Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വിഭജനം ആവശ്യപ്പെട്ട് ബലൂചിസ്ഥാൻ ! സ്വയം കുഴിച്ച കുഴിയിൽ വീണുരുണ്ട് എട്ടിന്റെ പണി വാങ്ങി പാക്കിസ്ഥാന്‍

27 AUGUST 2024 06:58 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സമാനതകളില്ലാത്ത ആക്രമണം തന്നെയാണ് നടക്കുന്നത് . വിഘടനവാദികൾ ഒരൊറ്റ ദിവസം കൊണ്ട് കൊന്നുതള്ളിയത് 38 നിരപരാധികളെ. പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലായി നടന്ന ആക്രമണപരമ്പരയിൽ പിന്നിൽ ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ) യാണ്.. പഞ്ചാബിൽനിന്നെത്തിയ ബസ് ദേശീയപാതയിൽ തടഞ്ഞുനിർത്തി, ഐഡന്റിറ്റി കാർഡ് പരിശോധിച്ച ശേഷം 23 പേരെയാണ് ഭീകരവാദ സംഘം വെടിവച്ചുകൊലപ്പെടുത്തിയത്. ഇന്ത്യയിൽ തീവ്രവാദം വളർത്താൻ പ്രയത്നിച്ച രാജ്യമാണ് പാകിസ്ഥാൻ . പക്ഷെ ഇപ്പോൾ ബലൂചിസ്താൻ പാകിസ്ഥാന് തിരിച്ചടികൊടുത്തുകൊണ്ടിരിക്കുന്നത്

വർഷങ്ങളായി വിഘടനവാദം ശക്തമായ ബലൂചിസ്ഥാനിൽ, പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ ഉൾപ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായിട്ടായിരുന്നു സംഭവം..എണ്ണ, സ്വർണം, ചെമ്പ് ഉൾപ്പെടെയുള്ളവയാൽ സമ്പുഷ്ടമായ പ്രദേശമാണ് ബലൂചിസ്ഥാൻ. എന്നിട്ടും പാകിസ്താനിലെ ഏറ്റവും ദരിദ്രമേഖലകളിൽ ഒന്നാണിത്. പാകിസ്താൻ സർക്കാരിന്റെ ബലൂചിസ്ഥാൻ ജനങ്ങളോടുള്ള അവഗണനയാണ് വിഘടനവാദ സംഘടനങ്ങളുടെ പ്രധാന ആയുധം. ഏകദേശം 15 ലക്ഷമാണ് ഈ പ്രവിശ്യയിലെ ജനസംഖ്യ.

 

ബലൂചിസ്ഥാൻ ഇന്ത്യയോട് ചേരാൻ ആഗ്രഹിച്ച രാജ്യമാണ് . എന്നാൽ ഭാരതവുമായി അതിർത്തി പങ്കുവെയ്ക്കുന്നില്ല എന്ന കാരണം കൊണ്ട് മാത്രമാണ് ബലൂചിസ്ഥാന് ഭാരതത്തിലേക്ക് ചേരാൻ കഴിയാതിരുന്നത്. ധാരാളം ഹിന്ദുമത വിശ്വാസികളും ക്ഷേത്രങ്ങളും ഉള്ള ഇവർ വാസ്തവത്തിൽ പാകിസ്ഥാനിൽ സംതൃപ്തരായിരുന്നുല്ല. ഇപ്പോൾ പാകിസ്ഥാൻ ക്ഷയിച്ചപ്പോളാണ് ബലൂചിസ്ഥാൻ കലാപഭൂമിയായി മാറുന്നത് . ബലൂചിസ്ഥാൻ ഒരുകാലത്ത് വളരെ സമ്പത്ത് സമൃദ്ധമായിരുന്നു . ബലൂചിസ്ഥാനത്തിലെ സമ്പത്തു കൈക്കലാക്കാൻ പാകിസ്താനൊപ്പം മത്സരിച്ച രാജ്യമാണ് ചൈന .

ബലൂചിസ്ഥാനത്തിലെ പ്രധാന തുറമുഖം ആയ ഗ്വാഡർ തുറമുഖമിപ്പോൾ ചൈനയുടെ കൈവശമാണ് . ഇത്തരത്തിൽ കച്ചവട താൽപ്പര്യങ്ങൾക്ക് വേണ്ടി രാജ്യത്തെ സമ്പത്ത് ചൈനയ്ക്ക് അടിയറവ് വെച്ചതിന്റെ ഫലമായാണ് ഇത്തരമൊരു മുന്നേറ്റം ബലൂചിസ്ഥാനിൽ വരുന്നതിനു കാരണമായത് . പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാന്‍ ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള തന്ത്രപ്രധാന മേഖലയാണ്..ഇറാനിലെ ഇസ്ലാമിക് റിപ്പബ്ളിക്കിനെതിരെ പൊരുതുന്ന സുന്നി വിമതരുടെ പ്രധാന താവളമാണിവിടം. അറേബ്യന്‍ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴി ബലൂചിസ്ഥാനിലെ മക്രാന്‍ തീരത്താണ്. ഇവിടുത്തെ ഗ്വാദര്‍ തുറമുഖം ചൈനീസ് നാവികസേനയുടെ താവളമാക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദുരംകുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ കാരണങ്ങള്‍കൊണ്ടുതന്നെ ആഗോളരാഷ്‌ട്രീയത്തില്‍ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ബലൂചിസ്ഥാന്‍.

ധാതുക്കളാല്‍ സമ്പന്നമാണെങ്കിലും പാകിസ്താനിലെ പ്രവിശ്യകളില്‍ ഏറ്റവും അവികസിതമായി തുടരുന്നതും ബലൂചിസ്താനാണ്. അതുകൊണ്ട് തന്നെ പാക് ഭരണകൂടത്തിനെതിരായ വികാരവും ശക്തമാണവിടെ. പാകിസ്താനില്‍ നിന്ന് വിഘടിച്ച് സ്വതന്ത്രരാജ്യം സ്ഥാപിക്കണമെന്ന് അവകാശപ്പെടുന്ന ഒട്ടേറെ സംഘടനകളുണ്ടവിടെ..

 

തകർച്ചയിൽനിന്ന് തകർച്ചയിലേക്കാണ് പാകിസ്താന്റെ യാത്ര. രാഷ്ട്രീയം മാത്രല്ല, സാമ്പത്തികമേഖലയും കുത്തഴിഞ്ഞുകിടക്കുകയാണ് പാകിസ്താനിൽ. ശ്രീലങ്കയിൽ കണ്ടതിനെക്കാൾ പരിതാപകരമാണ് സ്ഥിതി. . പട്ടാളപ്പേടികൊണ്ടാണ് ശ്രീലങ്കയിലേതുപോലെ ജനം നിയമം കൈയിലെടുക്കാത്തത്. നാല്പത്‌ ശതമാനത്തിനടുത്താണ് പണപ്പെരുപ്പം. അവശ്യസാധനങ്ങൾക്ക് തീവില. ദൈനംദിന ചെലവുകൾക്ക് പണം കണ്ടെത്താൻ കടമെടുക്കേണ്ട അവസ്ഥ ..ജനാധിപത്യത്തെ മതവും പട്ടാളവും ചേർന്ന് മൂക്കുകയറിട്ട വ്യവസ്ഥിതിയാണ് പാകിസ്താനിലുളളത്. ഇന്ത്യ എന്ന ഭയവും ഇസ്‌ലാം എന്ന സ്വത്വവുമാണ് പാകിസ്താൻ. ഈ ഭയമാണ് പാകിസ്താനെ ചൈനയോട് ചേർത്തുനിർത്തുന്നത്. തങ്ങള്‍ക്ക് പാക്കിസ്ഥാനില്‍നിന്ന് മോചനം നേടാന്‍ ഇന്ത്യ സഹായിക്കണമെന്നും ബലൂചിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഭാരതത്തിലെ പ്രൊ ഹിന്ദു ലോബിയും മോദിസർക്കാറിനോട് ഇതേ ആവശ്യം ആവശ്യപ്പെടുന്നുണ്ട്

പാകിസ്താനെ അംഗീകരിച്ചില്ലെങ്കിൽ തെരഞ്ഞപിടിച്ചുകൊല്ലുമെന്നുള്ള ഭീഷണിതന്നെയാണ് പാകിസ്ഥാൻ ഇപ്പോൾ നൽകുന്നത് . ബലൂചിസ്താനിൽ വിഘടനവാദം ശക്തമാകുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ബലൂചിസ്താൻ ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്ന് ബലൂചിസ്താൻ പ്രവിശ്യാ സർക്കാരിന്റെ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു.ഏറ്റവും ക്രൂരമായ ആക്രമണം നടന്നത് ബലൂചിസ്താനിലെ മുസാഖൈൽ ജില്ലയിലാണ്. ബസ്സുകളിലും ട്രക്കുകളിലും യാത്ര ചെയ്യുകയായിരുന്ന ആളുകളെ അക്രമികൾ ആദ്യം വാഹനങ്ങളിൽ നിന്ന് ഇറക്കി. പിന്നീട് ഓരോരുത്തരും ഏത് വിഭാഗത്തിൽ പെട്ടവരാണെന്ന് പരിശോധിച്ചു. ബലൂച് വംശീയ വിഭാഗത്തിൽ പെടാത്തവരെ തെരഞ്ഞു പിടിച്ച് മാറ്റി നിർത്തുകയും തുടർന്ന് വെടിവെച്ച് കൊല്ലുകയുമായിരുന്നു.

ഇന്ത്യയ്ക്ക് നേരെ തീവ്രവാദ ആക്രമണം നടത്താൻ പ്രയത്നിച്ച പാകിസ്ഥാന് കിട്ടിയ ഇരുട്ടടി തന്നെയാണ് ഇപ്പൾ ബലൂചിസ്ഥാനിലെ കലാപം . ഒരു സ്വാഹാന്തര രാഷ്ട്രമാകണം എന്ന ബലൂചിസ്ഥാന്റെ മോഹം ഏതായാലും നടക്കുകതന്നെ ചെയ്യും . അതുപ്പോലെ ഇന്ത്യ വിചാരിച്ചാൽ ഇന്നേക് ഇന്ന് ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന രാജ്യമാണ് ബലൂചിസ്ഥാൻ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (24 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (34 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (56 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends