പുതിയ ആണവ അന്തർവാഹിനികളിൽ ഹൈപ്പർസോണിക് മിസൈലുകൾ സജ്ജീകരിച്ച് റഷ്യ..സമുദ്രത്തെ അടിസ്ഥാനമാക്കിയുള്ള സിർക്കോൺ ഹൈപ്പർസോണിക് മിസൈലുകൾക്ക് 900 കിലോമീറ്റർ അതായത് 560 മൈൽദൂരപരിധിയുണ്ട്, കൂടാതെ ശബ്ദത്തിന്റെ പലമടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ കഴിയും, ഇത് അവയെ പ്രതിരോധിക്കാൻ പ്രയാസകരമാക്കുന്നു.

https://www.facebook.com/Malayalivartha





















