Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പുതിയ ഗാസയുടെ ഭൂപടം പുറത്തിറക്കി ഇസ്രായേൽ...!മധ്യ ഗാസയിലെ ഖാൻ യുനീസ് കരയുദ്ധം അവസാനിപ്പിച്ചു. ഇവിടെ 250 ആയുധ ധാരികളേ സൈന്യം വധിച്ചു.... 6 ഇസ്രായേൽ ബന്ദികളുടെ മൃതദേഹം കണ്ടെടുത്തു. ഒരു ബന്ദിയേ ജീവനോടെ രക്ഷിച്ചു....

02 SEPTEMBER 2024 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

മധ്യ ഗാസ സമ്പൂർണ്ണ ഹമാസ് രഹിതം ആക്കി എന്നും കരയുദ്ധം അവസാനിപ്പിച്ച് സൈന്യം പിൻ മാറുന്നു എന്നും ഇസ്രായേൽ അറിയിപ്പ്. ബന്ദി മോചനത്തേക്കാൾ താൻ പ്രാധാന്യം നല്കുന്നത് ഗാസയിലെ നിർണ്ണായക ഭാഗങ്ങളിൽ ഇസ്രായേൽ സൈനീക ക്യാമ്പ് തുറക്കുന്നതിൽ എന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു.


മധ്യ ഗാസയിലെ ഖാൻ യുനീസ് കരയുദ്ധം അവസാനിപ്പിച്ചു. ഇവിടെ 250 ആയുധ ധാരികളേ സൈന്യം വധിച്ചു. 6 ഇസ്രായേൽ ബന്ദികളുടെ മൃതദേഹം കണ്ടെടുത്തു. ഒരു ബന്ദിയേ ജീവനോടെ രക്ഷിച്ചു,


വെടിനിർത്തൽ കരാർ ഉടൻ വേണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ഉടനീളം വ്യാപകപ്രക്ഷോഭം. ഇസ്രായേൽ തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ച രാജ്യവ്യാപക ബന്ദ് ഇന്ന്. അതേസമയം, പോളിയോ തുള്ളിമരുന്ന് വിതരണത്തിനിടയിലും ഗസ്സയിൽ വ്യാപക ആക്രമണമുണ്ടായി. ജെനിൻ നഗരത്തിലെ ഇസ്രായേൽ സൈനിക നടപടിയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നു.

 

റഫയിലെ ഹമാസ് തുരങ്കത്തിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തി ഇസ്രാലേിൽ എത്തിച്ചതോടെ രൂപപ്പെട്ട പ്രതിഷേധം പടരുന്നു. തെൽ അവീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ജനലക്ഷങ്ങൾ സർക്കാറിനെതിരെ രംഗത്തു വന്നു. തലസ്ഥാന നഗരിയിൽ രാത്രി നടന്ന പ്രതിഷേധ പരിപാടിയിൽ മൂന്ന് ലക്ഷത്തിലേറെ പേർ അണിനിരന്നു. വെടിനിർത്തൽ കരാറിൽ നെതന്യാഹു ഒപ്പുവെച്ചിരുന്നെങ്കിൽ ബന്ദികൾ കൊല്ലപ്പെടില്ലായിരുന്നുവെന്ന് പ്രക്ഷോഭകരും ബന്ധുക്കളും പറഞു. കരാറിൽ ഒപ്പുവെച്ചാൽ ആദ്യം വിട്ടയക്കേണ്ട ബന്ദികളുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ് കൊല്ലപ്പെട്ട ആറു പേരും. തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് നടക്കാനിരിക്കെ, ഇസ്രായേൽ ഇന്ന് പൂർണമായും നിശ്ചലമാകും.

വിമാനത്താവളം ഉൾപ്പെടെ എല്ലാ തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലച്ചേക്കും എന്നാണ് റിപ്പോർട്ട്. ബന്ദിമോചനം ലക്ഷ്യമിട്ടുള്ള കരാർ വൈകിയാൽ അനിശ്ചിതകാല പണിമുടക്കിന് മടിക്കില്ലെന്നാണ് തൊഴിലാളി യൂനിയനുകളുടെ മുന്നിറിയിപ്പ്. എന്നാൽ പണിമുടക്ക് വിലക്കണമെന്ന് വലതുപക്ഷ മന്ത്രി സ്മോട്രിക്, ഇസ്രായേൽ അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനക്കു കീഴിൽ ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്ന നടപടിയെ ഇസ്രായേൽ ആക്രമണം ബാധിച്ചു. പരിമിത സ്വഭാവത്തിലുള്ള വെടിനിർത്തൽ കൊണ്ടായില്ലെന്ന് യു.എൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിരവധി പേരുടെ മരണത്തിനിടയാക്കിയ ജെനിൻ അഭയാർഥി ക്യാമ്പ് ആക്രമണത്തിലൂടെ രൂപപ്പെട്ട നാശനഷ്ടങ്ങളുടെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ പലതും തകർക്കപ്പെട്ടു.

 

 

തർകുമിയയിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഫലസ്തീൻ പോരാളികൾ വകവരുത്തിയത് ഇസ്രായേലിനെ ഞെട്ടിച്ചു. വെസ്റ്റ് ബാങ്കിൽ കൂടുതൽ ശക്തമായ പ്രതിരോധം തുടരുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.
പതിനൊന്നു മാസം പീഡനവും പട്ടിണിയും അനുഭവിച്ച ശേഷമാണു ഈ ആറു പേരും കൊല ചെയ്യപ്പെട്ടതെന്നു ഫോറം ചൂണ്ടിക്കാട്ടി. "കരാർ ഉണ്ടാക്കാൻ വൈകുന്നതു മൂലം മറ്റു നിരവധി ബന്ദികളും ഇതു പോലെ കൊല്ലപ്പെട്ടു.


ബങ്കറുകൾ ഉള്ള വീടും കെട്ടിടവും അനേകം തുരങ്കം എല്ലാം തകർത്തു. ബന്ദികളേ മോചിപ്പിക്കുന്നതിനേക്കാൾ താൻ ലക്ഷ്യം വയ്ക്കുന്നത് ഗാസയുടെ അതിർത്തികളിൽ ഇസ്രായേൽ സൈന്യം കാവൽ തുടരുന്നതിലും റഫ ഫിലാഡൽഫി ഇടനാഴി കാക്കുന്നതിലുമാണ്. 19 ലക്ഷം മധ്യ ഗാസക്കാരേ 3 ആഴ്ച്ചകൾക്കുള്ളിൽ വീണ്ടും കൂടാരങ്ങൾ മാറ്റുന്നു. ഇസ്രായേൽ ഗാസയുടെ പുതിയ ഭൂപടം ഇറക്കി.

വെള്ളിയാഴ്ച ഇസ്രായേൽ പ്രതിരോധ സേന തെക്കൻ ഗാസ മുനമ്പിൽ മൂന്നാഴ്ച നീണ്ട ഓപ്പറേഷൻ പൂർത്തിയാക്കി. ഖാൻ യൂനിസിലും ദെയ്ർ അൽ-ബലാഹിൻ്റെ പ്രാന്തപ്രദേശങ്ങളിലും ആഗസ്ത് ആദ്യം 98-ാം ഡിവിഷൻ റെയ്ഡ് ആരംഭിച്ചു. ഭാവി പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുന്നതിനാൽ വെള്ളിയാഴ്ച പുലർച്ചെ ഗാസയിൽ നിന്ന് ഡിവിഷൻ പിൻവലിച്ചതായി ഐഡിഎഫ് അറിയിച്ചു. ഈ വർഷമാദ്യം മുതൽ ഖാൻ യുനീസിൽ ഇത് മൂന്നാം തവണയാണ്‌ ഇസ്രായേൽ സൈന്യം കരയുദ്ധം നടത്തി ഇത്തരത്തിൽ പിൻ മാറുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (2 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (12 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (16 minutes ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (37 minutes ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (42 minutes ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (48 minutes ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (51 minutes ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (1 hour ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (1 hour ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (1 hour ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (2 hours ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (3 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

Malayali Vartha Recommends