വിദ്യാര്‍ത്ഥികളുമായി അശ്ലീല ചാറ്റിങ് ; അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

തുടര്‍ച്ചയായ ചാറ്റിംങില്‍ കണ്‍ഡ്രോള്‍ പോയി ടീച്ചര്‍. ടീച്ചര്‍ വിദ്യാര്‍ത്ഥികളുമായി അശ്ലീല ചാറ്റിങ് നടത്തിയതിന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഫ്‌ളോറിഡയിലുള്ള അലന്‍ ഡി നീസി ഹൈസ്‌കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികയ്ക്കാണ് ജോലി നഷ്ടമായത്. മൂന്ന് വിദ്യാര്‍ത്ഥികളോടാണ് അദ്ധ്യാപിക ചാറ്റിങ് നടത്തിയത്.
അദ്ധ്യാപിക കുട്ടികള്‍ക്ക് തന്റെ നഗ്‌ന സെല്‍ഫികള്‍ അയച്ചുകൊടുക്കുകയും കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ വാങ്ങിക്കുകയും ചെയ്തതായി സ്‌കൂള്‍ നിയമിച്ച അന്വേഷണ സംഘമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഡിയോനി യോന്‍സി എന്ന അധ്യാപികയെ ആദ്യം സസ്‌പെന്റ് ചെയ്യുകയും പിന്നെ പുറത്താക്കുകയുമായിരുന്നു. കുട്ടികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ചാറ്റിങ്ങിന്റെ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha