Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

യു.എസുമായി ചർച്ചയ്ക്ക് വാതിൽതുറന്ന് ഇറാൻ...2015-ലെ കരാറിൽ ഇറാൻ സമ്മതിച്ചിരുന്നു.... എന്നാൽ, 2018-ൽ യു.എസ്. പിന്മാറിയതോടെ ആ കരാർ പൊളിയുകയായിരുന്നു....

28 AUGUST 2024 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇന്ന് സാങ്കേതിക വിദ്യയിലും ആയുധ മികവിലും രാഷ്ട്രങ്ങള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചുകൂട്ടാന്‍ പരസ്പരം മത്സരിക്കുന്ന രാഷ്ട്രങ്ങളുടെ പക്കല്‍ എന്തൊക്കെ ഉണ്ടെന്ന്ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ഇപ്പോൾ ഇസ്രായേൽ ഇറാൻ യുദ്ധങ്ങൾക്ക് കോപ്പു കൂട്ടുമ്പോൾ എല്ലാവരും ഭയക്കുന്ന ഒരു കാര്യം ഇറാൻ ആണവായുധങ്ങൾ പ്രയോഗിക്കുമോ എന്നുള്ളതാണ് . അങ്ങനെ പ്രയോഗിച്ചാൽ അത് ഉണ്ടാക്കാൻ പോകുന്ന പ്രത്യഘാതം എത്രത്തോളം ഉണ്ടാകുമെന്ന് പറഞ്ഞറിയിക്കാൻ പോലും പറ്റില്ല. ഇതിനെ കുറിച്ച് പറയാൻ കാരണം ഇപ്പോൾ അതിവേഗം പുരോഗമിക്കുന്ന ആണവപദ്ധതിയുമായി ബന്ധപ്പട്ട് യു.എസുമായി ചർച്ചകൾക്ക് സന്നദ്ധമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമീനി.

 

ശത്രുവുമായുള്ള ചർച്ചകൾക്ക് പരിഷ്കരണവാദിയായ മസൂദ് പെസെഷ്കിയാന്റെ സർക്കാർ തടസ്സമല്ലെന്ന് ചൊവ്വാഴ്ച ഖമീനി പറഞ്ഞു. ചർച്ചകൾ നടക്കുമെങ്കിലും അമേരിക്കയെ അമിതമായി വിശ്വസിക്കരുതെന്നും ജാഗ്രതപാലിക്കണമെന്നും പെസെഷ്കിയാൻസർക്കാരിന് മുന്നറിയിപ്പും നൽകി. സാമ്പത്തിക ഉപരോധം നീക്കുന്നതിനുപകരമായി ആണവപദ്ധതികൾ പരിമിതപ്പെടുത്തുമെന്ന് 2015-ലെ കരാറിൽ ഇറാൻ സമ്മതിച്ചിരുന്നു. എന്നാൽ, 2018-ൽ യു.എസ്. പിന്മാറിയതോടെ ആ കരാർ പൊളിയുകയായിരുന്നു.ഇപ്പോൾ എന്തുകൊണ്ടാണ് ശത്രു രാജ്യത്തെ ഇങ്ങനെ ഈ സമയത്തു തന്നെ ക്ഷണിച്ചിരിക്കുന്നത് എന്നുള്ളതാണ് ലോകം മുഴുവൻ ഇപ്പോൾ ചോദിക്കുന്നത്. കാരണം ഇബ്രാഹിം റെയ്സിയുടെ മരണ ശേഷം ഏറ്റവും മുൻപിൽ യുദ്ധം പ്രഖ്യാപിച്ചു നിൽക്കുന്നത് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമീനി ആണ് .

അദ്ദേഹം തന്നെയാണ് ഇപ്പോൾ ഇങ്ങനെ ഒരു നിർദ്ദേശവും മുൻപോട്ട് വച്ചിരിക്കുന്നത്. അതുകൊണ്ട് അതിനു പിന്നിൽ എന്തെങ്കിലും തന്ത്ര പ്രഥമനായിട്ടുള്ള നീക്കമുണ്ടോ എന്നുള്ളാത്തതാണ് എല്ലാവരും സംശയിക്കുന്നത്. പക്ഷെ അമേരിക്ക ഇതാ വരെയായിട്ടും ഈ ക്ഷണത്തെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല .എന്തായിരിക്കും അമേരിക്കയുടെ തീരുമാനം എന്നുള്ളതാണ് ലോകം ഉറ്റു നോക്കുന്നത് . അമേരിക്കയാണെങ്കിൽ നിരന്തരം ഇസ്രായേലിലേക്ക് ബില്യൺ കണക്കിന് ആയുധങ്ങൾ ആണ് കയറ്റുമതി ചെയുന്നത്. അതും ഇരണ്ടക്കമുള്ള ശത്രു രാജ്യങ്ങൾക്ക് നേരെ പ്രയോഗിക്കാൻ. അതുകൊണ്ട് അമേരിക്ക ഒരു ചർച്ചക്കായി പോകുമോ എന്നുള്ളത് സംശയമാണ്.

ഇനി ഇറാനിലേക്ക് വരുകയാണെങ്കിൽ ഇറാന്റെ അടുത്ത പരമോന്നത നേതാവാകാനുള്ള സാധ്യത കല്‍പ്പിച്ചിരുന്ന ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ലോകരാജ്യങ്ങളുമായുള്ള ആണവ ചര്‍ച്ചകളില്‍ ശക്തമായി മുന്നോട്ടുപോയ നേതാവാണ്.അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്സിയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇറാന്‍ അദ്ദേഹത്തിന് പ്രിയപ്പെട്ട ആണവായുധം തന്നെ പ്രയോഗിച്ചേക്കുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ വീണ്ടും ലോകം രണ്ടുതട്ടിലാവുകയും മൂന്നാംലോക മഹായുദ്ധത്തിന് കാലതാമസമില്ലെന്നുമാണ് വിലയിരുത്തല്‍.ആണവ കാര്യങ്ങളില്‍ ഇബ്രാഹിം റെയ്സി പുലര്‍ത്തിയ കടുത്ത നിലപാട് വലിയ യുഎസ് ഉപരോധത്തിന് കാരണമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (25 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (35 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (57 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends