Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഇന്ദിരാ ഗാന്ധി വധത്തിന്റെ ചിത്രീകരണം കാനഡയിലെ ബ്രാംപ്റ്റൻ നഗരത്തിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തി; വിവിധ രാജ്യങ്ങളിൽ ഖലിസ്ഥാൻ പ്രവർത്തനങ്ങൾ ശക്തമാകുന്നു; ഇന്ത്യയുടെ നിലപാടിനായി കാതോർത്ത് രാജ്യം

11 JUNE 2023 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ലോകം ഇന്ത്യയുടെ ആ നിലപാടിനായി കാതോർത്തിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ ഖലിസ്ഥാൻ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനിടയിലാണ് ലോകവേദികളിൽ ഇന്ത്യയുടെ പ്രതികരണത്തിനു പ്രാധാന്യമേറുന്നത്‌. ഇന്ദിരാ ഗാന്ധി വധത്തിന്റെ ചിത്രീകരണം കാനഡയിലെ ബ്രാംപ്റ്റൻ നഗരത്തിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയിരുന്നു. ഇതിനെ ഇന്ത്യ അപലപിച്ചു . പക്ഷേ , ഇത്തരം സംഭവങ്ങൾ വർധിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

ഖലിസ്ഥാൻ പ്രവർത്തനങ്ങളുടെ ഉത്ഭവകേന്ദ്രമായി കാനഡ മാറുന്നു. മാത്രമല്ല യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ശക്തിപ്പെടുകയാണ്. ഈ രാജ്യങ്ങളിൽ സിഖ് ജനസംഖ്യയിലെ വർധനയാണു ഖലിസ്ഥാനികൾ ഉപയോഗിക്കുന്നത്.ഖലിസ്ഥാൻ വാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നു പറയുന്നു. പക്ഷേ കാനഡ സർക്കാർ കാര്യമായി ഇടപെടൽ നടത്തുന്നില്ല എന്നാണ് പറയുന്നത്. . ഈ വിഷയം ഇന്ത്യ ഗൗരവത്തോടെ കാണണമെന്നാണു ഇപ്പോഴത്തെ നിഗമനം .

ഇന്ദിരയെ കൊലപ്പെടുത്തിയവരെ ആദരിച്ചു വാർത്ത നൽകിയ ടൊറന്റോയിലെ പഞ്ചാബി വാരികയെ കാനഡ സർക്കാർ പിന്തുണച്ചിരുന്നു . ഇത് 2002 ൽ വൻ വിവാദമായി.ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്, ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളി‍ൽനിന്നു കാനഡ പിൻമാറണമെന്നാണു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഈ വിഷയത്തിൽ ആഞ്ഞടിച്ചിരുന്നു.ഖലിസ്ഥാൻ ഉൾപ്പെടെയുള്ള തീവ്രനിലപാടുകൾക്ക് ഇടം നൽകുന്നതു കാനഡയ്ക്കും നയതന്ത്ര ബന്ധത്തിനും ഗുണം ചെയ്യില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്ര സർക്കാർ ഇപ്പോഴത്തെ സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല. ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയ്ക്കെതിരെ പൊലീസ് ചില നീക്കങ്ങൾ നടത്തിയിരുന്നു. അമൃത്പാൽ സിങ്ങിന്റെ അറസ്റ്റും ഇന്ത്യയിലും ഖലിസ്ഥാൻ പ്രവർത്തനം വീണ്ടും ചർച്ചയായി കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങളിൽനിന്നും ആശങ്കാജനകമായ വിവരങ്ങൾ പുറത്ത് വരുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (2 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (2 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (2 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (6 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (6 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends