Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസയിൽ ഹമാസ് ഭീകരർ ബന്ദികളാക്കിയിരുന്ന ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി..."ഞാൻ രോഷാകുലനാണ്...." പ്രതികരിച്ച് ബൈഡൻ

02 SEPTEMBER 2024 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഗാസയിൽ ഹമാസ് ഭീകരർ ബന്ദികളാക്കിയിരുന്ന ആറു പേരുടെ മൃതദേഹങ്ങൾ റഫയിൽ നിന്നു കണ്ടെടുത്തതായി ഇസ്രയേലി സേന ഐ ഡി എഫ് അറിയിച്ചു. അമേരിക്കൻ പൗരത്വമുള്ള ഒരാളും അക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

റഫയിൽ ടണലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഐ ഡി എഫ് പറഞ്ഞു. കാർമൽ ഗാട്ട്, ഏദൻ യെരുശലെമി, ഹെർഷ് ഗോൾഡ്ബർഗ് പോളിൻ, അലക്‌സാണ്ടർ ലോബനോവ്, അല്മോക്ക് സറൂസി, മാസ്റർ സർജന്റ് ഒരു ഡാനിനൊ എന്നിവരുടെ ജഡങ്ങളാണ് കണ്ടെത്തിയത്.ഐ ഡി എഫ് എത്തുന്നതിനു അല്പം മുൻപു അവരെ മൃഗീയമായി കൊന്നു എന്നാണ് നിഗമനമെന്നു വക്താവ് റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ഹെർഷ് ഗോൾഡ്ബർഗ് പോളിൻ യുഎസ് പൗരനാണ്. കാലിഫോർണിയയിലാണ് ജനിച്ചു വളർന്നത്. അത്യന്തം ദുഖകരമായ മരണങ്ങളാണ് ഇവയെന്നു പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. "ഞാൻ രോഷാകുലനാണ്."

 

പോളിന്റെ മാതാപിതാക്കൾ ധീരമായാണ് ഈ പ്രതിസന്ധിയെ നേരിട്ടതെന്നു ബൈഡൻ പറഞ്ഞു. ബന്ദികളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഏറ്റെടുക്കണമെന്നു അവരുടെ കടുംബങ്ങളുടെ സംഘടനയായ ഫോറം ആവശ്യപ്പെട്ടു. ടണലുകളിൽ നിരവധി ജഡങ്ങൾ കണ്ടെത്തിയെന്ന് നേരത്തെ ഐ ഡി എഫ് പ്രഖ്യാപിച്ചപ്പോൾ ഫോറം രാജ്യത്തെ മരവിപ്പിക്കുന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച്ച ജെറുസലേം, ടെൽ അവീവ് എന്നിവിടങ്ങളിലും രാജ്യത്തിൻറെ മറ്റു പല ഭാഗങ്ങളിലും സമരം ആരംഭിക്കും.

പതിനൊന്നു മാസം പീഡനവും പട്ടിണിയും അനുഭവിച്ച ശേഷമാണു ഈ ആറു പേരും കൊല ചെയ്യപ്പെട്ടതെന്നു ഫോറം ചൂണ്ടിക്കാട്ടി. "കരാർ ഉണ്ടാക്കാൻ വൈകുന്നതു മൂലം മറ്റു നിരവധി ബന്ദികളും ഇതു പോലെ കൊല്ലപ്പെട്ടു.

കണ്ടെടുത്ത ജഡങ്ങൾ ഇസ്രയേലിലേക്കു കൊണ്ടുപോയെന്നു ഐ ഡി എഫ് അറിയിച്ചു.

രാജ്യത്തിൻറെ ഹൃദയം തകർന്നു നുറുങ്ങിപ്പോയ ദുരന്തമാണിതെന്നു ഇസ്രയേലി പ്രസിഡന്റ് ഇസാക്‌ ഹെർസോഗ് പറഞ്ഞു. "അവരെ ജീവനോടെ തിരിച്ചു കൊണ്ടുവരാൻ കഴിയാത്തതിൽ അഗാധമായി മാപ്പു ചോദിക്കുന്നു."
മൃതദേഹങ്ങൾ കണ്ടെത്തിയ തുരങ്കത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെനിന്നു കഴിഞ്ഞ ദിവസം മറ്റൊരു ബന്ദിയെ ഇസ്രയേൽ സൈന്യം മോചിപ്പിച്ചിരുന്നു. ബന്ദികളുടെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേൽ നഗരങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 40,738 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,154 പേർക്കു പരുക്കേറ്റു.

 

അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിലെ അഭയാർഥിക്യാംപിലെ 70% കെട്ടിടങ്ങളും ഇസ്രയേൽ സൈന്യം ഇടിച്ചുനിരത്തി. വെടിവയ്പിൽ 3 ഇസ്രയേലി പൊലീസ് ഓഫിസർമാർ കൊല്ലപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (3 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (13 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (17 minutes ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (38 minutes ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (43 minutes ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (49 minutes ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (52 minutes ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (1 hour ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (1 hour ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (1 hour ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (2 hours ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (3 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

Malayali Vartha Recommends