Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

റഷ്യ ആണവായുധങ്ങൾ തന്നത് പൊട്ടിക്കാൻ തന്നെ ! ഞെട്ടിച്ച് ലൂകാഷെങ്കോ ആണവായുധം ഉപയോഗിക്കുമെന്ന് ഭീഷണി

08 JULY 2023 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

റഷ്യയുടെ അയൽരാജ്യമായ ബെലറൂസ് ഭരിക്കുന്ന ഏകാധിപതിയാണ്‌ അലക്സാൻഡർ ലൂകാഷെങ്കോ..പുടിന്റെ കളിപ്പാവയെന്നാണ് വിളിപ്പേര്. യെവ്ഗനി പ്രിഗോഷിനും വ്ലാദിമിർ പുടിനുമായുള്ള ഒത്തുതീർപ്പിന്‌ മുന്നിട്ടിറങ്ങിയ അലക്സാൻഡർ ലൂകാഷെങ്കോ ഇപ്പോൾ ചോദിക്കുന്നത് ഉക്രെയ്‌ന് വിദേശ ആയുധങ്ങള്‍ ഉപയോഗിക്കാമെങ്കില്‍ ബെലാറൂസ് റഷ്യന്‍ ആണവായുധങ്ങളും ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ആണ് ..

 

 

 

'ഉക്രെയ്‌നില്‍ ഒരു സൈന്യം മുഴുവന്‍ വിദേശ ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നു, അല്ലേ, നാറ്റോ ആയുധങ്ങള്‍. കാരണം അവരുടെ സ്വന്തം ആയുധങ്ങള്‍ തീര്‍ന്നിരിക്കുന്നു. അപ്പോള്‍ എനിക്കും മറ്റൊരാളുടെ ആയുധങ്ങളുമായി യുദ്ധം ചെയ്യാന്‍ കഴിയില്ലേ?'എന്നാണു ലൂകാഷെങ്കോയുടെ ന്യായമായ സംശയം . റഷ്യയാണെങ്കിൽ ബെലറൂസിൽ മുഴുവൻ ആണവായുധങ്ങൾ വ്യാസിച്ചിട്ടുമുണ്ട് , അപ്പോൾ പിന്നെ കാര്യങ്ങൾ എളുപ്പമല്ലേ.. എടുത്തു പൊട്ടിച്ചാൽ പോരെ എന്ന ലൈനിലാണ് അലക്സാൻഡർ ലൂകാഷെങ്കോ. .

 

 

റഷ്യയിൽ കലാപമുണ്ടാക്കിയ വാഗ്നർ കൂലിപ്പട്ടാളത്തിന്റെ നേതാവ് യെവ്ഗനി പ്രിഗോഷിനെ ‘തുടച്ചുനീക്കരുതെ’ന്ന് പ്രസിഡൻറ് വ്ലാദിമിർ പുടിനെ താനാണ് പറഞ്ഞുമനസ്സിലാക്കിയതെന്നാണ് ലൂകാഷെങ്കോ അവകാശപ്പെടുന്നത് .മാത്രമല്ല പ്രിഗോഷിനും കൂട്ടർക്കും ബെലറൂസിൽ അഭയവും കൊടുത്തിരുന്നു.. പക്ഷെ കഴിഞ്ഞാഴ്ച ബെലറൂസിലെത്തിയ പ്രിഗോഷിൻ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങിയെന്നും ചിലപ്പോൾ മോസ്‌കോയിലേക്ക് പോയേക്കാമെന്നുമാണ് ഇപ്പോൾ ലുകാഷെൻകോ പറയുന്നത്. വാഗ്നർ സൈന്യം യുക്രെയിനിൽ പോരാട്ട ക്യാമ്പുകളിലാണെന്നും അദ്ദേഹം പറയുന്നു. പ്രിഗോഷിന്റെ നീക്കങ്ങൾ തങ്ങൾ പിന്തുടരുന്നില്ല എന്നാണ് ലുകാഷെൻകോയുടെ പ്രസ്താവനയെ പറ്റി റഷ്യ പ്രതികരിച്ചത്

 

 

 

ബെലറൂസിന്റെ തലസ്ഥാനമായ മിൻസ്കിലേക്ക് ചർച്ചയ്ക്കായി ക്ഷണിക്കപ്പെട്ട തെരഞ്ഞെടുത്ത വിദേശ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് ലൂകാഷെങ്കോ ആണവായുധ ഭീഷണി മുഴക്കിയത് . 'ദൈവം വിലക്കട്ടെ, അവ ഉപയോഗിക്കാനുള്ള തീരുമാനം എടുത്തിട്ടില്ല എങ്കിലും അവ ഉപയോഗിക്കാന്‍ ഞാന്‍ മടിക്കില്ല.' എന്നായിരുന്നു ലൂകാഷെങ്കോ പറഞ്ഞത് . ആണവ ഭീഷണിയാണോ ഇതെന്ന ചോദ്യത്തിന് 'ജോ ബൈഡനും യുകെ പ്രധാനമന്ത്രി സുനകിനും എന്റെ സുഹൃത്ത് ഷി ജിന്‍പിംഗിനും എന്റെ വലിയ സഹോദരന്‍ പ്രസിഡന്റ് പുടിനും' ഇത് പറയാമല്ലോ എന്നായിരുന്നു മറുചോദ്യം.

 

 

 

മോസ്‌കോയിലും പരിസര പ്രദേശങ്ങളിലും യുക്രൈൻ ഡ്രോൺ അക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യയും ഖെർസൺ പ്രവിശ്യയിൽ ആളുകൾ താമസിക്കുന്ന ഇടങ്ങളിലും ഫാർമസിയിലും, റസ്റ്റൊറന്റിലും മറ്റും റഷ്യ ഞായറാഴ്ച നടത്തിയ ഷെല്ലാക്രമണത്തിൽ നിരവധി പേർക്ക് പരുക്കു പറ്റിയതായി യുക്രൈൻ സൈനിക വൃത്തങ്ങളും ആരോപിച്ചു ..ഡ്നിപ്രോ നദിയുടെ കുറുകെയുണ്ടായിരുന്ന അൻറോണിവ്സ്കി പാലം തകർക്കപ്പെട്ട ഖെർസൺ മേഖലയിൽ റഷ്യയുടെയും യുക്രെയിന്റെയും സൈനികർ തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്.. ഇതിനിടയിലാണ് അലക്സാൻഡർ ലൂകാഷെങ്കോ ആണവായുധ ഭീഷണി ഉയർത്തിയിരിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (28 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

Malayali Vartha Recommends