ഈജിപ്തിലെ ഹോട്ടലില്‍ ആയുധധാരികളുടെ ആക്രമണം; മൂന്നു വിനോദ സഞ്ചാരികള്‍ക്കു പരിക്കേറ്റു

ഈജിപ്തിലെ ഹര്‍ഘാഡയിലുള്ള ഹോട്ടലില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു വിനോദ സഞ്ചാരികള്‍ക്കു പരിക്കേറ്റു. ഹര്‍ഘാഡയിലെ ബെല്ലാ വിസ്റ്റ ഹോട്ടലില്‍ ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയത്. ഇവരില്‍ രണ്ടു പേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha