Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ആണവനിലയത്തിന് ഭീഷണി; ആവർത്തിക്കുമോ മറ്റൊരു ചെര്‍ണോബില്‍? റഷ്യ വിരളുന്നു ; യുക്രൈൻ ചിരിക്കുന്നു..!

29 JUNE 2023 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

റഷ്യക്കും ഉക്രൈനും രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മുന്നറിയിപ്പ്  നല്‍കി കഴിഞ്ഞു..കഖോവ്ക അണക്കെട്ടിന്റെ തകർച്ചയ്ക്കു പിന്നിൽ ആരെന്നത് ഇപ്പോഴും തർക്ക വിഷയമാണ് . യുക്രെയ്നിന്റെ ഷെല്ലിങ്ങിനെ തുടർന്നാണ് അണക്കെട്ട് തകർന്നതെന്നാണ് റഷ്യയുടെ വാദം. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു റഷ്യയാണ് അണക്കെട്ട് തകർത്തതെന്ന് യുക്രെയ്നും ആരോപിക്കുന്നു.

 

 

 


 ഖേഴ്സണിൽ തമ്പടിച്ചിരുന്ന റഷ്യൻ സൈന്യത്തെ പുറത്താക്കാൻ ഖേഴ്സണിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന ആന്റനോവിസ്കി പാലം യുക്രെയ്ൻ ഹിമാഴ്സ് ആക്രമണത്തിലൂടെ തകർത്തു. ഇതോടെ റഷ്യയുടെ സൈനിക ചരക്കുനീക്കം പ്രതിസന്ധിയിലായി. ഇതു മറികടക്കാൻ റഷ്യ പാലത്തിനോട് ചേർന്നു താൽക്കാലിക പാന്റൂൻ പാലം നിർമിച്ചു. ഇതിനു നേർക്കും യുക്രെയ്ൻ ആക്രമണം നടത്തി.

തുടർച്ചയായുണ്ടായ ആക്രമണങ്ങളെ തുടർന്നു ഖേഴ്സണിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നു  റഷ്യൻ സൈന്യം പിന്മാ  റി . റഷ്യൻ സൈന്യത്തെ നശിപ്പിക്കാൻ യുക്രെയ്ൻ ‘ഡേർട്ടി ബോംബ്’ ഉപയോഗിക്കുമെന്നും   കഖോവ്ക ഡാം തകർത്തേക്കുമെന്ന സൂചനയും  റഷ്യ  നൽകിയി രുന്നു.

 

 



 ഖേഴ്സൺ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നു നവംബർ ആദ്യത്തോടെ പിൻമാറിയപ്പോൾ അണക്കെട്ടിന്റെ മുകളിലൂടെയുള്ള റോഡിന്റെ പടിഞ്ഞാറൻ അറ്റവും ഇരുകരകളെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാലവും റഷ്യ തകർത്തു..യുക്രെയ്നിന്റെ ഹിമാഴ്സ് ആക്രമണത്തിൽ ഭാഗികമായി തകർന്ന ആന്റണോവിസ്കി പാലം റഷ്യ പൂർണമായി തകർക്കുകയും ചെയ്തു. ഇതോടെ റഷ്യയ്ക്കും യുക്രെയ്നുമിടയിൽ – ഖേഴ്സൺ മുതൽ സപൊറീഷ്യ വരെ – പ്രകൃതിദത്ത അതിർത്തിയായി കഖോവ്ക ഡാമും ഡെനിപ്രോ നദിയും മാറി..അപ്പോഴും അണക്കെട്ടിന്റെ നിയന്ത്രണം റഷ്യയുടെ കൈവശം തന്നെയായിരുന്നു

റഷ്യയെ തുരത്താനായി  അണക്കെട്ടിന്റെ മുകളിലൂടെയുള്ള റോഡ് തകർക്കാൻ യുക്രെയ്ൻ തുടർച്ചയായി ഷെല്ലിങ് നടത്തിയിരുന്നു .ഷെല്ലിങ് തടയാനായി അണക്കെട്ടിന്റെ പലയിടത്തും റഷ്യ മൈനുകൾ സ്ഥാപിച്ചു.. യുക്രെയ്നിയൻ ഷെല്ലിങ്ങിനെ തുടർന്നാണ് അണക്കെട്ട് തകർന്നതെന്നുമാണ് റഷ്യയുടെ വാദം

 

 



കഖോവ്ക ഡാമിന്റെയും ഡെനിപ്രോ നദിയുടെയും ഇരുകരകളിലുമായി ആധിപത്യം ഉറപ്പിച്ചിരിക്കുന്നതിനാൽ ഇരുകൂട്ടരെയും അണക്കെട്ടിന്റെ തകർച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ അണക്കെട്ടിന്റെ തകർച്ച നിലവിൽ ഏറ്റവും കൂടുതൽ ബാധിച്ചത് റഷ്യയെയാണ്..അപ്രതീക്ഷിത പ്രളയത്തിൽ ഒട്ടേറെ റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു..

 പ്രളയത്തെ തുടർന്നു ഖേഴ്സണിന്റെ തീരങ്ങളിൽ അടിഞ്ഞിട്ടുള്ള  ചെളി ഉണങ്ങിക്കഴിഞ്ഞാൽ യുക്രൈൻ സൈന്യത്തിന് റഷ്യയിലേക്ക് കുതിച്ചുകയറാം ..യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തെ പത്തു വലിയ ആണവ നിലയങ്ങളിലൊന്നുമായ സപൊറീഷ്യ ആണവോർജ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കഖോവ്ക അണക്കെട്ടിന്റെ സംഭരണിയോടു ചേർന്നാണ്.

 

 

 



 5.7 ജിഗാവാട്ട്സ് ശേഷിയുള്ള ആണവ നിലയം സപൊറീഷ്യയിൽ സ്ഥാപിക്കാൻ കാരണം പോലും ജലസംഭരണിയുടെ സാന്നിധ്യമാണ്. ആണവ നിലയം റഷ്യ പിടിച്ചെടുത്തതോടെ  റഷ്യൻ സൈനികരെ ആണവ നിലയത്തിൽ നിന്നു പുറത്താക്കാനായി നിലയത്തിനു നേർക്കു യുക്രെയ്ൻ ഒട്ടേറെ തവണ മോട്ടർ, റോക്കറ്റ് ആക്രമണങ്ങൾ നടത്തി. ഇവിടെ റഷ്യ വൻതോതിൽ ആയുധങ്ങൾ സംഭരിച്ചതായി യുക്രെയ്ൻ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനു പിന്നാലെ ആണവ നിലയത്തിനാവശ്യമായ വൈദ്യുതി യുക്രെയ്ൻ നിഷേധിച്ചിരുന്നു. നിലവിൽ എമർജൻസി ജനറേറ്റർ ഉപയോഗിച്ചാണ് നിലയത്തിന് ആവശ്യമായ വൈദ്യതി കണ്ടെത്തുന്നത്.പിടിച്ചെടുത്ത ക്രൈമിയ അടക്കമുള്ള മേഖലകളിലെ വൈദ്യുത ആവശ്യത്തിനു സപൊറീഷ്യ ആണവ നിലയം അത്യാവശ്യമാണെന്ന നിലപാടിലാണ് റഷ്യ. ആണവ നിലയത്തിലെ ഇന്ധനകോറുകളെ തണുപ്പിക്കാൻ കൂളന്റായി ധാരാളം വെള്ളം വർഷങ്ങളോളം ആവശ്യമുണ്ട്

 



റിസർവോയറിലെ ജലനിരപ്പ് താഴ്ന്നതോടെ ആണവ നിലയത്തിന്റെ ജലസംഭരണിയിൽ വെള്ളമെത്തിക്കാൻ മോട്ടറുകൾ ഘടിപ്പിക്കേണ്ടിവരും. പക്ഷെ ഇതിനു യുക്രെയ്ൻ അനുമതി നൽകാൻ സാധ്യതയില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ ബദൽ മാർഗം ഒരുക്കിയില്ലെങ്കിൽ ആണവ നിലയത്തിന്റെ സുരക്ഷ പ്രതിസന്ധിയിലാകും..നേരിയൊരു പിഴവുപോലും മറ്റൊരു ചെർണോബിൽ ആവർത്തിക്കാൻ ഇടയാക്കുമെന്നാണ് രാജ്യാന്തര ആണവോ‌ർജ ഏജൻസി (ഐഎഇഎ)യുടെ മുന്നറിയിപ്പ്.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 minute ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (13 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (30 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

Malayali Vartha Recommends