Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഒടുവിൽ ചൈനയും റഷ്യയെ കയ്യൊഴിഞ്ഞു .. റഷ്യയ്ക്കിനി ആയുധങ്ങൾ നൽകില്ലെന്നാണ് ചൈന യു എസിനു വാക്ക് കൊടുത്തിട്ടുള്ളത് ... യു എസ് ചൈന കൂടിക്കാഴ്ച നടക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ സുപ്രധാനമായ ചില തീരുമാനങ്ങൾ ഇരു രാജ്യങ്ങളും കൈക്കൊള്ളുമെന്നതും തീർച്ചയായായിരുന്നു.... ഇപ്പോഴിതാ അത് ശരിവെക്കുന്ന വാർത്തകൾ ആണ് പുറത്ത് വരുന്നത്... ഇനി മുതൽ റഷ്യയ്ക്ക് ആയുധങ്ങൾ നൽകില്ലെന്ന് ചൈന പറഞ്ഞിരിക്കുന്നു...

21 JUNE 2023 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

യുക്രെയിനിൽ യുദ്ധം ചെയ്യാൻ റഷ്യയ്ക്ക് ഇനി ആയുധങ്ങൾ അയക്കില്ലെന്ന് ചൈന വാഗ്ദാനം ചെയ്തതായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ആണ് ലോകത്തിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ബീജിംഗിൽ ചൈനയുമായി നടത്തിയ കൂടിക്കാഴ്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സ്വകാര്യ ചൈനീസ് കമ്ബനികളുടെ നടപടികളിൽ താൻ ആശങ്ക പ്രകടിപ്പിച്ചുവെന്നും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ ഞങ്ങൾ ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

ഇതിനു മുൻപും റഷ്യയ്ക്ക് ഇനി ഡ്രോണുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ നാകില്ലെന്നു ചൈന പറഞ്ഞിരുന്നു എങ്കിലും അതൊന്നും നടപ്പിലായിട്ടില്ല. എന്നാൽ ഇപ്പോൾ റഷ്യയ്ക്ക് ആയുധങ്ങൾ നൽകില്ലെന്നു തന്നെയാണ് ചൈന ആവർത്തിച്ചു വ്യക്തമാക്കുന്നത് . റഷ്യ ഇപ്പോൾ യുക്രൈനിൽ എല്ലാ പരിധിയും വിട്ടുള്ള ആക്രമാണ് നടത്തുന്നത് . അണക്കെട്ട് തകർത്തതും ആണവായുധങ്ങൾ സംഭരിക്കുന്നതുമെല്ലാം യുദ്ധം കടുപ്പിക്കുന്നതിന്റെ സൂചന തന്നെയാണ് . വീണ്ടും റഷ്യയ്ക്ക് ആയുധങ്ങൾ നൽകിയാൽ ചൈനയെ മാറ്റ് ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തുമെന്നത് കൊണ്ടുകൂടിയാകാം ചൈന ഇപ്പോൾ റഷ്യയ്‌ക്കെതിരെ നിൽക്കാൻ തയ്യാറായത്

 



2022 ഫെബ്രുവരിയിലെ അധിനിവേശത്തിന് ശേഷം യുക്രെയ്നിൽ കടുത്ത പ്രതിരോധം നേരിട്ടതിന് ശേഷം റഷ്യയ്ക്ക് ആയുധം നൽകിയെന്ന ആരോപണവുമായി അമേരിക്ക പരസ്യമായി രംഗത്തെത്തിയിരുന്നു.

രണ്ടു കൂട്ടരുടെയും കൂടിക്കാഴ്ചയിലൂടെ ചൈനയും യു.എസും തമ്മിലുള്ള സംഘർഷത്തിന് അയവുണ്ടാകുമെന്നാണ് കരുതുന്നത്..ടിയാനൻമെൻ സ്ക്വയറിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ ഷീചിൻപിങ് , ആന്റണി ബ്ലിങ്കനെ സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 35 മിനിറ്റ് നീണ്ടുനിന്നു. ഉന്നതതല ആശയവിനിമയമാണ് അഭിപ്രായ ഭിന്നതകൾ ഇല്ലാതാക്കാനും സംഘർഷം ഒഴിവാക്കാനുമുള്ള മാർഗമെന്ന് ചർച്ചയിൽ പറഞ്ഞതായി ആന്റണി ബ്ലിങ്കൻ പിന്നിട് പ്രതികരിച്ചു.

 

 



പ്രധാന വിഷയങ്ങളിലെല്ലാം ഭിന്നത തുടരുകയാണെന്ന് ഇരുനേതാക്കളും സമ്മതിച്ചു.. ചർച്ചയിൽ ചൈന പ്രധാനമായും വിയോജിപ്പായി ചൂണ്ടികാണിച്ചത് തായ്‌വാനെയാണ്. ചൈനയ്ക്കു മേൽ ഏകപക്ഷീയമായി ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണം, സാങ്കേതിക മേഖലയിലെ വികസനം തടസപ്പെടുത്തുന്നത് നിർത്തണം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത് എന്നീ ആവശ്യങ്ങൾ മുൻ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഉന്നയിച്ചു. രാജ്യത്തിന്റെ ഐക്യം എന്നത് ചൈനയുടെ പ്രധാന താത്പര്യമാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും തയ്വാൻ പ്രശ്‌നമുദ്ദേശിച്ച് വാങ് യി പറഞ്ഞു.

 

 

 

 

വാഷിംഗ്ടണിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്ന സ്വയം ഭരണ ജനാധിപത്യമാണ് ബീജിംഗ് അവകാശപ്പെടുന്നത്, അത് പിടിച്ചെടുക്കാൻ ബലപ്രയോഗം നടത്തുന്നത് തള്ളിക്കളയുന്നില്ല. തായ്‌വാന്റെ സ്വാതന്ത്ര്യത്തെ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്നും തൽസ്ഥിതി നിലനിർത്താനുള്ള തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ആന്റണി ബ്ലിങ്കെൻ ആവർത്തിച്ചു. അതേ സമയം, 2016 മുതൽ അടുത്ത കാലത്തായി ചൈന സ്വീകരിച്ച ചില പ്രകോപനപരമായ നടപടികളെക്കുറിച്ച് ആശങ്കകളുണ്ടെന്ന്ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

യു.എസും ചൈനയും തമ്മിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തിന് ചെറിയതോതിലെങ്കിലും അയവുവരുത്താൻ ബ്ലിങ്കന്റെ സന്ദർശനത്തിന് സാധിച്ചുവെന്നാണ് വിലയിരുത്തൽ. ഹോങ്കോങ്, ദക്ഷിണ ചൈന കടൽ, ഉക്രെയ്ൻ യുദ്ധം തുടങ്ങിയ വിഷയങ്ങളും ചർച്ചയായിയിട്ടുണ്ട്. ഉക്രെയ്‌നോട് യുദ്ധംചെയ്യുന്ന റഷ്യക്ക് ആയുധങ്ങൾ കൊടുക്കില്ലെന്ന് ചൈന ഉറപ്പുനൽകിയതായി ബ്ലിങ്കൻ പറഞ്ഞു.

 

 

 

നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ട് മുമ്പ് നടന്ന ബ്ലിങ്കന്റെ സന്ദർശനം മോഡി - ബൈഡൻ കൂടിക്കാഴ്ചയിലും പ്രതിഫലിക്കാൻ സാധ്യതയേറെയാണ്.

അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഒരു ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ ചൈന സന്ദർശിക്കുന്നത്. മുമ്പേ നടക്കേണ്ട സന്ദർശനം ചാര ബലൂൺ വിവാദം മൂലം വൈകുകയായിരുന്നു. യു.എസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (7 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (7 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (7 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (7 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (7 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (7 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (7 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (8 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (9 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (9 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (10 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (10 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (10 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (10 hours ago)

Malayali Vartha Recommends