Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ശാസ്ത്ര ലോകത്തിന് തന്നെ ഉത്തരം കിട്ടാത്ത ചോദ്യമാണ് അന്യഗ്രഹ ജീവികൾ അഥവാ ഏലിയൻസ് ഉണ്ടോ എന്നത്... ഭൂമിയിലേയ്‌ക്ക് അന്യഗ്രഹജീവികളെ ആകർഷിക്കാൻ... ഗവേഷകർ “ഹാൻഡ്‌ഹെൽഡ്” ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തൽ...

22 MAY 2024 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ശാസ്ത്ര ലോകത്തിന് തന്നെ ഉത്തരം കിട്ടാത്ത ചോദ്യമാണ് അന്യഗ്രഹ ജീവികൾ അഥവാ ഏലിയൻസ് ഉണ്ടോ എന്നത്. ചെറിയ കൊമ്പുകളും ഉണ്ട കണ്ണുകളും ഉള്ള ഏലിയനുകൾ ഹോളിവുഡ് സിനിമകളിലൂടെ നമുക്ക് പരിചിതമാണ്. ഹോളിവുഡ് സിനിമകളിലെ ഏലിയനുകൾ അതിലെ കഥാപാത്രങ്ങൾക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതോന്നുമല്ല. അവതാർ ഉൾപ്പെടെയുള്ള സിനിമകൾ ആളുകളിൽ ഉണ്ടാക്കിയെടുത്ത ഒരു തരംഗം നമുക്ക് അറിയാവുന്ന കാര്യമാണ്. ഭൂമിയിൽ ജീവിക്കുന്ന എതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ വിഷയം ഒരു ക്യൂരിയോസിറ്റി ഉണ്ടാകുന്ന കാര്യമാണ്. ഭൂമിക്ക് പുറത്ത് നമ്മളെ പോലെ സമാനതയുള്ള ആളുക്കൾ ഉണ്ടോ ? അവർ എങ്ങനെയായിരിക്കും കണാൻ ഇവ ഭൂമിയിൽ എത്തിയാൽ എന്ത് സംഭവിക്കും

 

എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് നിലവിൽ ഉള്ളത് .ഇപ്പോൾ ഭൂമിയിലേയ്‌ക്ക് അന്യഗ്രഹജീവികളെ ആകർഷിക്കാൻ ഗവേഷകർ “ഹാൻഡ്‌ഹെൽഡ്” ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തൽ . ആണവ റിയാക്ടറുകൾ, റേഡിയേഷൻ അല്ലെങ്കിൽ ആയുധങ്ങൾ എന്നിവ കണ്ടെത്തുന്നത് അന്യഗ്രഹജീവികൾക്ക് എളുപ്പമാണെന്ന് ദീർഘകാലമായി നിലനിൽക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ ആശയം.അൽബാനിയിലെ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറായ കെവിൻ ക്നൂത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിനി ഹാൻഡ്‌ഹെൽഡ് ന്യൂക്ലിയർ റിയാക്ടറുകൾക്ക് ഇതിനകം പേറ്റൻ്റ് ലഭിച്ചിട്ടുണ്ടെന്നും,യുഎഫ്ഒകളെ എങ്ങനെ ആകർഷിക്കാമെന്നും പ്രവർത്തിക്കാമെന്നും കണ്ടെത്തുകയായിരുന്നുവെന്നും കെവിൻ ക്നൂത്ത് പറഞ്ഞു.

അന്യഗ്രഹജീവികൾക്ക് ആണവായുധങ്ങൾ കണ്ടെത്താൻ താൽപ്പര്യമുണ്ടെന്നും , അവയിൽ ചിലത് ഭൂമിക്കടിയിലും ചിലത് ബങ്കറുകളിലോ സ്റ്റോറേജ് ഡിപ്പോകളിലോ ഉണ്ടെന്നുമാണ് അനുമാനം . ആണവായുധങ്ങൾ കണ്ടുപിടിക്കാൻ അന്യഗ്രഹജീവികൾക്ക് പ്രത്യേക കഴിവുണ്ടെന്നും കെവിൻ ക്നൂത്ത് പറഞ്ഞു..“അവർ ഇത് എങ്ങനെ ചെയ്യുന്നു? അവർ ഉപയോഗിക്കുന്നത് കണ്ടുപിടിക്കാൻ പ്രയാസമുള്ള ന്യൂട്രിനോകളാണോ അതോ ഗാമാ കിരണങ്ങളാണോ ഉപയോഗിക്കുന്നത്? അതൊന്നും അറിയില്ല. എന്നാൽ എന്റെ സഹപ്രവർത്തകർ ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അത് അടിസ്ഥാനപരമായി കൈകൊണ്ട് ലിഥിയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ന്യൂക്ലിയർ-ഫിഷൻ റിയാക്ടറാണ്, ഇപ്പോൾ പേറ്റന്റും നേടിയിരിക്കുകയാണ്, ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്യഗ്രഹജീവി നിരീക്ഷണ ഉപകരണങ്ങൾ രൂപകല്പന ചെയ്ത് ബഹിരാകാശത്ത് സ്ഥാപിക്കാനാണ് പദ്ധതിയെന്നും“- അദ്ദേഹം പറഞ്ഞു.ഐഎസ്ആർഒ ശാസ്ത്രജ്ഞരും നാസാ ശാസ്ത്രജ്ഞരും ഏലിയൻസ് ഉണ്ടോ എന്നുള്ള കാര്യം തള്ളി കളയുന്നില്ല.

 

ഏലിയൻസ് ചിലപ്പോൾ ഉണ്ടായിരിക്കും. പക്ഷേ ഇവരുമായി എങ്ങനെ ബന്ധപ്പെടും എന്നത് ചോദ്യ ചിച്‌നമായി ഇപ്പോഴും നിലനിൽക്കുന്ന കാര്യമാണ്.അന്യഗ്രഹജീവികളുണ്ടെങ്കിൽ പോലും അവർക്ക് ഭൂമിയിലേക്ക് വന്നു സന്ദർശനം നടത്താനൊക്കില്ലെന്നാണ് ചില പഠനങ്ങളിൽ പറയുന്നത്. ഭൂമിയേക്കാളും വലുപ്പവും ഭാരവുമുള്ള സൂപ്പർ എർത്ത് ഗ്രഹങ്ങളെയാണ് ഗവേഷകർ ഉദാഹരണമാക്കിയെടുത്തത്. ഈ ഗ്രഹങ്ങളിൽ വലുപ്പവും ഭാരവും കൂടുതലാണെന്നതുപോലെ തന്നെ ഇവയുടെ ഗുരുത്വബലവും കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. അതിനാൽ തന്നെ ആ ഗുരുത്വബലം കടന്നു മുന്നോട്ടുപോകാൻ തക്കവണ്ണം കരുത്തുള്ള വാഹനങ്ങൾ ഇവർക്ക് സാങ്കേതികപരമായി നിർമിക്കാൻ പ്രയാസമാണ്.

 

എന്നാൽ നാസയുടെ ലബോറട്ടറിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ അന്യഗ്രഹ ജീവിക്കൾക്കായി ഒരു സന്ദേശം പ്രപഞ്ചത്തിലേക്ക് വിടാൻ ആലോചിക്കുന്നുണ്ട്. എന്നാൽ ഇത് വിടാനുള്ള സാങ്കതിക വിദ്യ ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.മനുഷ്യർ നേരത്തെ തന്നെ ഭൂമിക്കു പുറത്തേക്ക് അന്യഗ്രഹജീവികൾക്കായുള്ള ഇത്തരം സിഗന്‌ലുകൾ വിട്ടിട്ടുണ്ട്. ഇത് വരും കാലങ്ങളിൽ പ്രാവർത്തികമാകും എന്നാണ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (18 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (29 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (41 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (54 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

Malayali Vartha Recommends