Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇസ്രായേൽ സൈനിക താവളങ്ങൾക്ക് നേരെ ഹിസ്ബുള്ള നടത്തിയത് ആറ് ആക്രമണങ്ങൾ; രണ്ടെണ്ണം മിനിറ്റുകളുടെ വ്യത്യാസത്തിൽ...

30 AUGUST 2024 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

കഴിഞ്ഞ 10 മാസമായി കണ്ടതിനേക്കാള്‍ ദൈര്‍ഘ്യമേറിയതും വിനാശകരവുമായ ഒരു സംഘര്‍ഷം ആരംഭിക്കാന്‍ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ഇസ്രായേലിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയില്‍ ഇറാന്‍ പിന്തുണയുള്ള ഇസ്ലാമിക് റെസിസ്റ്റന്‍സ് ഡ്രോണ്‍ ആക്രമണം നടത്തിയ സംഭവത്തിൽ ഇസ്രായേൽ സൈനിക താവളങ്ങൾക്ക് നേരെ ഹിസ്ബുള്ള നടത്തിയത് ആറ് ആക്രമണങ്ങളെന്ന് റിപ്പോർട്ട്. അതിൽ രണ്ടെണ്ണം മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു. ഇസ്രായേൽ ഡ്രോൺ ഉപയോഗിച്ച് മിസൈലുകൾ നശിപ്പിക്കുന്ന വീഡിയോയും ഹിസ്ബുള്ള പുറത്തുവിട്ടു. ഇസ്രയേലും ഹിസ്ബുള്ളയും ശത്രുത അവസാനിപ്പിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. 15 അംഗങ്ങൾ ഐക്യകണ്‌ഠേന അംഗീകരിച്ച ഫ്രഞ്ച് കരട് പ്രമേയത്തിലാണ് യുഎൻ ആവശ്യം വന്നത്.

നഗരത്തിലെ സുപ്രധാന ലക്ഷ്യത്തില്‍ ആക്രമണം നടത്തിയതായി ആണ് ഹിസ്ബുല്ലയുടെ അവകാശവാദം. വടക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും ശക്തമായ പോരാട്ടത്തിന് ശേഷവും, ലെബനനില്‍ ഒരു കര ഓപ്പറേഷന്‍ ആവശ്യമില്ലാതെ തന്നെ ഹിസ്ബുള്ളയുമായി ഒരു നയതന്ത്ര ക്രമീകരണത്തിലെത്താന്‍ ഇസ്രായേല്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഏറ്റുമുട്ടല്‍ കൂടുതല്‍ കരുത്താര്‍ജിച്ച പശ്ചാത്തലത്തില്‍ യുദ്ധഭീതിയില്‍ അയവ് വരുത്താന്‍ അമേരിക്കയും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എന്നാൽ ഗാസയിലെ ആക്രമണങ്ങളിൽ ഇസ്രായേൽ അയവ് വരുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം. . ഇസ്രയേല്‍ നിയന്ത്രിത ചെക്ക് പോയിന്റിന് മീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നാണ് ആക്രമണം.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നുവെന്ന് WFP അറിയിക്കുകയായിരുന്നു. വാഹനം ചൊവ്വാഴ്ച രാത്രി വാദി ഗാസ ബ്രിഡ്ജ് പോയിന്റിലെത്തിയപ്പോഴായിരുന്നു അക്രമമുണ്ടായത്. ജീവനക്കാര്‍ക്ക് പരുക്കുകളില്ലെന്ന് ഡബ്ല്യുഎഫ്പി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായി വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്ന് രേഖപ്പെടുത്തിയ വാഹനത്തിന് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഐക്യരാഷ്ട്ര സഭ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. ഇസ്രയേല്‍ വെടിവെപ്പ് പത്ത് തവണ വാഹനത്തെ ബാധിച്ചുവെന്നും ബുള്ളറ്റുകളാല്‍ മുന്‍വശത്തെ ജനലുകള്‍ തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

അഞ്ച് ബുള്ളറ്റുകള്‍ ഡ്രൈവറുടെ വശത്തും ചിലത് മുന്‍വശത്തെ ജനലുകളിലുമായിരുന്നു പതിച്ചത്. മാനുഷിക സഹായങ്ങളടങ്ങിയ ട്രക്കുകളുമായി ഗാസയിലെ മധ്യപ്രദേശത്ത് പോയിരുന്ന രണ്ട് ഡബ്ല്യുഎഫ്പി വാഹനങ്ങള്‍ കരേം അബു സലേമില്‍ നിന്ന് തിരിച്ചു വരുന്ന വഴിക്കാണ് അപകടം. ഇസ്രയേലുമായി ഏകോപിപ്പിച്ചായിരുന്നു വാഹനം കടന്നുപോയതെന്നും ഏകോപന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്നും ദുജാറിക് പറഞ്ഞു. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താന്‍ ഇസ്രയേല്‍ സൈന്യവുമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ഈ ആക്രമണം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന അനാവശ്യ പ്രവര്‍ത്തനങ്ങളുടെ പുതിയ അധ്യായമാണിതെന്നും ഡബ്ല്യുഎഫ്പി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി എംസികെയ്ന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (27 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (37 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (59 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends