Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ പാകിസ്ഥാന്‍ പിന്നാക്കം പോകുമ്പോഴും, കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് കഴുതകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു; കാരണം ചൈന!

12 JUNE 2023 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

 

ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ പാകിസ്ഥാന്‍ പിന്നാക്കം പോകുമ്പോഴും, കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് കഴുതകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. പാകിസ്ഥാൻ അതിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കഴുതകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു എന്ന രസകരമായ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത് .


രാജ്യത്ത് ആവശ്യത്തിലേറെ കഴുതകളുള്ളത് കൊണ്ട് വലിയ രീതിയില്‍ ചൈനയിലേക്ക് ഇവയെ കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് പാകിസ്ഥാന്‍ അധികൃതർ കരുതുന്നത്

പാകിസ്ഥാനില്‍ കഴുതകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം ചൈനയാണെന്ന കൗതുകകരമായ റിപ്പോര്‍ട്ട് പുറത്തുവരികയാണ് ഇപ്പോള്‍.

2022-23 ലെ പാകിസ്ഥാന്‍ സാമ്പത്തിക സര്‍വേ (PES) പ്രകാരം രാജ്യത്തെ കഴുതകളുടെ എണ്ണം മുന്‍വര്‍ഷത്തെ 5.7 ദശലക്ഷത്തില്‍ നിന്ന് 5.8 ദശലക്ഷമായി ഉയര്‍ന്നു. 2019-2020ല്‍ പാകിസ്ഥാനില്‍ 5.5 ദശലക്ഷം കഴുതകളുണ്ടായിരുന്നു, 2020-2021ല്‍ സര്‍വേ പ്രകാരം ഇത് 5.6 ദശലക്ഷമായിരുന്നു.

ഇമ്രാൻ ഖാൻ അധികാരമേറ്റതിന് ശേഷം പാകിസ്ഥാനിൽ കഴുതകളുടെ എണ്ണം വർധിച്ചു എന്നതാണ് രസകരമായ കാര്യം. പാക്കിസ്ഥാനിലെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇമ്രാന്റെ നേതൃത്വത്തിലുള്ള പി.ടി.ഐ ഭരണത്തിന്റെ ഒരു വർഷത്തിനിടെ കഴുതകളുടെ എണ്ണം ഒരു ലക്ഷം വർദ്ധിച്ചു, അതേസമയം കുതിര, ഒട്ടകം, കോവർകഴുത എന്നിവയുടെ എണ്ണം കൂടിയിട്ടില്ല


ലോകത്തില്‍ ഏറ്റവും കൂടുതല്‍ കഴുതകളുള്ള മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാന്‍. ചൈനയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ കഴുതകളെ ഇറക്കുമതി ചെയ്യാന്‍ ചൈന നേരത്തെ പാകിസ്ഥാനെ സമീപിച്ചിരുന്നു.

ചൈനയിൽ കഴുതകൾക്ക് വളരെ വിലയുണ്ട്, പ്രത്യേകിച്ച് പരമ്പരാഗത ചൈനീസ് മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അവയുടെ തോലിന് ... പരമ്പരാഗതമായ ചൈനീസ് മരുന്ന് നിര്‍മിക്കാന്‍ കഴുതയുടെ ചര്‍മത്തില്‍ നിന്നുള്ള ജെലാറ്റിന്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ചൈനയില്‍ കഴുതയ്ക്ക് ഇത്രയധികളെ ആവശ്യം വരുന്നത്. ജെലാറ്റിന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം. 2019 ഫെബ്രുവരിയിൽ, കഴുത വളർത്തലിൽ പാക്കിസ്ഥാനെ സഹായിക്കാൻ ചൈന 42.5 ബില്യൺ രൂപ വായ്പ നൽകി. വായ്പ തിരിച്ചടവിനു പകരം കൊടുത്തത് കഴുതകളെ ആയിരുന്നു ..

2022ല്‍ പാകിസ്ഥാനില്‍ നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യാന്‍ ചൈന താല്‍പര്യം പ്രകടിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനായി, കഴുതകളെ കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ പഞ്ചാബ് പ്രവിശ്യയിലെ ഒകാര ജില്ലയില്‍ 3,000 ഏക്കറിലധികം സ്ഥലത്ത് ഫാം പോലും സ്ഥാപിച്ചിട്ടുണ്ട്.

ചൈനയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി വലിയ ഇനം കഴുതകളെ വളര്‍ത്തുന്നതിനാണ് ഇത്തരത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാം ഉപയോഗിക്കുന്നത്. ചൈന മുമ്പ് നൈജറില്‍ നിന്നും ബുര്‍ക്കിന ഫാസോയില്‍ നിന്നും കഴുതകളെ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ട് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങള്‍ കയറ്റുമതി നിരോധിച്ചതാണ് ചൈനയ്ക്ക് പാകിസ്ഥാനില്‍ നിന്നുള്ള ആവശ്യകത വര്‍ധിച്ചത്. ഇതിനായി ഉത്പാദനം വര്‍ധിപ്പിച്ചതാണ് പാകിസ്ഥാനില്‍ കഴുതകളുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends