അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായുള്ള തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് വിജയം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായുള്ള തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് വിജയം.
അയോവ കോക്കസില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ട്രംപ് വിജയിച്ചത്. ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപിന്റെ വിജയം.
നിയമനടപടി നേരിടുന്നുണ്ടെങ്കിലും, മധ്യപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ട്രംപിന് കടുത്ത പിന്തുണയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha

























