Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ജോ ബൈഡന്റെഭാര്യ ജിൽ ബൈഡന് സമ്മാനമായി നൽകിയത് 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട്; വെള്ളിയിൽ നിർമ്മിച്ച ഗണേശ വിഗ്രഹവും എണ്ണവിളക്കും താമ്ര പത്രവും; ഉത്തർപ്രദേശിൽ നിന്ന് എത്തിച്ച ശ്ലോകം പതിച്ച ചെമ്പ് തകിട്; പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനത്തിനായി പോയത് വില കൂടിയ സമ്മാനങ്ങളുമായി

24 JUNE 2023 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനത്തിനായി പോയത് വില കൂടിയ സമ്മാനങ്ങളുമായിട്ടാണ്. ബൈഡനും പത്നിയ്ക്കും നൽകിയത് അമൂല്യമായ സമ്മാനങ്ങൾ അദ്ദേഹം നൽകി. കൂട്ടത്തിൽ ഏറെ പ്രത്യേതകളുള്ള ഗ്രീൻ ഡയമണ്ടും കൊടുക്കുകയുണ്ടായി. വൈറ്റ്ഹൗസിൽ വൻ വരവേൽപ്പൊരുക്കിയ യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും വിശിഷ്ട സമ്മാനങ്ങൾ നൽകുകയും ചെയ്തു.

പ്രധാനമന്ത്രി അമേരിക്കയിലേക്ക് കൊണ്ട് പോയത് എന്തൊക്കെയാണെന്ന് നോക്കാം;- ഒന്നാമത് അദ്ദേഹം കൊണ്ടുപോയത് ചന്ദനപ്പെട്ടിയാണ്. മൈസൂരിലെ ചന്ദനത്തടിയിൽ രാജസ്ഥാനിലെ ജയ്പ്പൂരിലുള്ള ശിൽപ്പികൾ നിർമ്മിച്ചത് ആയിരുന്നു അത് . കൊത്തുപണിയോട് കൂടെയുള്ള പേടകത്തിൽ അമൂല്യമായ നിരവധി വസ്തുക്കൾ.വെള്ളിയിൽ നിർമ്മിച്ച ഗണേശ വിഗ്രഹവും എണ്ണവിളക്കും കൊണ്ട് പോയി.

 

താമ്ര പത്രം - ഉത്തർപ്രദേശിൽ നിന്ന് എത്തിച്ച ശ്ലോകം പതിച്ച ചെമ്പ് തകിട്. ദസ് ദാനം ' അഥവാ പത്ത് ദാനങ്ങൾ എന്ന് എന്നറിയപ്പെടുന്ന 10 ചെറിയ വെള്ളിപെട്ടികൾ കൊണ്ട് പോയി. ചില സംസ്ഥാനങ്ങൾ വിശിഷ്ട വസ്തുക്കൾ എത്തിച്ചിട്ടുണ്ട്. ഉപ്പ് ( ഗുജറാത്ത് )വെള്ളി നാളികേരം ( പശ്ചിമ ബംഗാൾ ), ചന്ദനത്തടി ( കർണാടക), വെളുത്ത എള്ള് ( തമിഴ്‌നാട്), 24 കാരറ്റ് സ്വർണനാണയം ( രാജസ്ഥാൻ ), നെയ്യ് ( പഞ്ചാബ് ), തുഷാർ സിൽക്ക് ( ജാർഖണ്ഡ് ), അരി (ഉത്തരാഖണ്ഡ് ), ശർക്കര ( മഹാരാഷ്ട്ര ), വെള്ളിനാണയം ( രാജസ്ഥാൻ ).

ജോ ബൈഡന്റെ ഇഷ്ട കവികളിലൊരാളാണ് യേറ്റ്സ്. ഐറിഷ് കവി വില്യം ബട്‌ലർ യേറ്റ്സ് എഴുതിയ ' ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്സ് ' എന്ന പുസ്തകം. ഉപനിഷത്തുകളുടെ ഇംഗ്ലീഷ് മൊഴിമാറ്റമായ ഈ പുസ്തകം മഹാരാഷ്ട്രക്കാരനായ ശ്രീ പുരോഹിതം സ്വാമിയുമായി ചേർന്നാണ് യേറ്റ്സ് തയ്യാറാക്കിയത്.

ജോ ബൈഡന്റെ സഹധർമ്മിണി ജിൽ ബൈഡന് മോദി സമ്മാനമായി നൽകിയത് 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട് . കാശ്മീരിൽ നിർമ്മിച്ച കാർ - ഇ - കലംദാനി എന്ന പേപ്പർ പേടകത്തിലാണ് ഇത് സമ്മാനിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends