Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

ഇറാനില്‍ ക്വാസിം സുലൈമാനിയുടെ ചരമവാര്‍ഷിക ദിനമായ ഇന്ന് ഇരട്ടസ്ഫോടനം... സംഭവത്തില്‍ 73 പേര്‍ മരിച്ചതായും 170ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം

03 JANUARY 2024 07:57 PM IST
മലയാളി വാര്‍ത്ത

ഇറാനില്‍ സൈനിക ജനറലായിരുന്ന ക്വാസിം സുലൈമാനിയുടെ ചരമവാര്‍ഷിക ദിനമായ ഇന്ന് ഇരട്ടസ്ഫോടനം. സംഭവത്തില്‍ 73 പേര്‍ മരിച്ചതായും 170ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ക്വാസിം സുലൈമാനിയുടെ ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന് ആദരവര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിനിടെയാണ് അതിശക്തമായ ഇരട്ട സ്ഫോടനങ്ങളുണ്ടായത്. നടന്നത് തീവ്രവാദി ആക്രമണമാണെന്ന് ഇറാന്‍ ആരോപിച്ചു. തെക്കന്‍ ഇറാനിലെ കെര്‍മനില്‍ സാഹേബ് അല്‍ സമാന്‍ പള്ളിയുടെ സമീപത്താണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് മേധാവിയായിരുന്ന ക്വാസിം സുലൈമാനിയുടെ ശവകുടീരം. ഇവിടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. രണ്ടാമത് സ്ഫോടനം പള്ളിയിലാണ് ഉണ്ടായതെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു.

സ്ഫോടനത്തിന് കാരണമായതെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചെന്ന് ചിലര്‍ അഭിപ്രായപ്പെട്ടെങ്കിലും ഇക്കാര്യത്തിലും ഉറപ്പില്ല. 15 മിനിട്ടോളം വ്യത്യാസത്തിലായിരുന്നു സ്ഫോടനങ്ങള്‍. ഇറാന്റെ ഇസ്‌ളാമിക റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ മേജര്‍ ജനറലായിരുന്നു ക്വാസിം സുലൈമാനി. 2020 ജനുവരി മൂന്നിന് ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിനുപുറത്തുവച്ച് യു എസ് ഡ്രോണ്‍ ആക്രമണത്തിലാണ് ക്വാസീം കൊല്ലപ്പെട്ടത്. ഇറാഖിലെ ഇസ്‌ളാമിക് സ്റ്റേറ്റ് ഭരണകൂടത്തിനെതിരെ പ്രതിരോധത്തിലും അതേസമയം സിറിയയില്‍ നടന്ന ആഭ്യന്തര കലാപത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്ദിന് ശക്തിപകര്‍ന്നതും ക്വാസിം സുലൈമാനി നേതൃത്വം നല്‍കിയ ഖുദ്സ് സേനയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (8 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (26 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (36 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (57 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends