സൊമാലിയയില്‍ ചാവേറാക്രമണം: മൂന്നു മരണം
സൊമാലിയയില്‍ ചാവേറാക്രമണത്തില്‍ മൂന്നു പേര് മരിച്ചു. ശനിയാഴ്ച മൊഗാദിഷുവിലെ ഒരു റെസ്റ്റോറന്റിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. സൊമാലിയയിലെ തീവ്രവാദ സംഘടനയായ അല്‍ഷബാബ് ആണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്താവിതരണവകുപ്പ് മന്ത്രി മുഹമ്മദ് അബ്ദി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha