Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....ഇന്ത്യൻ പനോരമയിൽ ഇത്തവണ ഏറെ ശ്രദ്ധ നേടി അരുണാചൽ പ്രദേശിൽ നിന്നുള്ള നീഷി ഭാഷാ ചിത്രമായ ‘ഉറം’

22 NOVEMBER 2026 10:05 AM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി. ആദിത്യ ധർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ധുരന്ധർ’ ഫീച്ചർ വിഭാഗത്തിലും, ലീന യാദവ് സംവിധാനം ചെയ്ത ലഡാക്കി ചിത്രം ‘ബിക്കമിങ്’ നോൺ-ഫീച്ചർ വിഭാഗത്തിലെയും ഉദ്ഘാടന ചിത്രങ്ങളായി പ്രദർശിപ്പിച്ചു. നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനങ്ങളുണ്ടായിരുന്നത്. ഇന്ത്യൻ പനോരമയിൽ ഇത്തവണ ഏറെ ശ്രദ്ധ നേടിയത് അരുണാചൽ പ്രദേശിൽ നിന്നുള്ള നീഷി ഭാഷാ ചിത്രമായ ‘ഉറം’ ആണ്. ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നിഷി ഭാഷാ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ദൂയു താബിയോ സംവിധാനം ചെയ്ത ഈ സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന്റെ വേൾഡ് പ്രീമിയറാണ് മേളയിൽ നടന്നത്. ചിത്രം കാണാനായി തിയറ്ററിന് മുന്നിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഒരു മലയോര ഗ്രാമത്തിലെ സംഭവങ്ങളും ദുരൂഹതകളും തേടിയുള്ള യാത്രയാണ് ഈ ചിത്രം. വടക്കുകിഴക്കൻ ഇന്ത്യയുടെ തനത് സംസ്കാരത്തെയും വിശ്വാസങ്ങളെയും അടയാളപ്പെടുത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.ഇൻ കോൺവർസേഷൻ വിഭാഗത്തിൽ പ്രമുഖ സംവിധായകൻ ഗിരീഷ് കാസറവള്ളി, ഡോക്യുമെന്ററി സംവിധായിക ജൂലി ബെർട്ടുസെല്ലി എന്നിവർ സംസാരിച്ചു. സമാന്തര സിനിമകളുടെ ധാർമ്മികതയെയും തന്റെ അമ്പത് വർഷത്തെ ചലച്ചിത്ര ജീവിതത്തെയും കുറിച്ച് ഗിരീഷ് കാസറവള്ളി അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.

ഡോക്യുമെന്ററി സിനിമകളുടെ സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചായിരുന്നു ജൂലി ബെർട്ടുസെല്ലിയുടെ സെഷൻ. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ തിയാഗോ ഗ്യൂഡെസ് സംവിധാനം ചെയ്ത പോർച്ചുഗീസ്-ഫ്രഞ്ച് ചിത്രം ‘അക്വി’ പ്രദർശിപ്പിച്ചു. മൂന്നര മണിക്കൂറുണ്ടായിരുന്ന ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭ്യമായത്. ഇന്ത്യൻ പനോരമയിൽ നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണം ഇന്ന് പ്രദർശനത്തിനെത്തും. ബ്രിക്സ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഹോട്ടൽ സംരംഭകന് ദാരുണാന്ത്യം  (2 minutes ago)

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....  (11 minutes ago)

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി  (22 minutes ago)

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (1 hour ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (1 hour ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (1 hour ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (1 hour ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (1 hour ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (2 hours ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (2 hours ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (2 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (3 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (3 hours ago)

Malayali Vartha Recommends