ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഐറിഷ് പോപ്പ് ഗായിക സിനേഡ് ഓ കോന്നര്‍ അന്തരിച്ചു

ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഐറിഷ് പോപ്പ് ഗായിക സിനേഡ് ഓ കോന്നര്‍ അന്തരിച്ചു.നത്തിങ് കംപയേഴ്‌സ് ടു യു' എന്ന പ്രശസ്തമായ ഗാനത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചിരുന്നു. പ്രശസ്തമായ പത്ത് സംഗീത ആല്‍ബങ്ങള്‍ സിനേഡിന്റേതായിട്ടുണ്ട്.
1987-ല്‍ പുറത്തിറങ്ങിയ, ആദ്യ ആല്‍ബം ലയണ്‍ ആന്‍ഡ് കോബ്ര അമേരിക്കയിലും ബ്രിട്ടനിലും ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ചപ്പോള്‍ 1990-ല്‍ പുറത്തിറങ്ങിയ 'നത്തിങ് കംപയേഴ്‌സ് ടു യു' ലോകത്താകമാനം ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാമതെത്തുകയും ചെയ്തു.
2018-ല്‍ ഇസ്ലാം മതവും ഷുഹാദ എന്ന പേരും സ്വീകരിച്ചിരുന്നെങ്കിലും സംഗീതരംഗത്ത് അവര്‍ പഴയപേരില്‍ത്തന്നെ തുടരുകയായിരുന്നു.
"
https://www.facebook.com/Malayalivartha





















