Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

പാക് ചാരസുന്ദരിയിൽ മയങ്ങി മിസൈൽ രഹസ്യം ചോർത്തി... DRDO ശാസ്ത്രജ്ഞൻ വലയിൽ വീണതിങ്ങനെ...

12 JULY 2023 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാകിസ്താൻ ചാര സുന്ദരിക്ക് ഇന്ത്യൻ മിസൈൽ രഹസ്യങ്ങൾ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൾക്കർ കൈമാറിയെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ കുറ്റപത്രം. സാറാ ദാസ്ഗുപ്ത എന്ന കള്ള പേരിലെത്തിയ പാകിസ്താൻ ഇന്റലിജൻസ് ഓപറേറ്റീവുമായി ചാറ്റിംഗിൽ ഏർപ്പെടുകയും ഇന്ത്യൻ മിസൈൽ സംവിധാനത്തെയും മറ്റ് സുപ്രധാന പ്രതിരോധ പദ്ധതികളെയും സംബന്ധിച്ച വിവരങ്ങൾ കൈമാറിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഡിഫൻസ് റിസേർച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ ഒരു ലാബിന്റെ ഡയറക്ടറാണ് പ്രദീപ് കുരുൾക്കർ. ചാരവൃത്തി ആരോപണിച്ച് ഒഫീഷ്യല സീക്രട്ട് ആക്ട് പ്രകാരം മേയ് മൂന്നിന് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. നിലവിൽ റിമാൻഡിലാണ്. പ്രദീപും സാറയും വാട്ട്‌സാപ്പ്, വോയ്‌സ് കോൾ, വീഡിയോ കോൾ എന്നിവയിലൂടെയാണ് ബന്ധപ്പെട്ടിരുന്നതെന്നും കുറ്റപത്രത്തിൽ എടിഎസ് പറയുന്നു.

യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്ട്‌വെയർ എൻജിനീയർ ആണെന്നാണ് സാറാ ദാസ്ഗുപ്ത പ്രദീപിനോട് പറഞ്ഞിരുന്നത്. പ്രദീപുമായി അടുത്ത ബന്ധം പുലർത്തുകയും തന്റെ നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ സാറയുടെ ഐ.പി. അഡ്രസ് പാകിസ്താനിലാണെന്ന് കണ്ടെത്തിയതായും കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു.

ബ്രഹ്‌മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിംഗ് സിസ്റ്റം തുടങ്ങി അതീവ രഹസ്യ വിവരങ്ങൾ പിടിച്ചെടുക്കാൻ ഈ പാകിസ്താനി ഏജന്റ് ശ്രമിച്ചിരുന്നു. സാറാ ദാസ്ഗുപ്തയില ആകൃഷ്ടനായ പ്രദീപ്, ഡിആർഡിഒയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും സാറായ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

ഭൂഖണ്ഡാന്തര മിസൈൽ, ഡ്രോണുകൾ, ബ്രഹ്‌മോസ്, അഗ്നി മിസൈൽ ലോഞ്ചർ, യുസിവി തുടങ്ങിയ വിവിധ പദ്ധതികളുമായി സാറായുമായി ചാറ്റ് ചെയ്തു. 2022 ജൂൺ മുതൽ 2022 ഡിസംബർ വരെയാണ് ഇരുവരും ബന്ധം തുടർന്നത്. സംശയത്തെ തുടർന്ന് ഡിആർഡിഒ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതോടെ ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ സാറാ ദാസ്ഗുപ്തയുടെ നമ്പർ പ്രദീപ് ബ്ലോക്ക് ചെയ്തു.

ഇതോടെ ഒരു ഇന്ത്യൻ വാട്‌സ്ആപ് നമ്പറിൽ നിന്ന് 'എന്തിനാണ് നിങ്ങൾ എന്റെ നമ്പർ ബ്ലോക്ക് ചെയ്തത്?' എന്ന അന്വേഷണം എത്തി. മറ്റാർക്കും കൈമാറാരുതെന്ന് പറഞ്ഞ് അവർക്ക് കൈമാറിയ വ്യക്തിപരവും ഔദ്യോഗികവുമായ എല്ലാ വിവരങ്ങളും ഈ വാട്‌സ്ആപ്പിൽ നിന്ന് പ്രദീപിന് ലഭിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (14 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (16 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (18 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (25 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (31 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (49 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends