Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സൗകര്യമുണ്ടേൽ മാത്രം നീയൊക്കെ കളിച്ചാൽ മതി! പാക്കിന്റെ ആവശ്യം തോട്ടിലെറിഞ്ഞ് ഇന്ത്യ.... ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ

22 JUNE 2023 08:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഈ വർഷം ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ വേദികൾ മാറ്റണമെന്ന പാകിസ്താന്റെ ആവശ്യം കടലിലെറിഞ്ഞ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസിയും) ബിസിസിഐയും. നിശ്ചയിച്ച വേദികളിൽ മാത്രമെ മത്സരങ്ങൾ നടത്താനാകൂയെന്ന് ബി.സി.സി.ഐ ഐ.സി.സിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പിസിബിയുടെ അഭ്യർത്ഥന ഐ.സി.സി പാടേ നിരസിക്കുകയായിരുന്നു.

വേദി സംബന്ധിച്ച് ചൊവ്വാഴ്‌ച്ച ബിസിസിഐ – ഐസിസി സംയുക്ത യോഗം നടത്തി. യോഗ തീരുമാനം പിസിബിയെ അറിയിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ വേദി ചെന്നൈയിൽ നിന്ന് ബെംഗളുരുവിലേക്കും ഓസ്ട്രേലിയക്കെതിരായ മത്സരത്തിന്റെ വേദി ബെംഗളുരുവിൽ നിന്ന് ചെന്നൈയിലേക്കും മാറ്റണമെന്നാണ് പാക്കിസ്താന്റെ പ്രധാന ആവശ്യം.

ചെന്നൈയിലെ സ്പിൻ പിച്ചിൽ അഫ്ഗാൻ സ്പിന്നർമാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ എന്നിവരെ നേരിടുന്നത് ആത്മഹത്യാ പരമായിരിക്കുമെന്ന വിലയിരുത്തലിലാണ് വേദി മാറ്റം പാക് ബോർഡ് ആവശ്യപ്പെട്ടത്. റണ്ണൊഴുകുന്ന ബെംഗളുരുവിൽ ഓസ്‌ട്രേലിയയോട് കളിക്കാൻ സാധിക്കില്ലെന്നുമാണ് പാകിസ്താൻ അറിയിച്ചിരുന്നത്.

ബോളിങ്ങിൽ പാക്കിസ്ഥാന്റെ പ്രധാന ആയുധം പേസർമാരാണ്. വേദികളെക്കുറിച്ച് ബിസിസിഐയും ഐസിസിയും ചർച്ച നടത്തിയ ശേഷമാണു തീരുമാനമെടുത്തത്. വേദികൾ മാറ്റില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാൽ പിസിബിയുടെ ആവശ്യത്തിനെതിരെ ബിസിസിഐ ശക്തമായി രംഗത്തെത്തിയിരുന്നു.

ഒരു കാരണവശാലും വേദി മാറ്റാനാവില്ലെന്ന് ബിസിസിഐ അറിയിച്ചു. ഇപ്പോൾ ഐസിസിയും ഇതേ കാര്യമാണ് പറയുന്നത്. രാജ്യാന്തര മത്സരങ്ങൾ നടത്തുന്നതിന് സ്റ്റേഡിയത്തിന് പോരായ്മകളുണ്ടെങ്കിലും വേദി മാറ്റം പരിഗണിക്കും. എന്നാൽ പാക്കിസ്ഥാന്റെ ആവശ്യത്തിന് യാതൊരു കാരണവും അവർ അറിയിച്ചിരുന്നില്ലെന്നാണു വിവരം. ഇന്ത്യയുമായി അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കളിക്കുന്നതും പാകിസ്താൻ വിസമ്മതമറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ അഹമ്മദാബാദിൽ കളിക്കാനാവില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്.

എന്നാൽ ഇതിന് പിന്നാലെ ഏകദിന ലോകകപ്പിൽ കളിക്കാൻ മറ്റൊരു ഉപാധി കൂടി മുന്നോട്ട് വെച്ച് പാക്കിസ്ഥാൻ രംഗത്ത് എത്തിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൻറെ വേദി ചെന്നൈയിൽ നിന്ന് മാറ്റണമെന്ന പാക്കിസ്ഥാൻ നിർദേശം ബിസിസിഐ തള്ളിയതിന് പിന്നാലെ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ എതിരാളികളായി അഫ്ഗാനിസ്ഥാൻ വേണ്ടെന്നാണ് പാക്കിസ്ഥാൻറെ നിലപാട്.

ഏഷ്യൻ രാജ്യമല്ലാതെ മറ്റേതെങ്കിലും രാജ്യത്തെ സന്നാഹ മത്സരത്തിൽ എതിരാളികളായി നൽകണമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടതായി പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയക്കുമെതിരായ മത്സരങ്ങളുടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് നൽകിയ കത്തിലാണ് സന്നാഹ മത്സരത്തിൽ എതിരാളികളായി അഫ്ഗാൻ വേണ്ടെന്ന നിലപാടും പാക്കിസ്ഥാൻ വ്യക്തമാക്കിയിരിക്കുന്നത്.

വേദികൾ സംബന്ധിച്ച് പാകിസ്താൻ ഓരോ തവണയും തടസമുന്നയിച്ചതോടെ മത്സര ക്രമം പുറത്തിറക്കാനും കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. സുരക്ഷാപരമായ കാരണങ്ങളാലോ മതിയായ കാരണങ്ങളില്ലാതെയോ വേദികൾ മാറ്റാനാവില്ലെന്നാണ് ബിസിസിഐ നിലപാട്. ഇന്ത്യ-പാക് മത്സരവേദി അഹമ്മദാബാദിൽ നിന്ന് മാറ്റണമെന്നും പാക് ക്രിക്കറ്റ് ബോർഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇതിൽ നിന്ന് പിന്നാക്കം പോയിരുന്നു.

ലോകകപ്പ് മത്സര ക്രമങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കരട് മത്സര ക്രമം അനുസരിച്ച് ഒക്ടോബർ 15നാണ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം. ഈ മാസം 27ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ ഐസിസി ലോകപ്പിൻറെ ഔദ്യോഗിക മത്സരക്രമം പുറത്തിറക്കുമെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends