Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

സ്വര്‍ണക്കട്ടിയും സ്റ്റഫ് ചെയ്ത ചീങ്കണ്ണിയും പ്രിഗോഷിന്‍റെ ആഡംബര വസതിയില്‍ റഷ്യൻ റെയ്ഡ് വാഗ്നർ തലവന്റെ കൊട്ടാരത്തിൽ ഉള്ളത്

08 JULY 2023 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

റഷ്യയിൽ സംഭവങ്ങൾ നാടകീയമായ വഴിത്തിരിവിൽ..റഷ്യയില്‍ പുതിന്‍ ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം പിന്മാറിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗനി പ്രിഗോഷിന്‍റെ കൊട്ടാരത്തിൽ റെയ്ഡ്. പ്രിഗോഷിൻ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങിയെന്നും ചിലപ്പോൾ മോസ്‌കോയിലേക്ക് പോയേക്കാമെന്നും ലുകാഷെൻകോ അറിയിച്ചതിന് പിന്നാലെയാണ് റഷ്യൻ സുരക്ഷാ വിഭാഗം വാഗ്നർ കൂലിപ്പടയാളി ഗ്രൂപ്പിന്റെ തലവനായ യെവ്ജെനി പ്രിഗോഷിന്റെ വസതി റെയ്ഡ് ചെയ്തത് . പ്രിഗോഷിൻ ബെലാറസിൽ ആണെന്നായിരുന്നു റഷ്യൻ കലാപത്തിന് ശേഷം പറഞ്ഞിരുന്നത് . റഷ്യൻ പോലീസിന്റെ നേതൃത്വത്തിൽ ജൂണ്‍ 25-ന് നടത്തിയ നീക്കത്തിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നു. പ്രിഗോഷിന്റെ സെന്റ് പീറ്റേഴ്‌സ്ബർഗ് കൊട്ടാരത്തിൽ നിന്ന് സ്വര്‍ണക്കട്ടിയും സ്റ്റഫ് ചെയ്ത ചീങ്കണ്ണിയും വിവിധ തരം വിഗ്ഗുകൾ ഉൾപ്പെടെയുള്ള വിചിത്രമായ വസ്തുക്കളുടെയും ഒരു ശേഖരം തന്നെ കണ്ടെത്തിയിട്ടുണ്ട്

 

 

 

 


ഇതിന് പുറമെ ആയുധങ്ങളും, ഡോളറും റൂബിളുമടങ്ങുന്ന ധനശേഖരം, വാഗ്നർ നേതാവിന്റെ ശത്രുക്കളുടെ ചിത്രവും മാളികയിലുണ്ടായിരുന്നു. സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിരുന്ന ഒരു ചീങ്കണ്ണിയെയും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തി.ആഡംബരപൂർണമായ കൊട്ടാരത്തിൽ അതിഗംഭീരമായ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് . ഒരു വ്യക്തിഗത ഹെലികോപ്റ്റർ, ഒരു സ്വകാര്യ പ്രാർത്ഥന മുറി, ഒരു സ്പാ, ഒരു നീരാവിക്കുളം, ഒരു ഇൻഡോർ സ്വിമ്മിംഗ് പൂൾ, ഒരു സമ്പൂർണ സജ്ജീകരണമുള്ള മെഡിക്കൽ ട്രീറ്റ്മെന്റ് റൂം എന്നിവഎല്ലാം കൊട്ടാരത്തിൽ ഉണ്ട്.

 

 

 

 

യെവ്ഗനി പ്രിഗോഷിന്‍റെ വസ്തുവകകളിൽ നിന്ന് 6.4 മില്യൺ ഡോളറും പോലീസ് കണ്ടെടുത്തു. വ്യത്യസ്ത ആളുകളുടെ ചിത്രങ്ങൾ പതിപ്പിച്ച പ്രിഗോഷിന്റെ പേരിലുള്ള നിരവധി പാസ്‌പോർട്ടുകളും അദ്ദേഹത്തിന്റെ വസതിയിലുണ്ടായിരുന്നു. 2022 മേയ് മുതൽ 2023 മേയ് വരെയുള്ള കാലയളവിൽ വാഗ്നറിന് റഷ്യൻ ഭരണകൂടത്തിൽ നിന്ന് 86 ബില്യൺ റുബിൾ ലഭിച്ചിരുന്നുവെന്ന് പുതിൻ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

അതിനിടെ യെവ്ഗനി പ്രിഗോഷിൻ നിലവിൽ ബെലാറൂസിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രിഗോഷിൻ ഇപ്പോൾ റഷ്യയിലില്ല എന്നാണു ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കാ പറഞ്ഞത് . അദ്ദേഹം ബെലാറൂസിലില്ല. നിലവിൽ വാഗ്നർ മേധാവിയെ റഷ്യയില്‍ നിന്ന് ഇവിടെ അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നുമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞാഴ്ച ബെലറൂസിലെത്തിയ പ്രിഗോഷിൻ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങിയെന്നും ചിലപ്പോൾ മോസ്‌കോയിലേക്ക് പോയേക്കാമെന്നുമാണ് ഇപ്പോൾ ലുകാഷെൻകോ പറയുന്നത്. വാഗ്നർ സൈന്യം യുക്രെയിനിൽ പോരാട്ട ക്യാമ്പുകളിലാണെന്നും അദ്ദേഹം പറയുന്നു.

 

 

 

പുടിന്റെ വിശ്വസ്തനും വ്യവസായിയുമായിരുന്ന യെവ്ഗനി പ്രിഗോഷിന്‍ 2014-ല്‍ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്നര്‍ അഥവാ വാഗ്നര്‍ പട്ടാളം. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറുകയായിരുന്നു . രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് അധികാരമേറ്റതിന് ശേഷമുള്ള പുടിന്റെ പ്രധാനമന്ത്രിപദത്തിന് ഏറ്റവും വലിയ ഭീഷണിയാണ് വാഗ്നർ ഗ്രൂപ്പിന്റെ അട്ടിമറി എന്നാണു പൊതുവെയുള്ള അഭിപ്രായം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (28 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

Malayali Vartha Recommends