മ്യാന്മറില് ശക്തമായ ഭൂചലനം... 7.7 തീവ്രത രേഖപ്പെടുത്തി

പരിഭ്രാന്തരായി പുറത്തേക്കോടി ജനം... മ്യാന്‍മറില്‍ അതിശക്തമായ ഭൂചലനം ഉണ്ടായതായി ജര്‍മ്മനിയുടെ ജിഎഫ്ഇസഡ് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ്. ഇന്ന് ഉച്ചയ്ക്കാണ് പത്ത് കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പമുണ്ടായത്. 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണി
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ബാങ്കോക്ക് പ്രദേശത്ത് 17 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. അതില്‍ ഭൂരിഭാഗംപേരും ഉയര്‍ന്ന പ്രദേശങ്ങളിലുള്ള അപ്പാര്‍ട്ടുമെന്റുകളിലാണ് താമസിക്കുന്നത്. ജനസാന്ദ്രതയേറിയ മദ്ധ്യ ബാങ്കോക്കിലെ ഹോട്ടലുകളില്‍ താമസിച്ചിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്കോടി. ഭൂകമ്പം കഴിഞ്ഞ് മിനിട്ടുകള്‍ കഴിഞ്ഞും അവര്‍ തെരുവുകളില്‍ തന്നെ തുടരുന്നു.
"
https://www.facebook.com/Malayalivartha