Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിക്കുന്നത് വരെ ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിൽ നടത്തുന്ന, ആക്രമണം അവസാനിപ്പിക്കില്ലെന്ന്, ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്‌റല്ല...

14 FEBRUARY 2024 04:23 PM IST
മലയാളി വാര്‍ത്ത

ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിക്കുന്നത് വരെ ലെബനൻ സായുധ സംഘം ഇസ്രായേലുമായുള്ള അതിർത്തി പ്രദേശങ്ങളിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന്, വ്യക്തമാക്കി ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്‌റല്ല. ഹിസ്ബുള്ള പോരാളികളെ അനുസ്മരിച്ച് കൊണ്ടുള്ള ഒരു പ്രസംഗത്തിനിടെ ആയിരുന്നു നസ്‌റല്ല, നിലപാട് വ്യക്തമാക്കിയത്. തെക്കൻ ലെബനനിലെ ഗ്രൂപ്പിൻ്റെ സൈനിക മുന്നണി, ഗാസയിലെ ആക്രമണം അവസാനിപ്പിക്കുമെന്ന് ബോധ്യപ്പെടുന്നത് വരെ ഇസ്രായേലി ശത്രുവിനെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നസ്‌റല്ല അഭിപ്രായപ്പെട്ടു.


ഫലസ്തീൻ ചെറുത്ത് നിൽപ്പുമായുള്ള ഉടമ്പടിക്കുള്ളിൽ ഗാസയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കുമ്പോൾ മാത്രമേ ഈ മുന്നണി അവസാനിക്കൂ," നസ്‌റല്ല പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ" നിന്ന് ലെബനനെ സംരക്ഷിക്കാൻ ഹിസ്ബുള്ളയ്ക്ക് ദേശീയ കടമയുണ്ടെന്നും ഇസ്രായേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്നും നസ്‌റല്ല കൂട്ടിച്ചേർത്തു.

ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ സംഘർഷം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്, കഴിഞ്ഞ ദിവസം ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ പിന്തുണച്ച് ലെബനൻ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ ഡസൻ കണക്കിന് റോക്കറ്റുകൾ തൊടുത്ത്, വിട്ടതിനെ തുടർന്ന് തെക്ക് കിഴക്കൻ ലെബനനിലേക്ക് കനത്ത പീരങ്കികൾ പ്രയോഗിച്ച് ഐസറിൽ ആക്രമിച്ചിരുന്നു.

ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലിൽ 190 ഹിസ്ബുള്ള അംഗങ്ങളും 44 സാധാരണക്കാരും ഉൾപ്പെടെ 271 പേർ ലെബനൻ ഭാഗത്ത് കൊല്ലപ്പെട്ടതായി ലെബനൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (11 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (22 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (33 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (38 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (45 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends