വിമാനത്തിനുള്ളിൽ യാത്രക്കാരുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്ത് 33 വയസ്സുകാരൻ; പിന്നാലെ സംഭവിച്ചത്

വിമാനയാത്ര സുരക്ഷിതവും സുഗമവുമാകണമെങ്കിൽ പൈലറ്റ് മാത്രം വിചാരിച്ചാൽ പോര. വിമാനത്തിൽ ചില യാത്രക്കാർ ഉണ്ടാക്കുന്ന മോശം പെരുമാറ്റം അതിരുവിടുകയാണ്. ഇത്തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ അധികവും. ഇത് വിമാന സർവീസുകളേയും ബാധിക്കുന്നു എന്നത് ഗൗരവമായി എടുക്കേണ്ട കാര്യമാണ്.
വിമാനത്തിനുള്ളിൽ യാത്രക്കാരുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്ത് 33 വയസ്സുകാരൻ . സ്വിറ്റ്‌സര്‍ലൻഡിലെ സൂറിക്കിൽ നിന്ന് ജർമനിയിലെ ഡ്രെസ്ഡനിലേക്കുള്ള സ്വസ് എയർ എൽഎക്സ്918 വിമാനത്തിൽ പുലർച്ചെയാണ് സംഭവം .
ഇത്തരത്തിൽ പ്രവർത്തിച്ച ജർമൻ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിരുന്ന യാത്രകാരനാണ് ഈ കാഴ്ച കണ്ടത്. പിന്നാലെ അയാൾ നടുങ്ങി. സംഭവം കണ്ട് ഞെട്ടിയ യാത്രക്കാരൻ ഫ്ലൈറ്റ് അറ്റൻഡന്റിനോട് മറ്റൊരു സീറ്റ് ആവശ്യപ്പെട്ടു. കാബിൻ ക്രൂ പറഞ്ഞത് അനുസരിച്ച് യുവാവ് നിർത്തി .
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഇയാളെ അധികൃതർക്ക് കൈമാറി. രണ്ടു സ്ത്രീകൾ ഇരിക്കവെയാണ് അയാൾ ഇങ്ങനെ ചെയ്തത്എന്ന് ഡ്രെസ്ഡൻ ഫെഡറൽ പൊലീസ് അറിയിച്ചു. എന്നാൽ താൻ നഗ്നത പ്രദർശിപ്പിച്ചില്ലെന്നും തെറ്റായി ഒന്നും ചെയ്തില്ലെന്നും യുവാവ് പറഞ്ഞു.
https://www.facebook.com/Malayalivartha