Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വസീം ഹസീമിന്റെ തലയെടുത്ത് IDF ; ഹമാസ് നിലംപൊത്തി

31 AUGUST 2024 07:10 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

 

ജെനിനിലെ ഹമാസിൻ്റെ തലവൻ വസീം ഹസീമിനെ IDF കൊലപ്പെടുത്തി .അധിനിവേശ വെസ്റ്റ് ബാങ്കില്‍ മൂന്നാം ദിവസവും ഇസ്രായേല്‍ ഓപ്പറേഷന്‍ നടക്കുകയാണ് . ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം അധിനിവേശ പ്രദേശത്തെ ഏറ്റവും മാരകമായ ഓപ്പറേഷനുമായി വ്യാഴാഴ്ച മുന്നോട്ട് നീങ്ങിയപ്പോൾ ഒരു പ്രാദേശിക കമാൻഡർ ഉൾപ്പെടെ അഞ്ച് വെസ്റ്റ് ബാങ്ക് തീവ്രവാദികളെ കൂടി വധിച്ചതായി ആണ് ഇസ്രായേൽ സൈന്യം അറിയിച്ചത് . സെൻട്രൽ ഗാസയിലെ നുസൈറാത്തിൽ ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടു,

ജെനിനിലെ വെസ്റ്റ് ബാങ്ക് ഏരിയയിലെ ഹമാസ് ഭീകര സംഘടനയുടെ തലവൻ വസീം ഹസെം വെള്ളിയാഴ്ച വടക്കൻ സമരിയ മേഖലയിൽ ഐഡിഎഫ്, ഐഎസ്എ, ഇസ്രായേൽ ബോർഡർ പോലീസിൻ്റെ സംയുക്ത തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. വാഹനത്തിൽ വെച്ചാണ് ഹസീം കൊല്ലപ്പെട്ടത്. . ഇയാള്‍ ജെനിനിലെ ഹമാസിന്റെ തലവനാണെന്നും പാലസ്തീന്‍ പ്രദേശത്ത് വെടിവയ്പ്പിലും ബോംബാക്രമണത്തിലും പങ്കാളിയാണെന്നും സൈന്യം അവകാശപ്പെടുന്നു.

തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് ഹമാസ് തോക്കുധാരികളും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംയുക്ത പ്രവർത്തനത്തിനിടെയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് വാഹനത്തിൽ വെച്ച് ഹസീം കൊല്ലപ്പെടുകയായിരുന്നു . വെടിവയ്പ്പും ബോംബാക്രമണവും നടത്തുകയും നയിക്കുകയും ചെയ്യുന്ന ഭീകര സംഘത്തിലെ പ്രധാനിയാണ് കൊല്ലപ്പെട്ട വസീം . യഹൂദ, സമരിയ മേഖലകളിൽ ഹസീം തുടർച്ചയായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നുഎന്നും IDF വ്യക്തമാക്കി . വാഹനത്തില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പണവും കണ്ടെടുത്തു. അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ട് ഭീകരരായ മയ്‌സാര മഷർഖയും അറഫാത്ത് അമേറും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും താമസിയാതെ, ഒരു IDF ആക്രമണത്തിൽ അവരും കൊല്ലപ്പെട്ടു

ഇസ്രായേല്‍ സൈന്യം മൃതദേഹങ്ങള്‍ നീക്കം ചെയ്തതായും സ്ഥലത്ത് വലിയ രീതിയില്‍ രക്തം തളം കെട്ടിക്കിടക്കുന്നതായും പ്രദേശവാസി പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഏറ്റവും തീവ്രമായ സൈനിക റെയ്ഡ് തുടരുന്നതിനാൽ ഇസ്രായേലി സേനയുടെ ജെനിൻ നഗരം ഉപരോധിക്കുന്നത് കാരണാണ് ഫലസ്തീൻ നിവാസികൾക്ക് ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇൻ്റർനെറ്റ് സൗകര്യമോ ലഭിക്കില്ല ,

ബുധനാഴ്ച ഇസ്രായേൽ അധിനിവേശം ആരംഭിച്ചതിനുശേഷം അധിനിവേശ വെസ്റ്റ്ബാങ്കിൽ വികലാംഗരും നിരവധി കുട്ടികളും ഉൾപ്പെടെ 20 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ UNRWA പറയുന്നു. അവിടെ ഭക്ഷണമോ
വെള്ളമോ എത്തിക്കുന്നതിനും സന്നദ്ധസംഘടനകൾക്ക് ആകുന്നില്ല

തങ്ങളുടെ കഴിവിനെ പരിമിതപ്പെടുത്തുന്നു എന്ന ആശങ്ക എയ്ഡ് ഗ്രൂപ്പുകൾ പ്രകടിപ്പിക്കുന്നതിനിടെയാണ് ഞായറാഴ്ച ഗാസയിൽ പോളിയോ വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുന്നത്.

ഇതിനിടയിൽ പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ അമേരിക്കൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായ കമല ഹാരിസിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌ . സെപ്റ്റംബർ പത്തിന് ഫിലാഡൽഫിയയിൽ നടക്കാനിരിക്കുന്ന ഡോണൾഡ്‌ ട്രംപുമായുള്ള സംവാദത്തിലും കോളേജ് ക്യാമ്പസുകളിലെ പരിപാടികളിലും പ്രതിഷേധമുയർത്താനാണ് അറബ്-മുസ്ലിം വിഭാഗങ്ങളും സഖ്യകക്ഷികളും പദ്ധതിയിടുന്നത് .പലസ്തീന് വേണ്ടി നിലകൊള്ളുന്ന സംഘടനകളോട് കമല ഹാരിസ് മുഖം തിരിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. ഇതിന്റെ ഭാഗമായി ഷിക്കാഗോയിലെ ഡെമോക്രാറ്റിക്‌ കൺവൻഷനിൽ പ്രതിഷേധം ഉയർന്നെങ്കിലും പലസ്തീൻ അനുകൂലികളെ പുറത്താക്കാക്കുകയായിരുന്നു. തുടർന്നാണ് പ്രചാരണ പരിപാടികൾ, സർവകലാശാലകൾ. പൊതുപരിപാടികൾ എന്നിവിടങ്ങളിലെല്ലാം കമല ഹാരിസിനെതിരെ പ്രതിഷേധം നടത്താൻ പലസ്‌തീൻ അനുകൂല സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

 

അമേരിക്കയിലെ സർവകലാശാലകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതോടെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങൾ വീണ്ടും കടുക്കാനാണ് സാധ്യത. ഡെമോക്രറ്റുകൾക്ക് വിജയിക്കണമെങ്കിൽ ആവശ്യമായ മിഷിഗൺ, പെൻസിൽവാനിയ തുടങ്ങിയ സ്വിങ് സ്റ്റേറ്റുകളിൽ ഇത്തരം പ്രതിഷേധം ഉയരുന്നത് കമല ഹാരിസിന്റെ പ്രചാരണ ക്യാമ്പുകൾ ഭയത്തോടെയാണ് നോക്കികാണുന്നത്. അതിനെ മറികടക്കാൻ വേണ്ടി കമല ഹാരിസിന്റെ പ്രചാരണ ക്യാമ്പ്, പലസ്‌തീൻ അനുകൂല വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തിൽ 40,602 പേർ കൊല്ലപ്പെടുകയും 93,855 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ 1,139 പേർ കൊല്ലപ്പെട്ടിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (28 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (38 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (1 hour ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends