വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോകോ ഹറാം ആക്രമണം മരണം 70 ആയി

വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോംബാക്രമണത്തില്‍ ബോകോ ഹറാം തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഗ്രാമീണരുടെ എണ്ണം 70 ആയി. മോട്ടോര്‍ ബൈക്കുകളിലും ലോറികളിലുമായി സൈനിക യൂണിഫോമിലെത്തിയ അക്രമി സംഘമാണ് ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha