Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം... ഇസ്രായേലിനെതിരെ പുതിയ നീക്കം...ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഉന്നത കമാന്‍ഡര്‍മാരുമായി, ലെബനന്‍ സംഘടനയായ ഹിസ്ബുള്ളയുടെ തലവന്‍ കൂടിക്കാഴ്ച നടത്തി....വിജയം നേടാന്‍ സ്വീകരിക്കേണ്ട തന്ത്രം ഇരുവിഭാഗവും ചര്‍ച്ച ചെയ്തു...

26 OCTOBER 2023 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിനെതിരെ പുതിയ നീക്കം. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഉന്നത കമാന്‍ഡര്‍മാരുമായി ലെബനന്‍ സംഘടനയായ ഹിസ്ബുള്ളയുടെ തലവന്‍ കൂടിക്കാഴ്ച നടത്തി. ഈ യോഗത്തില്‍ ഗാസയില്‍ ഇസ്രയേലിനെതിരെ വിജയം നേടാന്‍ സ്വീകരിക്കേണ്ട തന്ത്രം ഇരുവിഭാഗവും ചര്‍ച്ച ചെയ്തു. മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളും യോഗത്തില്‍ ചര്‍ച്ചയായി. ഹിസ്ബുള്ള മേധാവി സയ്യിദ് ഹസന്‍ നസ്റല്ല, ഹമാസ് ഡെപ്യൂട്ടി ചീഫ് സലേഹ് അല്‍-അറൂരി, ഇസ്ലാമിക് ജിഹാദ് മേധാവി അല്‍-നഖ്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.ഒക്ടോബര്‍ 7 ന് ഹമാസും ഇസ്ലാമിക് ജിഹാദും ചേര്‍ന്നാണ് ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിനെ ആക്രമിച്ചത്. ഈ കാലയളവില്‍ ആയിരക്കണക്കിന് റോക്കറ്റുകള്‍ ഗാസ മുനമ്പില്‍ നിന്ന് തൊടുത്തുവിട്ടു.

 

ഇത് മാത്രമല്ല ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും പോരാളികള്‍ ഇസ്രയേലിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കടന്ന് കൂട്ടക്കൊല നടത്തി. ഈ ആക്രമണങ്ങളില്‍ 1400 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇരുവിഭാഗത്തിന്റെയും ഭീകരര്‍ നൂറുകണക്കിന് ആളുകളെ ബന്ദികളാക്കിയിരുന്നു. ഇതുവരെ ഇസ്രായേലിലും പാലസ്തീനിലുമായി 6000 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രായേല്‍ ഗാസ മുനമ്പിലെ ഹമാസിനും ഇസ്ലാമിക് ജിഹാദിനും നേരെ ബോംബെറിഞ്ഞു. മറുവശത്ത്, ഗാസ മുനമ്പില്‍ നിന്നുള്ള റോക്കറ്റുകള്‍ ഉപയോഗിച്ച് ഹമാസുംതുടര്‍ച്ചയായി ഇസ്രായേലി നഗരങ്ങളെ ആക്രമിക്കുകയാണ്. ഹമാസിന്റെ ലെബനന്‍ സംഘടനയായ ഹിസ്ബുള്ളയും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. ലെബനനില്‍ നിന്നാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നത്.

 

ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലും ഇസ്രായേല്‍ ബോംബാക്രമണം നടത്തിയിട്ടുണ്ട്.ഹമാസിന്റെ ഡെപ്യൂട്ടി ചീഫ് സലേഹ് അല്‍ അറൂരിയാണ് വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ നേതാവ്. ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലാണ് സാലിഹ്. ആയിരക്കണക്കിന് ആളുകളുടെ രക്തം യഹ്യ സിന്‍വാര്‍, മുഹമ്മദ് ദീഫ്, സലേഹ് അല്‍-അറൂരി, ഇസ്മായില്‍ ഹനിയേ തുടങ്ങിയവരുടെ കൈകളിലുണ്ടെന്ന് അടുത്തിടെ ഇസ്രായേല്‍ സൈന്യം ട്വീറ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് കൂട്ടക്കൊല ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കിടയില്‍ ഓപ്പറേഷന്‍ അല്‍-അഖ്സയില്‍ ചേരണമെന്നും അറബ്, ഇസ്ലാമിക രാജ്യങ്ങളോട് അറൂരി അഭ്യര്‍ത്ഥിച്ചിരുന്നു.അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, യുണൈറ്റഡ് കിംഗ്ഡം, ജപ്പാന്‍, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

2018 സെപ്റ്റംബര്‍ 28 മുതല്‍ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദിന്റെ (PIJ) നേതാവാണ് സിയാദ് അല്‍ നഖ്ല. 2014ലാണ് അല്‍ നഖ്ലയെ യുഎസ് ഭീകരനായി പ്രഖ്യാപിച്ചത്.അല്‍-നഖ്ല നിലവില്‍ ലെബനനിലോ സിറിയയിലോ താമസിക്കുന്നുവെന്നാണ് വിവരം. ഇവര്‍ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സുമായി (IRGC) ശക്തമായ ബന്ധം നിലനിര്‍ത്തുന്നുണ്ട്.സംഘടനയ്ക്ക് പ്രാഥമികമായി ധനസഹായം നല്‍കുന്നത് ഇറാനും സിറിയയുമാണ്.നേരത്തെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ക്ക് അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

2006-ല്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം അതിര്‍ത്തിയിലെ ഏറ്റവും മാരകമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ വടക്കന്‍ മുനമ്പില്‍ യുദ്ധം ചെയ്യാന്‍ ഇസ്രായേലിന് താല്‍പ്പര്യമില്ലെന്നും ഹിസ്ബുള്ള സ്വയം സംയമനം പാലിക്കുകയാണെങ്കില്‍ ഇസ്രായേലും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അതേപടി നിലനിര്‍ത്തുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇതിനിടെ ഹിസ്ബുള്ളയെയും ഭീകര സംഘടനയായ ഹമാസിനെയും പിന്തുണയ്ക്കുന്ന ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെടുന്നതിനെതിരെ അമേരിക്ക മുന്നറിയിപ്പ് നല്‍കി. യുദ്ധം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് രണ്ട് വിമാനവാഹിനിക്കപ്പലുകളും അമേരിക്ക വിന്യസിച്ചു.എന്നാല്‍ യുഎസിനും ഇസ്രായേലിനും മുന്നറിയിപ്പ് നല്‍കുകയാണ് ഹിസ്ബുള്ള ചെയ്തത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വിദ്വേഷമുള്ള യൂറോപ്യന്മാരും ജാഗ്രത പാലിക്കണമെന്നായിരുന്നു ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീന്റെ പ്രസ്താവന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends