Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

സിൻവാറിനായി വേട്ടപ്പട്ടികളെ ഇറക്കി IDF ; ഇസ്രായേലിൽ ഹിസ്‌ബുള്ളയുടെ റോക്കറ്റ് വർഷം..

26 AUGUST 2024 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

യുദ്ധ ഭീതി നിഴലിച്ചു നിന്ന പശ്ചിമേഷ്യയില്‍ ശക്തമായ ആക്രമണവുമായി ഇസ്രായേലും പ്രത്യാക്രണവുമായി ലബ്‌നാനിലെ ഹിസ്ബുല്ലയും.    ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്  സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. പലസ്തീനില്‍ സമാധാനം കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ പ്രകോപനം ഉണ്ടായിരിക്കുന്നത്.കത്യുഷ റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണം. ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം ..  ഹിസ്ബുല്ല ഏത് സമയവും ആക്രമണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രായേല്‍ ഇന്ന് പുലര്‍ച്ചെ ലബ്‌നാനിലേക്ക് മിസൈല്‍ തൊടുത്തുവിട്ടത്. ഒന്നിന് പിറകെ ഒന്നായി വന്ന ഇസ്രായേല്‍ മിസൈലുകള്‍ ലബ്‌നാനിലെ അതിര്‍ത്തി മേഖലയിലാണ് പതിച്ചത്.

ഇതിനിടെ ഇസ്രായേൽ ആകട്ടെ യഹ്യ സിൻവാറിനെ പിടിക്കാനുള്ള  നെട്ടോട്ടത്തിലാണ്. സിന്‌വാറിനെ പുറത്തെടുക്കാൻ 10 മാസത്തിലേറെയായി യുഎസും ഇസ്രായേലും സഹകരിച്ച് പ്രവർത്തിക്കുന്നു,

രഹസ്യാന്വേഷണ ഏജൻസികൾ  നൽകിയ സൂചനകളുടെ  അടിസ്ഥാനത്തിൽ ഇസ്രായേലിൽ നിന്നുള്ള പ്രത്യേക സേന സിംവരുടെ ഒളിസങ്കേതംന്നു കരുതിയ  ഒരു തുരങ്കത്തിൽ പ്രവേശിച്ചു,  എന്നാൽ ഏകദേശം 10 മില്യൺ ഡോളർ വിലമതിക്കുന്ന പേപ്പറുകളും ഇസ്രായേലി കറൻസിയും കണ്ടെത്തിയെങ്കിലും IDF എത്തുന്നവിവരം അറിഞ്ഞ സിൻവാർ മിനിറ്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടതായാണ് IDF അറിയിച്ചത്

സംഘട്ടനത്തിൻ്റെ തുടക്കം മുതൽ, സിൻവാർ ഇലക്ട്രോണിക് ആശയവിനിമയം ഉപേക്ഷിച്ചു,     സിൻവാർ തൻ്റെ സന്ദേശങ്ങൾ കൈമാറാൻ മനുഷ്യ കൊറിയറുകൾ ഉപയോഗിക്കുന്നതായി ആണ് വിശ്വസിക്കപ്പെടുന്നത്  ..  ഖത്തർ, ഈജിപ്ത്, യുഎസ്, ഇസ്രായേൽ എന്നീ രാജ്യങ്ങൾ ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾ  പരാജയപ്പെടാൻ കാരണവും   സിൻവാറുമായി ആശയവിനിമയം നടത്തുന്നതിലെ ബുദ്ധിമുട്ട് ആണെന്ന് പറയുന്നു . . ഏതൊരു കരാറിനും സിൻവാറിൻ്റെ അംഗീകാരം ആവശ്യമാണെന്നും  എന്നാൽ അദ്ദേഹവുമായി ആശയവിനിമയം വളരെ സങ്കീർണവും ആണെന്നുമാണ് മറ്റ് ഹമാസ് നേതാക്കൾ  പറയുന്നത്

 



ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ ഡിപ്ലോമസി ബ്യൂറോയുടെ ഡയറക്ടർ ട്വിറ്ററിൽപറഞ്ഞത്  മരിച്ചിട്ടായാലും  ജീവനോടെയായാലും സിൻവാറിനെ പിടികൂടുന്നതുവരെ ഈ വേട്ട അവസാനിപ്പിക്കില്ല എന്നാണ്.. 2023- ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും സിന്‍വാര്‍ ആണ്. ഇതിന് മറുപടിയായി ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 40,000- ത്തോളം പേര്‍ കൊല്ലപ്പെട്ടതായതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.  
   
എന്നാൽ ഹമാസിനെക്കാൾ അപകടകാരികളാണ് ഹിസ്ബുള്ള തീവ്രവാദ സംഘം . ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഹിസ്ബുള്ള . ഇതേതുടർന്ന് ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ടെൽ അവീവ്  താൽക്കാലികമായി അടച്ചു. ടെൽ അവീവ്, ബെയ്റൂട്ട് വിമാനങ്ങളുടെ ഇന്നലത്തെ സർവീസ് റദ്ദാക്കിയതായി ഇത്തിഹാദ് അറിയിച്ചു യുഎഇയും , ഇസ്രയേൽ, ലബനൻ വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്   .ഈ വർഷം ജൂലൈയിൽ ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പ്രതികാരമായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം.

11 ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 321 റോക്കറ്റുകള്‍ തൊടുത്തുവെന്ന് ഹിസ്ബുള്ള അറിയിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് 48 മണിക്കൂര്‍ സമയത്തേക്ക് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ പ്രതിരോധസേനക്ക് അധികാരം നല്‍കിയെന്നും യോവ് ഗാലന്റ് അറിയിച്ചു.

സിൻവാർ ഒഴികെയുള്ള ഹമാസ് നേതാക്കളിലേക്ക് നയിക്കുന്ന വിവരങ്ങൾ വൈറ്റ് ഹൗസ് പങ്കുവെച്ചതായും റിപ്പോർട്ടുണ്ട് .. ഈസ്രഈലിനെ ആക്രമിക്കാന്‍ ഹിസ്ബുള്ള ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ  ഇസ്രായേൽ  ഡിഫന്‍സ് ഫോഴ്‌സ്  ലെബനൻ  ആക്രമിച്ചു എന്ന്  ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു

 



ഇപ്പോഴുള്ള ആക്രമണങ്ങള്‍ക്കുള്ള മറുപടി വളരെ രൂക്ഷവും കഠിനവുമായിരിക്കുമെന്ന മുന്നറിയിപ്പും ഹിസ്ബുള്ള നല്‍കി. സയണിസ്റ്റ് ആക്രമങ്ങള്‍ക്കെതിരെ എന്നെന്നും നിലകൊള്ളുമെന്നും അവയെ പ്രതിരോധിക്കുമെന്നും സായുധ സേന കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വന്നേക്കുമെന്ന് മുന്നറിയിപ്പ് ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.  ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര യോഗം വിളിച്ചു.

ഒരു മാസം മുമ്പ് ബെയ്‌റൂത്തില്‍ വെച്ച് കമാന്‍ഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ജറുസലേം അടക്കമുള്ള നഗരങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യയിലെ സാഹചര്യം പ്രസിഡന്റ് ജോ ബൈഡന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (24 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (34 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (56 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends