Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ഒരു അജ്ഞാതമായ ഉല്‍ക്കയും, അതില്‍ നിന്നുള്ള അവശിഷ്ടങ്ങളും പറക്കുംതളികയിലേക്കും, വിരല്‍ ചൂണ്ടുന്നത്' അന്യഗ്രഹജീവികളിലേക്ക്.. ഇനി സംശയം വേണ്ട..അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനായി ഇറങ്ങി തിരിച്ച് ഹാര്‍വാര്‍ഡ് പ്രൊഫസര്‍ ആവി ലോബ്

07 JULY 2023 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനായി ഇറങ്ങി തിരിച്ച് ഹാര്‍വാര്‍ഡ് പ്രൊഫസര്‍ ആവി ലോബ്. അദ്ദേഹത്തിന്റെ പര്യവേഷണം ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അന്യഗ്രജീവികള്‍ ഉണ്ടെന്നതിന്റെ നിര്‍ണായക തെളിവുകള്‍ പസഫിക് മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് ലഭിച്ചിരിക്കുകയാണ്.ഒരു അജ്ഞാതമായ ഉല്‍ക്കയും, അതില്‍ നിന്നുള്ള അവശിഷ്ടങ്ങളും പറക്കുംതളികയിലേക്കും, അന്യഗ്രഹജീവികളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.കൂടുതല്‍ പരിശോധനകള്‍ക്കായി ഇവ അതിസാങ്കേതികമായ ലാബുകളിലേക്ക് മാറ്റും. അധികമൊന്നും കാണാത്ത തരത്തിലുള്ള ലോഹങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.അവി ലോബ് പറയുന്നത് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഉണ്ടെന്നാണ്. അക്കാര്യത്തില്‍ സംശയങ്ങളൊന്നും വേണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

 

 

 

സൗരയൂഥത്തില്‍ ആദ്യമായി എത്തിയ ഔമൗമ എന്ന ബഹിരാകാശ പേടകത്തെ കുറിച്ചും ലോബ നിര്‍ണായകമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത്യാധുനിക സംവിധാനങ്ങളുമായി അന്യഗ്രഹജീവികള്‍ സൗരയൂഥത്തെ അറിയാന്‍ വേണ്ടി അയച്ച പേടകമാണിത്െന്ന് ലോബ് അവകാശപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അന്യഗ്രഹജീവികളെ കുറിച്ചും, പറക്കുംതളികകളെ കുറിച്ചും ലോബ് പഠനം ശക്തമാക്കിയത്.ഇത് സമുദ്രത്തിന്റെ അടിയിലേക്ക് വരെ എത്തുകയായിരുന്നു.

 

അന്യഗ്രഹജീവികളുണ്ടെന്ന് ഉറപ്പാക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചതെന്നാണ് ലോബ് അവകാശപ്പെടുന്നത്.1.5 മില്യണ്‍ ചെലവ് വരുന്നതായിരുന്നു ഈ സമുദ്ര പര്യവേഷണം. ഒരു അജ്ഞാത ഉല്‍ക്കാ ശകലങ്ങള്‍ തേടിയുള്ളതായിരുന്നു ഈ യാത്ര. 2014ല്‍ പാപ്പുവ ന്യൂ ഗിനിയ തീരത്താണ് ഈ ഉല്‍ക്ക പതിച്ചത്. ഇത് അന്യഗ്രഹജീവികളില്‍ നിന്ന് വന്നതാണെന്ന് ലോബ് വിശ്വസിക്കുന്നു. ഇതോടെ തുടര്‍ന്നാണ് പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പര്യവേഷണവുമായി അദ്ദേഹം എത്തിയത്.

 

 

ഉല്‍ക്കയുടെ തെളിവുകള്‍ ഇവിടെയുണ്ടെന്ന് ലോബ് പറയുന്നു. 50 ചെറു കഷ്ണങ്ങള്‍ പര്യവേഷണത്തില്‍ കണ്ടെത്തിയതായി ലോബ് ഇന്‍പെന്‍ഡന്റിനോട് സ്ഥിരീകരിച്ചു. പര്യവേഷണത്തിനായി സമുദ്ര പര്യവേഷകരുടെ വലിയൊരു സംഘത്തെയും ലോബ് ഒപ്പം കൊണ്ടുപോയിരുന്നു.ചെറിയ കാന്തങ്ങള്‍ ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയത്. അതേസമയം ഈ ലോഹങ്ങള്‍ ഉണ്ടാക്കിയ രീതികളാണ് ലോബിനെ ഞെട്ടിച്ചിരിക്കുന്നത്. സ്റ്റീല്‍-ടൈറ്റാനിയം കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

 

അതാ അവിടേക്ക് നോക്കൂ, പൂച്ചകളല്ലേ അത്, സൂക്ഷിച്ച് നോക്കൂ, മറ്റെന്തോ അവിടെയില്ലേ, കണ്ടുപിടിക്കൂ
ഇവ സാധാരണയുള്ള ഉല്‍ക്കകളില്‍ കണ്ടുവരുന്ന ഇരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. ഐഎം1 എന്നാണ് ഈ ഉല്‍ക്കയുടെ പേര്. ഈ ചെറിയ സ്റ്റീല്‍-ടൈറ്റാനിയം കഷ്ണങ്ങള്‍ അത്യാധുനിക സ്വഭാവമുള്ള അന്യഗ്രഹജീവികളുടെ സമൂഹം നിര്‍മിച്ചതാണെന്ന് ലോബ് വിശ്വസിക്കുന്നു. അതേസമയം കൂടുതല്‍ പരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണ്. ഇവ എവിടെയാണ് രൂപപ്പെട്ടതെന്നും, നിര്‍മിക്കപ്പെട്ടതെന്നുമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്താനാവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (9 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (26 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

Malayali Vartha Recommends