Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ചന്ദ്രയാൻ ഇപ്പോൾ എവിടെ..?ഭൂമിയിൽ ഒന്നേകാൽലക്ഷം കിലോമീറ്റർ ദൂരത്തിൽ വരെയാണ് പേടകത്തിന്‌റെ ഇപ്പോഴത്തെ സഞ്ചാരം..ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്

27 JULY 2023 06:36 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ചന്ദ്രയാൻ ഇന്ന് ഭൂമിക്ക് ഏറെ അകലെ എന്നാൽ ലക്ഷ്യത്തിന് അടുത്തേക്ക് കുതിക്കുകയാണ്. ഭൂമിയിൽ ഒന്നേകാൽലക്ഷം കിലോമീറ്റർ ദൂരത്തിൽ വരെയാണ് പേടകത്തിന്‌റെ ഇപ്പോഴത്തെ സഞ്ചാരം. പ്രൊപ്പൽഷൻ, ലാൻഡർ, റോവർ എന്നിങ്ങനെ മൂന്ന് മൊഡ്യൂളുകൾ ഒന്നിച്ചു ചേർന്ന ഒരു സംയോജിത മൊഡ്യൂളാണ് (integrated module) മാർക്ക് III എന്ന റോക്കറ്റിലേറി ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചിരിക്കുന്നത്.

 

 

 

ഇതിനിടെ പേടകത്തെ നിരീക്ഷിച്ചിരിക്കുകയാണ് പോളിഷ് ടെലസ്‌കോപ്. ടെലസ്‌കോപ്പ് കൈകാര്യം ചെയ്യുന്ന സൈബില്ല ടെക്‌നോളജീസ് ഇക്കാര്യം ട്വിറ്റർ പേജിൽ പങ്കുവച്ചു. 8 സെക്കൻഡുളള വീഡിയോയാണ് പുറത്ത് വിട്ടത്.

ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന പേടകത്തെ പോളണ്ടിലെ റോട്ടസ് ദൂരദർശിനിയാണ് നിരീക്ഷിച്ചത്. അതിവേഗത്തിൽ നീങ്ങുന്ന ഒരു പൊട്ടുപോലെയാണ് ദൃശ്യത്തിൽ പേടകം എന്ന് പറയുന്നു . ദൃശ്യത്തിൽ പേടകത്തെ പ്രത്യേകം മാർക്ക് ചെയ്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രയാൻ3 അതിന്റെ യാത്ര തുടരുമ്പോൾ, പോളിഷ് ദൂരദർശിനിയിൽ നിന്നുള്ളത് പോലെയുള്ള ഗ്രൗണ്ട് ബേസ്ഡ് നിരീക്ഷണങ്ങൾ ഈ യാത്രകൾ രേഖപ്പെടുത്തുന്നതിൽ നിർണായകമാണ്.

 

ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും.ഇതിനായി രാത്രി 12നും പുലർച്ചെ ഒരു മണിക്കും ഇടയിൽ പേടകത്തെ ചന്ദ്രന് നേർക്ക് തിരിച്ചുവിടാൻ ട്രാൻസ് ലൂണാർ ഇൻജക്‌ഷൻ നടത്തും..വളരെ നിർണായകമായ ഈ ഘട്ടത്തിലാണ് പേടകം ഭൂമിയുടെആകർഷണവലയം വിട്ട് ചന്ദ്രനിലേക്കുള്ള പ്രയാണം തുടങ്ങുന്നത്..ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തും വരെയുള്ള ഈ സഞ്ചാരപഥമാണ് ലൂണാർ ട്രാൻസ്‌ഫർ ട്രാജക്ടറി

ആഗസ്റ്റ് അഞ്ചിനോ ആറിനോ ആയിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. അതുവരെയാണ് പ്രൊപ്പൽഷൻ മൊഡ്യൂൾ എന്ന പേടകത്തിന്റെ ദൗത്യം..പിന്നെ അനുകൂലമായ സാഹചര്യം വിലയിരുത്തി ലാൻഡറിനെ ചന്ദ്രനിൽ ഇറക്കുന്ന മൂന്നാമത്തെ നിർണായക ഘട്ടമാണ്
എല്ലാ ഘട്ടങ്ങളും വിജയിച്ചാൽ ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിംഗ് സാധ്യമായേക്കുമെന്ന് ഐ എസ ആർ ഓ ചെയർമാൻ എസ്‌ സോമനാഥ്‌ പറഞ്ഞിട്ടുണ്ട്

 

 

ചാന്ദ്രയാൻ 3-ൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ആർട്ടെമിസിന്റെ വിജയത്തിനായിക്കൂടി പ്രയോജനപ്പെടുത്തും. ചന്ദ്രനിൽ മനുഷ്യനെയും റോബോട്ടുകളെയും എത്തിക്കുന്നതിനുള്ള നാസയുടെ ദൗത്യമാണ് ആർട്ടെമിസ്

ISRO-യുടെ മൂന്നാമത് ചാന്ദ്രഗവേഷണ ദൗത്യമാണ് ചന്ദ്രയാൻ മൂന്ന്. 2008ൽ ചാന്ദ്രയാൻ ഒന്നും 2019 ജൂലൈ 22ന് ചാന്ദ്രയാൻ രണ്ടും വിക്ഷേപിക്കപ്പെട്ടു. മനുഷ്യനിർമ്മിതമായ ഒരു പേടകത്തെ സുരക്ഷിതമായി ചന്ദ്രനിലിറക്കി ശാസ്ത്രപര്യവേഷണവും ഗവേഷണവും സാധ്യമാക്കുക എന്നതായിരുന്നു ഈ ദൗത്യങ്ങളുട ലക്ഷ്യം. ചന്ദ്രനിൽ ഇറങ്ങാൻ കഴിയുന്ന ഒരു പേടകവും (lander) ചന്ദ്രനെ വലംവയ്ക്കുന്ന ഒരു ഓർബിറ്ററുമായിരുന്നു (Lunar Orbiter) ചാന്ദ്രയാൻ 1-ന്റെ പ്രധാന ഭാഗങ്ങൾ. ചാന്ദ്രയാൻ രണ്ടിലാകട്ടെ ഓർബിറ്റർ, ലാൻഡർ എന്നിവയെ കൂടാതെ പ്രഗ്യാൻ എന്ന ഒരു റോവറും ഉൾപ്പെട്ടിരുന്നു. ചന്ദ്രന്റെ പ്രതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറു വാഹനമാണ് റോവർ.98% വിജയകരമായ ഒരു പദ്ധതിയായിരുന്നു ചന്ദ്രയാൻ 2 എന്ന് കണക്കാക്കുന്നു. അതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ ചന്ദ്രയാൻ മൂന്നിന്റെ സവിശേഷതകൾ ഏറെയാണ്

റോവറും ലാൻഡറും അടങ്ങുന്ന മൊഡ്യൂളിനെ സുരക്ഷിതമായി ചാന്ദ്രോപരിതലത്തിൽ ഇറക്കുക;
റോവറിനെ ചന്ദ്രോപരിതലത്തിൽ വിജയകരമായി പ്രവർത്തിപ്പിക്കുക;
ചാന്ദ്രോപരിതലത്തിൽ വിജയകരമായി ശാസ്ത്രപരീക്ഷണങ്ങൾ നിർവ്വഹിക്കുക. എന്നിവയാണ് ലക്‌ഷ്യം ..വളരെ മികച്ച സാങ്കേതികവിദ്യകളും ഉപകരണങ്ങളുമാണ് ദൌത്യത്തിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് ISRO അവകാശപ്പെടുന്നു.ചന്ദ്രയാൻ 3 ലെ റോവർ ചന്ദ്രോപരിതലത്തിൽ വിജയകരമായി പ്രവർത്തിക്കുമെന്നും പുതിയ നിരവധി ശാസ്ത്രവിവരങ്ങൾ നമുക്ക് ലഭിക്കുമെന്നും എന്നും പ്രത്യാശിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends