യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു... കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. മണ്ണിടിച്ചിലില്‍ കാണാതായ 18 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
തലസ്ഥാനനഗരമായ ബിലിസിയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള ഷോവി മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് സമീപം വ്യാഴാഴ്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലില്‍ വ്യാപക നാശനഷ്ടമുണ്ടായി.
നിരവധി വീടുകളും കോട്ടജുകളും ഇടിഞ്ഞുവീണു. മരണപ്പെട്ടവരില്‍ ഏഴ് പേരെ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചതെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ .
"
https://www.facebook.com/Malayalivartha





















