനയുടെ മറുപടിയാണ്. ഭാവിയില്‍ മനുഷ്യനെ ചന്ദ്രനിലയക്കാനും ചൈന ലക്ഷ്യമിടുന്നു.

ഇതുവരെ ചൈന ബഹിരാകാശ നിലയത്തിലേക്ക് അയച്ചവരെല്ലാം People's Liberation Armyയുടെ ഭാഗമായവരാണ്. ഗുയി ഉൾപ്പെടെ മൂന്നു പേരെ വഹിച്ചു കൊണ്ടുള്ള പേടകം ജിയുഖാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ടു. ബഹിരാകാശ നിലയത്തിലെ ശാസ്ത്ര പര്യവേക്ഷണങ്ങൾക്ക് ഗുയി നേതൃത്വം നൽകും. ബഹിരാകാശ നിലയത്തിലെ ശാസ്ത്ര ഗവേഷണ പരീക്ഷണ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഗുയിയുടെ ദൗത്യം. ജിങ് ഹായ്‌പെങ് ആണ് മിഷന്‍ കമാന്‍ഡര്‍, ഷു യെങ്ഷു ആണ് മറ്റൊരു യാത്രികന്‍.

1972ൽ APPOLO 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്. 12 പേരാണ് ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസിന്റെ പണിപ്പുരയിലാണ് അമേരിക്കൻ സ്പേസ് ഏജൻസിയായ NASA. ARTEMIS 1 ദൗത്യത്തിലെ ആളില്ലാ പേടകമായ ഒറിയോൺ കഴിഞ്ഞ ഡിസംബറിൽ വിജയകരമായി ഭൂമിയിൽ തിരികെയെത്തിയിരുന്നു.

അമ്പതിലേറെ വർഷങ്ങൾക്ക് ശേഷം മനുഷ്യരുമായി യാത്ര തിരിക്കുന്ന ആദ്യ ചാന്ദ്ര ദൗത്യമായ ARTEMIS 2,​ 2024ഓടെ ഉണ്ടാകും. ആർട്ടെമിസ് 2വിലെ നാല് യാത്രികരും ചന്ദ്രനിൽ കാലുകുത്തില്ല. പകരം, ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് 10 ദിവസത്തിന് ശേഷം തിരിച്ചെത്തും.

tiangong ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദൗത്യത്തിന്റെ ഭാഗമായാണ്‌ ബീജിങിലെ സർവകലാശാലയിലെ പ്രൊഫസർ ഗുയി ഹൈച്ചാവോയെ ബഹിരാകാശത്തേക്ക്‌ അയക്കുന്നതെന്ന്‌ ചൈനീസ്‌ സ്‌പെയ്‌സ്‌ ഏജൻസി ഡെപ്യൂട്ടി ഡയറക്‌ടർ പറഞ്ഞു. 2030നു മുമ്പ്‌ ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചൈനീസ് മാൻഡ് സ്പേസ് ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ലിൻ ഷിഖ്വിയാംഗ് ആണ് ഇക്കാര്യമറിയിച്ചത്. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലിൻ പുറത്തുവിട്ടിട്ടില്ല. നിലവിൽ ബഹിരാകാശത്ത് സഞ്ചാരികളുമായി തുടരുന്ന സ്വന്തം ബഹിരാകാശ നിലയത്തെ ഒരു മോഡ്യൂൾ കൂടി കൂട്ടിച്ചേർത്ത് വിപുലീകരിക്കുമെന്നും ലിൻ വ്യക്തമാക്കി.

2025ഓടെ ആർട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോ ഉപരിതലത്തിൽ ഇറക്കാനാണ് നാസയുടെ പദ്ധതി. 2011ൽ ചൈനയുമായി സഹകരിക്കുന്നതിന് നാസയ്ക്ക് യു.എസ് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ചൈന ഇതോടെയാണ് സ്വന്തം ബഹിരാകാശ നിലയം നി‌ർമ്മിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (3 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (3 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (3 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (7 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends