Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

അമേരിക്കയില്‍ വീണ്ടും വെടിവയ്‌പ്പ്‌, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്‌പ്പില്‍ 13 മരണം, ദേശീയ പതാക താഴ്‌ത്തിക്കെട്ടി

17 SEPTEMBER 2013 10:42 PM IST
മലയാളി വാര്‍ത്ത.

ഒരിടവേളയ്‌ക്ക്‌ ശേഷം അമേരിക്കയില്‍ വീണ്ടും വെടിവയ്‌പ്പ്‌. വാഷിങ്‌ടണിലെ നാവിക ആസ്ഥാനത്ത്‌ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്‌പ്പില്‍ ഇതുവരെ മരിച്ചത്‌ 13 പേരാണ്‌. ആക്രമണത്തില്‍ 12 നാവിക, പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരിക്കേറ്റു.

വെടിവെയ്പില്‍ മരിച്ചവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലും കാപ്പിറ്റോണ്‍ ഹില്ലിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ഒബാമ നിര്‍ദേശിച്ചു. വൈറ്റ്ഹൗസില്‍ നിന്ന് നാല് മൈലും കാപ്പിറ്റോണില്‍ നിന്ന് കഷ്ടിച്ച് രണ്ട് മൈലും മാത്രം അകലെ നടന്ന വെടിവെയ്പ് അമേരിക്കന്‍ സുരക്ഷാ വിഭാഗത്തെ ഞെട്ടിച്ചു.

അമേരിക്കന്‍ നാവിക സേനയ്‌ക്ക്‌ വേണ്ടി കപ്പലുകള്‍ നിര്‍മ്മിക്കുകയും അവയുടെ അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്യുന്ന യു.എസ്‌ നേവല്‍ സീ സിസ്റ്റംസ്‌ കമാന്‍ഡ്‌ ആസ്ഥാനത്ത്‌ ഇന്നലെയായിരുന്നു സംഭവം. സുരക്ഷാ പരിശോധനകള്‍ മറികടന്ന്‌ നാവിക കേന്ദ്രത്തിലെ കഫ്‌റ്റീരിയയിലെത്തിയ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ തുരുതുരാ വെടിവയ്‌ക്കുകയായിരുന്നു. സുരക്ഷാ സേന നടത്തിയ വെടിവയ്‌പ്പില്‍ മുന്‍ നാവിക ഉദ്യോഗസ്ഥനായ ആരോണ്‍ അലക്‌സ്‌ (34) കൊല്ലപ്പെട്ടു.

അക്രമി നാവിക ആസ്ഥാനത്ത് കടന്നു കയറി തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അക്രമിസംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നതായി ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പരിശോധനയില്‍അലക്‌സ് തന്നെയാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

ആക്രമണത്തില്‍ വെടിയേറ്റ എട്ടുപേര്‍ ചികിത്സയിലാണ്. വെടിയൊച്ച കേട്ടയുടന്‍ കുതിച്ചെത്തിയ സുരക്ഷാ സൈനികര്‍ നാവികസേനാ താവളം വളഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നാവികസേന നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

നേവി ഓഫീസില്‍ മൂവായിരത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്‌. സംഭവത്തെ തുടര്‍ന്ന്‌ വാഷിങ്‌ടണിനു സമീപത്തുള്ള നോര്‍ത്ത്‌ വെര്‍ജിയ രാജ്യാന്തര വിമാനത്താളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വെടിവയ്‌പ്പിനെ തുടര്‍ന്ന്‌ ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടി. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ദുഖം രേഖപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (6 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (7 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (7 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (7 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (7 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (7 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (8 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (8 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (8 hours ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (8 hours ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (8 hours ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (9 hours ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (10 hours ago)

Malayali Vartha Recommends