Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കോടികളുടെ പാരമ്പര്യസ്വത്ത് വേണ്ടെന്ന് വച്ച് 31 കാരി...

12 JANUARY 2024 11:22 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

കോടികളുടെ പാരമ്പര്യസ്വത്ത് വേണ്ടെന്ന് വച്ചിരിക്കുകയാണ് 31 കാരിയായ മര്‍ലിനെ എംഗല്‍ഹോണി. ജര്‍മന്‍കാരിയായ മര്‍ലിനെ എംഗല്‍ഹോണിന് മുത്തശിയില്‍ നിന്നു പാരമ്പര്യമായി ലഭിച്ച 25 മില്യന്‍ യൂറോ (ഏതാണ്ട് 227 കോടി രൂപ) വേണ്ടെന്ന് വച്ച് സര്‍ക്കാരിന് കൈമാറി. താന്‍ സമ്പാദിച്ച പണമല്ലാത്തതുകൊണ്ട് സ്വത്ത് ആവശ്യക്കാര്‍ക്കു വിതരണം ചെയ്യണമെന്നാണ് 31 കാരിയായ എംഗല്‍ഹോണ്‍ അറിയിച്ചത്.

ജര്‍മനിയിലെ ലുഡ്വിഗ്ഹാഫന്‍ ആസ്ഥാനമായുള്ള 91 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിഎഎസ്എഫ് എന്ന മള്‍ട്ടി നാഷനല്‍ കെമിക്കല്‍ കമ്പനിയുടെ അവകാശി മര്‍ലിനെ എംഗല്‍ഹോണ്‍ 25 ദശലക്ഷം യൂറോ ''തിരിച്ചു കൊടുക്കാന്‍'' തീരുമാനിച്ചത് എല്ലാവരെയും ഞെട്ടിച്ചു. ജര്‍മ്മന്‍ ഓസ്ട്രിയന്‍ അവകാശിയും സാമൂഹിക പ്രവര്‍ത്തകയുമായ മര്‍ലിനെ എംഗല്‍ഹോണ്‍ തന്റെ സ്വത്തുക്കളില്‍ ഭൂരിഭാഗവും പൊതുജനങ്ങള്‍ക്ക് തിരികെ നല്‍കാനുള്ള ആഗ്രഹം പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. ''ഗുഡ് കൗണ്‍സില്‍ ഫോര്‍ റീഡിസ്ട്രിബ്യൂഷന്‍'' എന്ന പേരില്‍ അവര്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിതമായ ഒരു കമ്മിറ്റി ലഭ്യമായ 25 ദശലക്ഷം യൂറോ എന്തുചെയ്യണമെന്ന് തീരുമാനിക്കും.

എംഗല്‍ഹോണ്‍ ഒരു കോടീശ്വരിയാണ്. അവരുടെ പൂര്‍വ്വികര്‍ ലുഡ്വിഗ്ഷാഫെനിലെ ബിഎഎസ്എഫ് ന്റെ സഹസ്ഥാപകരായിരുന്നു. 2022ല്‍ അന്തരിച്ച ട്രൗഡല്‍ എംഗല്‍ഹോണ്‍~വെച്ചിയാറ്റോയുടെ ചെറുമകളാണ് മര്‍ലിനെ എംഗല്‍ഹോണ്‍. പണം എങ്ങനെ വിനിയോഗിക്കണമെന്ന് സമിതി തീരുമാനിക്കും. 25 ദശലക്ഷം യൂറോയില്‍ എന്ത് ചെയ്യണമെന്ന് കമ്മിറ്റി തീരുമാനിക്കും. തനിക്ക് ഇതില്‍ യാതൊരു അഭിപ്രായവുമില്ലെന്ന് എംഗല്‍ഹോണ്‍ വ്യക്തമാക്കി. 2022 സെപ്റ്റംബറില്‍ മുത്തശി മരിച്ചതോടെയാണ് കോടിക്കണക്കിനു സ്വത്ത് മര്‍ലിനെയ്ക്ക് പാരമ്പര്യമായി കിട്ടിയത്. ഓസ്ട്രിയയില്‍ പരമ്പരാഗതമായി കിട്ടുന്ന സ്വത്തിനു നികുതി അടയ്‌ക്കേണ്ടതില്ല. 2008 ലാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ ഇത്തരമൊരു കാര്യം പ്രാബല്യത്തിലാക്കയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (30 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (31 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (39 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends