സിസിടിവിയില്‍ ദ്യശ്യത്തില്‍ കുടുങ്ങി കൊലയാളികള്‍ അറസ്റ്റില്‍

യുവതിയെ കൊലപ്പെടുത്തി എസ്‌കലേറ്റര്‍ വഴി കടത്തിയ യുവാക്കളുടെ ദ്യശ്യങ്ങള്‍ പുറത്ത്. ചൈനയിലെ വ്യു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. ജുനിയര്‍ ആയ ആണ്‍ സുഹ്യത്തുകളുമായ് പുതുവത്സരം ആഘോഷിച്ചതിനിടയിലാണ് കൊലപാതകം നടന്നത്.
ഫഌറ്റില്‍ നിന്നും മൃതദേഹം കൊണ്ടു പോകുന്നതിനിടയിലാണ് സിസിടിവിയില്‍ പതിഞ്ഞത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha